ഡസ്റ്റര്‍ പിക്കപ്പ് ട്രക്ക് മുഴുവനും വിറ്റഴിഞ്ഞു

By Santheep

ഡസ്റ്റര്‍ എസ്‌യുവിയെ ആധാരമാക്കിയുള്ള പിക്കപ്പ് ട്രക്കിന്റെ ചിത്രങ്ങള്‍ ഡാസിയ പുറത്തുവിട്ടു. ഡാസിയയും റൊമാനിയന്‍ കമ്പനിയായ റോംടൂറിംഗയും ചേര്‍ന്നാണ് ഈ ട്രക്ക് നിര്‍മിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ താഴെ താളുകളില്‍ കാണാം.

ഡസ്റ്റര്‍ പിക്കപ്പ് ട്രക്ക് മുഴുവനും വിറ്റഴിഞ്ഞു

ചിത്രങ്ങളിലൂടെ നീങ്ങുക.

ഡസ്റ്റര്‍ പിക്കപ്പ് ട്രക്ക് മുഴുവനും വിറ്റഴിഞ്ഞു

സാധാരണ ഡസ്റ്റര്‍ എസ്‌യുവികള്‍ ഡാസിയയില്‍ നിന്നും കൊണ്ടുവന്ന് റോംടൂറിംഗയില്‍ വെച്ച് മോഡിഫൈ ചെയ്‌തെടുക്കുകയാണ് ചെയ്തിരിക്കുന്നത്.

ഡസ്റ്റര്‍ പിക്കപ്പ് ട്രക്ക് മുഴുവനും വിറ്റഴിഞ്ഞു

ഡസ്റ്റര്‍ പിക്കപ്പിന്റെ വെറും അഞ്ഞൂറ് യൂണിറ്റ് മാത്രമേ നിര്‍മിച്ചിട്ടുള്ളൂ. ഇവ ഇതിനകം തന്നെ വിറ്റഴിഞ്ഞതായി കമ്പനി അറിയിച്ചു.

ഡസ്റ്റര്‍ പിക്കപ്പ് ട്രക്ക് മുഴുവനും വിറ്റഴിഞ്ഞു

1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 110 പിഎസ് കരുത്ത് പകരാന്‍ ഈ എന്‍ജിന് സാധിക്കും. ഫോര്‍വീല്‍ഡ്രൈവ് സിസ്റ്റമാണ് വാഹനത്തില്‍ ഘടിച്ചിരിക്കുന്നത്.

ഡസ്റ്റര്‍ പിക്കപ്പ് ട്രക്ക് മുഴുവനും വിറ്റഴിഞ്ഞു

യാത്രക്കാരുടെ കാബിനു പുറത്തായി ഒരു റോള്‍ ഗേജ് നല്‍കിയിട്ടുള്ളതായി കാണാം. 1.7 മീറ്റര്‍ നീളമാണ് പിക്കപ്പിന്റെ ലോഡ് ഏരിയയ്ക്കുള്ളത്.

ഡസ്റ്റര്‍ പിക്കപ്പ് ട്രക്ക് മുഴുവനും വിറ്റഴിഞ്ഞു

450 കിലോഗ്രാം ഭാരം പേറാന്‍ ഈ ഏരിയയ്ക്ക് സാധിക്കും. ആദ്യത്തെ പത്ത് യൂണിറ്റ് ഇതിനകം തന്നെ ഡെലിവറി ചെയ്തതായി അറിയുന്നു.

Most Read Articles

Malayalam
English summary
The Dacia Duster pickup truck was officially revealed by the company this week.
Story first published: Wednesday, October 8, 2014, 12:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X