ഡിസൈര്‍, സെസ്റ്റ്, അമേസ്, എക്‌സെന്റ് താരതമ്യം

By Santheep

കോംപാക്ട് സെഡാന്‍ എന്നു വിളിക്കുന്ന സെഗ്മെന്റ് മികച്ച വളര്‍ച്ചാ നിരക്കാണ് പ്രകടിപ്പിക്കുന്നത്. 4 മീറ്ററിനുള്ളില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന നികുതിയിളവിനെ മുന്‍നിര്‍ത്തി രൂപം കൊണ്ട സെഗ്മെന്റാണിത്. ഹാച്ച്ബാക്കുകളെക്കാള്‍ അന്തസ്സ് സെഡാന്‍ വാഹനങ്ങള്‍ക്കുള്ളതായി പൊതുവിലൊരു തോന്നലുണ്ട്. സമാനമായ സെഗ്മെന്റിലെ ഹാച്ച്ബാക്കുകളെ അപേക്ഷിച്ച് ഒരല്‍പം വിലക്കൂടുതല്‍ ഇവയ്ക്കുണ്ടാകും എന്ന പ്രശ്‌നം ഒഴിച്ചു നിറുത്തിയാല്‍ എന്തുകൊണ്ടും മികച്ചൊരു തെരഞ്ഞെടുപ്പായിരിക്കും ചെറു സെഡാനുകള്‍.

ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന പ്രധാനപ്പെട്ട ചെറു സെഡാനുകളെ താരതമ്യം ചെയ്യുകയാണ് ഇവിടെ. മാരുതി ഡിസൈര്‍, ടാറ്റ സെസ്റ്റ്, ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്‌സെന്റ് എന്നീ മോഡലുകളാണ് താരതമ്യംത്തിനെടുക്കുന്നത്.

ഡിസൈര്‍, സെസ്റ്റ്, അമേസ്, എക്‌സെന്റ് താരതമ്യം

താളുകളിലൂടെ നീങ്ങുക.

പെട്രോള്‍ എന്‍ജിന്‍ മൈലേജ്

പെട്രോള്‍ എന്‍ജിന്‍ മൈലേജ്

  • മാരുതി ഡിസൈര്‍ - ലിറ്ററിന് 20.85 കിമി.
  • ടാറ്റ സെസ്റ്റ് - ലിറ്ററിന് 17.6 കിമി.
  • ഹോണ്ട അമേസ് - ലിറ്ററിന് 18 കിമി.
  • ഹ്യൂണ്ടായ് എക്‌സെന്റ് - 19.2 കിമി.
  • ഡീസല്‍ എന്‍ജിന്‍ മൈലേജ്

    ഡീസല്‍ എന്‍ജിന്‍ മൈലേജ്

    മാരുതി ഡിസൈര്‍ - ലിറ്ററിന് 26.5 കിമി.

    ടാറ്റ സെസ്റ്റ് - ലിറ്ററിന് 23 കിമി.

    ഹോണ്ട അമേസ് - ലിറ്ററിന് 25.8 കിമി.

    ഹ്യൂണ്ടായ് എക്‌സെന്റ് - ലിറ്ററിന് 24.4 കിമി

    ബൂട്ട് സ്‌പേസ്

    ബൂട്ട് സ്‌പേസ്

    • മാരുതി ഡിസൈര്‍ - 316 ലിറ്റര്‍
    • ടാറ്റ സെസ്റ്റ് - 360 ലിറ്റര്‍
    • ഹോണ്ട അമേസ് - 400 ലിറ്റര്‍
    • ഹ്യൂണ്ടായ് എക്‌സെന്റ് - 407 ലിറ്റര്‍
    • ഇന്ധനടാങ്ക് ശേഷി

      ഇന്ധനടാങ്ക് ശേഷി

      മാരുതി ഡിസൈര്‍ - 42 ലിറ്റര്‍

      ടാറ്റ സെസ്റ്റ് - 44 ലിറ്റര്‍

      ഹോണ്ട അമേസ് - 35 ലിറ്റര്‍

      ഹ്യൂണ്ടായ് എക്‌സെന്റ് - 43 ലിറ്റര്‍

      അളവുകള്‍

      അളവുകള്‍

      • മാരുതി ഡിസൈര്‍ - 2430 എംഎം വീല്‍ബേസ്
      • ടാറ്റ സെസ്റ്റ് - 2470 എംഎം വീല്‍ബേസ്
      • ഹോണ്ട അമേസ് - 2405 എംഎം വീല്‍ബേസ്
      • ഹ്യൂണ്ടായ് എക്‌സെന്റ് - 2425 എംഎം വീല്‍ബേസ്
      • ഗ്രൗണ്ട് ക്ലിയറന്‍സ്

        ഗ്രൗണ്ട് ക്ലിയറന്‍സ്

        • മാരുതി ഡിസൈര്‍ - 170 എംഎം
        • ടാറ്റ സെസ്റ്റ് - 165 എംഎം
        • ഹോണ്ട അമേസ് - 165 എംഎം
        • ഹ്യൂണ്ടായ് എക്‌സെന്റ് - 165 എംഎം
        • പെട്രോള്‍ എന്‍ജിനുകള്‍

          പെട്രോള്‍ എന്‍ജിനുകള്‍

          • മാരുതി ഡിസൈര്‍ - 1.2 ലിറ്റര്‍, 83 കുതിരശക്തി, 115 എന്‍എം ചക്രവീര്യം
          • ടാറ്റ സെസ്റ്റ് - 1.2 ലിറ്റര്‍, 81 കുതിരശക്തി, 140 എന്‍എം ചക്രവീര്യം
          • ഹോണ്ട അമേസ് - 1.2 ലിറ്റര്‍, 86 കുതിരശക്തി, 109 എന്‍എം ചക്രവീര്യം
          • ഹ്യൂണ്ടായ് എക്‌സെന്റ് - 1.2 ലിറ്റര്‍, 81 കുതിരശക്തി, 114 എന്‍എം ചക്രവീര്യം
          • ഡീസല്‍ എന്‍ജിനുകള്‍

            ഡീസല്‍ എന്‍ജിനുകള്‍

            • മാരുതി ഡിസൈര്‍ - 1.3 ലിറ്റര്‍, 74 കുതിരശക്തി, 190 എന്‍എം ചക്രവീര്യം
            • ടാറ്റ സെസ്റ്റ് - 1.3 ലിറ്റര്‍, 74 കുതിരശക്തി, 190 എന്‍എം ചക്രവീര്യം
            • ഹോണ്ട അമേസ് - 1.5 ലിറ്റര്‍, 98 കുതിരശക്തി, 200 എന്‍എം ചക്രവീര്യം
            • ഹ്യൂണ്ടായ് എക്‌സെന്റ് - 1.1 ലിറ്റര്‍, 71 കുതിരശക്തി, 180 എന്‍എം ചക്രവീര്യം
            • വാറന്റി

              വാറന്റി

Most Read Articles

Malayalam
English summary
Best Compact Sedans of India.
Story first published: Tuesday, March 24, 2015, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X