പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

By Santheep

സ്‌കോഡ യതി എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് രണ്ടു ദിവസം മുമ്പാണ് വിപണിയിലെത്തിയത്. ശില്‍പഭാഷയില്‍ വന്ന നിര്‍ണായകമായ ചില മാറ്റങ്ങള്‍ക്കൊപ്പം നിരവധി പുതിയ ഫീച്ചറുകളും ചേര്‍ത്തിട്ടുണ്ട് കാറില്‍.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 18.63 ലക്ഷമാണ് പുതുക്കിയ സ്‌കോഡ യതി മോഡലിന്റെ തുടക്കവില. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

ചിത്രങ്ങളിലൂടെ നീങ്ങുക.

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഡിസൈന്‍ ഭാഷയില്‍ നിരവധി പുതുക്കലുകള്‍ വന്നിട്ടുള്ളതായി കാണാം. ബൈ-സിനണ്‍ ഹെഡ്‌ലാമ്പ് ചേര്‍ത്തിരിക്കുന്നു പുതിയ യതിയില്‍.

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

റിയര്‍ ലൈറ്റുകള്‍ എല്‍ഇഡിയാണ്.

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഫ്രണ്ട് ബംപറുകളും ഗ്രില്ലും ഡിസൈന്‍മാറ്റത്തിന് വിധേയമായിരിക്കുന്നതായി കാണാം. ഫോഗ് ലാമ്പിന്റെ സ്ഥാനം മാറിയിരിക്കുന്നു.

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് സ്‌കോഡ യതിക്കുള്ളത്. ഒരു 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ രണ്ടുതരത്തില്‍ ട്യൂണ്‍ ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. ഇവയിലൊന്ന് 109 കുതിരശക്തിയും മറ്റൊന്ന് 138 കുതിരശക്തിയും പകരുന്നു.

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

109 കുതിരശക്തിയുള്ള എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. 138 കുതിരശക്കതിയുള്ള എന്‍ജിന്‍ പതിപ്പില്‍ 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ചേര്‍ത്തിട്ടുള്ളത്.

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

138 കുതിരശക്കതിയുള്ള എന്‍ജിന്‍ പതിപ്പ് ഫോര്‍ ഡ്രൈവ് സിസ്റ്റത്തിലാണ് വരുന്നത്. ടോര്‍ക്ക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റവും രണ്ടാമത്തെ പതിപ്പിലുണ്ട്.

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

109 കുതിരശക്തിയുള്ള സ്‌കോഡ യതി എന്‍ജിന്‍ പതിപ്പ് 17.72 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. 138 കുതിരശക്തിയുള്ള എന്‍ജിന്‍ 17.67 കിലോമീറ്റര്‍ മൈലേജ് പകരുന്നു.

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

നിരവധി സുരക്ഷാ സന്നാഹങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു പുതിയ സ്‌കോഡ യതി പതിപ്പില്‍. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്കിങ് കണ്‍ട്രോള്‍, ആന്റി സ്ലിപ്പ് റെഗുലേഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് എന്നീ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇലക്ട്രോണിക് ടയര്‍ പ്രഷര്‍ മോണിറ്ററിങ്, ഹില്‍ റോഡ് കണ്‍ട്രോള്‍ അസിസ്റ്റന്റ്, ഡൗണ്‍ഹില്‍ അസിസ്റ്റന്റ് എന്നിവയും വാഹനത്തോടു ചേര്‍ത്തിരിക്കുന്നു.

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

സ്കോഡ യതി 2014 ഇന്റീരിയർ

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

2014 സ്കോഡ യതി റിയർവ്യൂ മിറർ

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

എൽഇഡി റിയർ ലാമ്പ്

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

2014 സ്കോഡ യതി ബൂട്ട് സ്പേസ്

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

2014 സ്കോഡ യതിയുടെ ബൂട്ട് ഡോർ വഴിയുള്ള കാഴ്ച.

പുതുക്കിയ സ്‌കോഡ യതി എസ്‌യുവിയെക്കുറിച്ച് അറിയേണ്ടതെല്ലാം

2014 സ്കോഡ യതിയുടെ വീൽ ഡിസൈൻ.

Most Read Articles

Malayalam
English summary
New Skoda Yeti launched. The little SUV from the Czech manufacturer's stables has been facelifted for the Indian market.
Story first published: Friday, September 12, 2014, 12:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X