ബിഎംഡബ്ല്യു എം4 മുന്‍തലമുറകളോട് സംസാരിക്കുന്നു

By Santheep

ബിഎംഡബ്ല്യു നിര്‍മിക്കുന്ന പെര്‍ഫോമന്‍സ് വാഹനങ്ങള്‍ എം ബാഡ്ജിലാണ് പുറത്തിറങ്ങുന്നത്. ഈയിടെ ബിമ്മറില്‍ നിന്ന് എം4 മോഡല്‍ ലോഞ്ച് ചെയ്തിരുന്നു. കമ്പനിയുടെ എം ബാഡ്ജ് വാഹനങ്ങളോട് എം4 എങ്ങനെ ചേരുന്നു എന്നതിന്റെ നാടകീയമായ ആവിഷ്‌കാരമാണ് താഴെക്കാണുന്ന വീഡിയോയിലുള്ളത്.

37 ബീഎംഡബ്ല്യു എം സീരീസ് കാറുകള്‍ക്കിടയിലൂടെ ഡ്രിഫ്റ്റ് ചെയ്താണ് എം4 മോഡല്‍ എത്തുന്നത്. വിവിധ തലമുറകളില്‍ പെട്ട ഈ മോഡലുകള്‍ ബിഎംഡബ്ല്യു ആരാധകരാണ് ഷൂട്ടിങ്ങിനായി എത്തിച്ചത്.

3.0 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് എം4ലുള്ളത്. 431 കുതിരകളുടെ കരുത്ത് പുറത്തെടുക്കുന്നു ഈ എന്‍ജിന്‍. 550 എന്‍എം ആണ് പരമാവധി ചക്രവീര്യം. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/GbhHoVU8RGo?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
In the video below German automobile manufacturer tries to portray how the M4 is trying to fit in with all the other vehicles.
Story first published: Tuesday, August 26, 2014, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X