ബിഎംഡബ്ലിയു എക്സ്1 15,999 രൂപ മാത്രം!

ബുധന്‍, ഫെബ്രുവരി 22, 2012, 16:06 [IST]
BMW X1
ടൊയോട്ട ഫോര്‍ച്യൂണര്‍, ഷെവര്‍ലെ കാപ്റ്റിവ എന്നിവയുടെ റേ‍ഞ്ചില്‍ വരുന്ന ബിഎംഡബ്ലിയു എസ് യു വിയാണ് എക്സ്1. രാജ്യത്ത് ലഭ്യമായ ബിഎംഡബ്ലിയു കാറുകളില്‍ വിലക്കുറവുള്ള വാഹനവുമാണിത്. സംഗതിയെന്താണെന്നു വെച്ചാല്‍ ഫോര്‍ച്യൂമിനും മറ്റും ലഭിക്കുന്ന പരക്കെയുള്ള സ്വീകരണം എക്സ്1ന് ലഭിക്കുന്നില്ല. കാരണം ഷോറൂമുകളുടെയും സര്‍വീസ് സെന്‍ററുകളുടെ എണ്ണക്കുറവ് മാത്രമായിരിക്കണം.
  Read:  In English 
ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള എസ് യു വിയാണ് ബിഎംഡബ്ലിയു എക്സ്1. കടുത്ത ട്രാഫിക് തിരക്കുകള്‍ക്കിടയിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും എന്നത് ഈ എസ് യു വിയെ വേറിട്ടു നിറുത്തുന്ന ഘടകമാണ്. 22 ലക്ഷമാണ് ഈ വാഹനത്തിന്‍റെ ദില്ലി എക്സ്ഷോറൂം വില. ഹേയ്, ക്സോസ് ചെയ്യാന്‍ വരട്ടെ. കാര്യമുണ്ട്, പറയട്ടെ.

ഇഎംഐ നിരക്ക് വെറും 15,999 രൂപയായി ബിഎംഡബ്ലിയു നിശ്ചയിച്ചിരിക്കുന്നു. ബിഎംഡബ്ലിയു സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്.
English summary
BMW's finance division has now made the X1 even more attractive by offering a scheme in which people can drive home in a X1 with a small down payment and easy installments. BMW has stated in its website that the EMI for the X1 is just Rs.15,999. This is quite a low sum considering the car's price.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.