ഫെരാരി എ60 അമേരിക്ക 10 എണ്ണം മാത്രം

By Santheep

ഫെരാരി എ60 അമേരിക്ക പ്രത്യേക മോഡല്‍ അവതരിച്ചു. നോര്‍ത്ത് അമേരിക്കന്‍ വിപണിയിലെത്തിയതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് ഈ മോഡലിലൂടെ ഫെരാരി.

പുറത്തിറങ്ങും മുന്‍പുതന്നെ ഈ എക്‌സ്‌ക്ലൂസീവ് മോഡല്‍ പൂര്‍ണമായും വിറ്റഴിക്കപ്പെട്ടതായാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ താളുകളില്‍.

ചിത്രങ്ങളിലൂടെ നീങ്ങുക.

എഫ്12 ബെര്‍ലിനെറ്റ മോഡലിന്റെ ഓപ്പണ്‍ ടോപ്പ്ഡ് പതിപ്പാണിത്.

ഫെരാരി എഫ്60 അമേരിക്കയുടെ പത്തു മോഡലുകള്‍ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്.

 

എഫ്12 ബെര്‍ലിനെറ്റയുടെ റൂഫ് എടുത്തു മാറ്റി എന്നതു മാത്രമല്ല ഈ വാഹനത്തില്‍ വന്നിരിക്കുന്ന മാറ്റം. ഡോറുകള്‍, നോസ്, വിങ്‌സ് തുടങ്ങിയ നിരവധി ശരീരഭാഗങ്ങള്‍ക്ക് ഡിസൈന്‍ മാറ്റം വരുത്തിയിട്ടുണ്ട്.

എക്‌സ്റ്റീരിയറിന് പൂശിയിട്ടുള്ളത് നോര്‍ത്ത് അമേരിക്കന്‍ ടീം ലിവറിയാണ്. വീല്‍ ആര്‍ച്ചുകള്‍ക്കു മേല്‍ പ്രത്യേക ഫെരാരി ബാഡാജുകള്‍ ചേര്‍ത്തിരിക്കുന്നു.

Most Read Articles
 
കൂടുതല്‍... #ferrari
English summary
Ferrari F60 America is based on the Ferrari F12 Berlinetta, Production limited to 10 units only.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X