നീഡ് ഫോര്‍ സ്പീഡ്: ചില ക്യാമറപ്പണികള്‍

ഹോളിവുഡ് പടങ്ങളിലെ കാര്‍ ചേസിംഗും മറ്റും വന്‍ ആഘോഷത്തോടെ തിയറ്ററിലിരുന്ന് ആഘോഷിക്കുന്ന നമുക്ക് അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് നന്നായറിയാം. ഈ അറിവാണ് നമ്മെ തിയറ്ററുകളിലേക്ക് പായിക്കുന്നതും. എങ്ങനെയാണ് ഈ പടങ്ങളെല്ലാം നിര്‍മിക്കപ്പെടുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം കുറച്ച് വലുതാണ്. ഇവിടെ നീഡ് ഫോര്‍ സ്പീഡിന്റെ നിര്‍മാണത്തിനായി ഒരു ഫോഡ് മസ്റ്റാംഗ് കാറില്‍ കാമറകള്‍ വെച്ചുപിടിപ്പിച്ചതും അതുപയോഗിച്ച് ഷൂട്ട് ചെയ്യുന്നതും കാണാം. നിങ്ങളുടെ ചോദ്യത്തിനുള്ള ചെറിയ ഒരുത്തരം.

അടുത്ത മാര്‍ച്ചോടെ തിയറ്ററുകളിലെത്തുന്ന നീഡ് ഫോര്‍ സ്പീഡിന്റെ അടുത്ത ഭാഗം കാണുന്നതിനു മുമ്പായി ഈ വീഡിയോ ഒന്നു കാണാം.
<center><iframe width="100%" height="4505" src="//www.youtube.com/embed/bKrSMllSVoE" frameborder="0" allowfullscreen></iframe></center>

Most Read Articles

Malayalam
English summary
The crew of Need For Speed have gone all out and made a conscious effort to give the audience the most realistic view of the cars.
Story first published: Saturday, February 1, 2014, 16:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X