പരിസ്ഥിതിദിനത്തില്‍ സിയാമിന്റെ മലിനീകരണ പരിശോധന

By Santheep

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്‌സ് (സിയാം) സൗജന്യ പിയുസി (പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍) ചെക്കപ്പ് നടത്തുന്നു. വാഹനങ്ങള്‍ ഉയര്‍ത്തുന്ന പരിസ്ഥിതി ആഘാതങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതാണ് സിയാം ഉദ്ദേശിക്കുന്നത്.

പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിനാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ബങ്കളുരുവില്‍ ഡയറി സര്‍ക്കിളിനടുത്ത് ക്രൈസ്റ്റ് കോളജിന് എതിര്‍വശത്താണ് പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ എത്തേണ്ടത്. കൃത്യമായ മേല്‍വിലാസം: 9/8, Hosur road, Division, No 63, Dairy Circle, Bangalore - 560029

Free PUC Check Up Camp By SIAM On World Environment Day

പിയുസി ടെസ്റ്റ് കൂടാതെ കുട്ടികള്‍ക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നുണ്ട്. രാവിലെ പത്തരയ്ക്കാണ് പരിപാടികള്‍ ആരംഭിക്കുക. ഉപഭോക്താക്കള്‍ക്ക് പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും സിയാം ഈ പരിപാടിയിലൂടെ നല്‍കും.

വാഹനങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചാവിഷയമാണിന്ന്. ലോകരാഷ്ട്രങ്ങള്‍ മിക്കതും കരിമ്പുകച്ചട്ടങ്ങളും മറ്റു നിയമങ്ങളും കര്‍ശനമാക്കി വാഹനങ്ങള്‍ മുഖാന്തിരമുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ കുറയ്ക്കുവാന്‍ ശ്രമിച്ചു വരികയാണ്.

Most Read Articles

Malayalam
കൂടുതല്‍... #siam #സിയാം
English summary
On account of tomorrow being World Environment Day, the Society of Indian Automobile Manufacturers (SIAM) will be conducting a free PUC check up camp in Mumbai and Bangalore.
Story first published: Wednesday, June 4, 2014, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X