ഉപഭോക്താക്കള്‍ക്കായി "മെര്‍കണോമിക്സ്"

ഉപഭോക്താക്കള്‍ക്ക് താങ്ങായി മെഴ്സിഡസിന്‍റെ "മെര്‍കണോമിക്സ്" നിലവില്‍ വന്നു. മെഴ്സിഡസ് ഇന്ത്യ വിപണിയുടെ സാമ്പത്തിക സാഹചര്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിയുവാന്‍ മെഴ്സിഡസ് ശ്രമിക്കുന്നതിന്‍റെ അടയാളമായാണ് ഈ നീക്കത്തെ കാണേണ്ടത്.

ഉല്‍പന്നം വാങ്ങുന്നയാള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്ന വിധത്തിലുള്ള പദ്ധതികളാണ് മെര്‍കണോമിക്സ് വഴി ആവിഷ്കരിച്ചിരിക്കുന്നത്.

Mercedes-Benz A Class

സമഗ്രമായ സാമ്പത്തിക പദ്ധതികളാണ് മെര്‍കണോമിക്സില്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് മെഴ്സിഡസ് ബെന്‍സ് മാനേജിംഗ് ഡയറക്ടര്‍ എബര്‍ഹാര്‍ഡ് കേണ്‍ അറിയിച്ചു. പൊട്ടന്‍ഷ്യല്‍ കസ്റ്റമേഴ്സിനെ തിരിച്ചറിയുവാനും അവരെ കൂടുതല്‍ അടുപ്പിക്കുവാനും മെര്‍കണോമിക്സിന് സാധിക്കും. സീറോ ഡൗണ്‍ പേമെന്‍റ് അടക്കമുള്ള പരിപാടികളാണ് മെര്‍കണോമിക്സില്‍ ആവിഷ്കരിച്ചിരിക്കുന്നത്.

ഉപഭോക്താവിന്‍റെ ആഗ്രഹത്തെ കൂടുതല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് അടുപ്പിക്കുവാന്‍ സഹായിക്കുന്ന വിധത്തിലാണ് മെര്‍കണോമിക്സ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Mercedes-Benz India has launched "Merconomics" a comprehensive set of measures to further enhance affordability and customer delight.
Story first published: Saturday, January 12, 2013, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X