ഹോണ്ടയുടെ പുതിയ ജാസ്സ് എക്സ്പോയിൽ

ഹോണ്ട ജാസ്സിന്റെ പുതുതലമുറ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അടുത്ത സാമ്പത്തികവര്‍ഷത്തിലായിരിക്കും ഈ വാഹനത്തിന്റെ ഇന്ത്യന്‍ പ്രവേശം നടക്കുക.

രാജ്യത്ത് കാര്യമായ വില്‍പനയില്ലാതെ പിന്‍വലിയേണ്ടിവന്ന ഈ പ്രീമിയം ഹാച്ച്ബാക്ക് പക്ഷേ, അതിന്റെ രണ്ടാംവരവില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ജാസ്സിനെ അടുത്തുകാണാം താഴെ.

ഡിസൈന്‍

ഡിസൈന്‍

ജാസ്സിന്റെ മുന്‍ പതിപ്പിനെക്കാള്‍ ഗാംഭീര്യം നിറഞ്ഞ ഡിസൈന്‍ സൗന്ദര്യമാണ് പുതിയ പതിപ്പിനുള്ളത്.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

പെട്രോള്‍ ഡീസല്‍ എന്‍ജിനുകള്‍ ഈ വാഹനത്തിനുണ്ടായിരിക്കും.

പെട്രോള്‍ എന്‍ജിന്‍

പെട്രോള്‍ എന്‍ജിന്‍

1.2 ലിറ്റര്‍ ഐവിടെക് പെട്രോള്‍ എന്‍ജിനാണ് ജാസ്സില്‍ ഘടിപ്പിക്കുക.

കരുത്ത്

കരുത്ത്

പെട്രോള്‍ എന്‍ജിന്‍ 88 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു. 109 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുക.

ഡീസല്‍ എന്‍ജിന്‍

ഡീസല്‍ എന്‍ജിന്‍

അമേസില്‍ ഘടിപ്പിച്ചിട്ടുള്ള 1.5 ഐ-ഡിടെക് 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജില്‍ ജാസ്സിലും ഇടം പിടിക്കും.

കരുത്ത്

കരുത്ത്

ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുക 100 പിഎസ് കരുത്താണ്. 200 എന്‍എം ചക്രവീര്യം.

ഇന്ധനക്ഷമത

ഇന്ധനക്ഷമത

മൈലേജ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ജാസ്സില്‍ ഘടിപ്പിക്കുന്ന 1.5 ലിറ്റർ‌ ഡീസൽ എൻജിൻ അമേസിൽ 25.8 കിമി മൈലേജും സിറ്റിയിൽ 26 കിമി മൈലേജും നൽകുന്നുണ്ട്. ജാസ്സിലും മൈലേജ് കുറയുവാൻ സാധ്യതയൊന്നും കാണുന്നില്ല.

Most Read Articles
 
English summary
The new generation Honda Jazz made its Indian debut at the ongoing Auto Expo 2014.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X