Thought for the day
Your page will load in ...
Close Ad X
Advertisement
English हिन्दी ಕನ್ನಡ தமிழ் తెలుగు
 
Share This Story

സല്‍മാന്‍റെ ഡിസി വാനിറ്റി വാന്‍

Posted by:
     Updated: Saturday, December 22, 2012, 12:54 [IST]

ബോളിവുഡിന്‍റെ ഡിസൈനറാണ് ദിലിപ് ഛബ്രിയ എന്നു വേണമെങ്കില്‍ പറയാം. പ്രമുഖ ബോളിവുഡ് താരങ്ങളുടെയെല്ലാം വാനിറ്റി വാനുകള്‍ ഡിസൈന്‍ ചെയ്തത് ദിലിപ് ഛബ്രിയയാണ്. ഛബ്രിയയുടെ മുംബൈയില്‍ സ്ഥിതിചെയ്യുന്ന ഡിസി ഡിസൈന്‍ സ്റ്റുഡിയോ ലോകപ്രശസ്തമാണ്. പോഷെ അടക്കമുള്ള കൊമ്പന്‍മാരുടെ വാഹനങ്ങള്‍ ഡിസി ഡിസൈന്‍ സ്റ്റുഡിയോ രൂപകല്‍പന ചെയ്തിട്ടുണ്ട്.

ഈയിടെ ഷാരൂഖിന്‍റെ വാനിറ്റി വാന്‍ ഡിസി ഡിസൈന്‍ ചെയ്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഋത്വിക് റോഷന്‍, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങളും ഉപയോഗിക്കുന്നത് ഡിസി രൂപകല്‍പനയിലുള്ള വാനിറ്റി വാനുകളാണ്.

മലയാളം സൂപ്പര്‍സ്റ്റാറുകള്‍ക്കും ഇത്തരം വാനിറ്റി വാനുകളുണ്ടെങ്കിലും അവയൊന്നും ഡിസി ഡിസൈന്‍ ചെയ്ത് വിടുന്ന ഈ വാഹനങ്ങളോട് താരതമ്യം ചെയ്യാനാവില്ല. അത്രമാത്രം ആഡംബരങ്ങള്‍ കുത്തിനിറച്ചാണ് ഇവ പുറത്തിറങ്ങുന്നത്.

താഴെയുള്ള ചിത്രങ്ങളില്‍ സല്‍മാന് ഖാന്‍ ഉപയോഗിക്കുന്ന, ഡിസി രൂപകല്‍പന ചെയ്ത വാനിറ്റി വാന്‍ കാണാം.

ഉള്‍ച്ചിത്രങ്ങള്‍

ഉള്‍ച്ചിത്രങ്ങള്‍

ഉള്‍ച്ചിത്രങ്ങള്‍

ഉള്‍ച്ചിത്രങ്ങള്‍

ഉള്‍ച്ചിത്രങ്ങള്‍

ഉള്‍ച്ചിത്രങ്ങള്‍

ഉള്‍ച്ചിത്രങ്ങള്‍

ഉള്‍ച്ചിത്രങ്ങള്‍

ഉള്‍ച്ചിത്രങ്ങള്‍

പുറം ചിത്രങ്ങള്‍

പുറം ചിത്രങ്ങള്‍

പുറം ചിത്രങ്ങള്‍

പുറം ചിത്രങ്ങള്‍

Story first published:  Saturday, December 22, 2012, 12:34 [IST]
English summary
Here we give the images of custom designed DC vanity van made for Salman Khan.
പ്രതികരണം എഴുതൂ
Click here to type in Malayalam