ഫ്രീലാന്‍ഡര്‍ പിന്‍ഗാമി ഡിസ്‌കവറി എന്ന പേരില്‍

ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ അവതരിപ്പിക്കപ്പെട്ട ഡിസ്‌കവറി വിഷന്‍ കണ്‍സെപ്റ്റ് ആധാരമാക്കി പുറത്തിറങ്ങുന്ന ആദ്യത്തെ വാഹനം എതായിരിക്കുമെന്നത് വണ്ടിപ്രണയികള്‍ക്കുള്ളിലെ ഒരു വലിയ ചോദ്യമായിരുന്നു.

ഈ ചോദ്യത്തിനുത്തരം നടപ്പ് വര്‍ഷത്തിനവസാനം ലോകത്തിന്റെ നിരത്തുകളിലേക്ക് എത്തിച്ചേരും. ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡറിന്റെ പുതുതലമുറ പതിപ്പാണിത്.

പുതുക്കിയ ശില്‍പഭാഷയില്‍, നിരവധി സാങ്കേതിക മാറ്റങ്ങളോടെ വിപണിയിലെത്താനിരിക്കുന്ന ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ പക്ഷേ, ഇനി മറ്റൊരു പേരിലായിരിക്കും അറിയപ്പെടുക.

Land Rover Freelander Successor to be Called Discovery Sport

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് എന്ന പേരിലായിരിക്കും പുതുക്കിയ വാഹനം അറിയപ്പെടുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിപണിയില്‍ ആദ്യമെത്തുന്ന ഡിസ്‌കവറി സ്‌പോര്‍ട് 5 സീറ്ററായിരിക്കും എന്നാണറിയുന്നത്. പിന്നാലെ വരുന്നത് 7 സീറ്റര്‍ ഡിസ്‌കവറി സ്‌പോര്‍ടാണ്.

നിലവിലുള്ള ഡിസ്‌കവറി മോഡലിന് കുറെക്കൂടി പ്രീമിയം നിലവാരമുള്ള ഒരു പകരക്കാരന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവിലെ ഫ്രീലാന്‍ഡര്‍ പ്ലാറ്റ്‌ഫോമില്‍ ടാറ്റയുടെ ഒരു പുതിയ എസ്‌യുവി വിപണിയിലെത്താനുണ്ട്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Most Read Articles

Malayalam
English summary
The current Land Rover Freelander will get a successor by the end of this year, or early next year.
Story first published: Wednesday, April 16, 2014, 17:31 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X