സ്‌കോഡ 130എല്‍ആര്‍ ഡ്രിഫ്റ്റ് ചെയ്യുമ്പോള്‍

By Santheep

സ്‌കോഡയുടെ നൂറ്റാണ്ടുകാലം നീണ്ട ചരിത്രം നമുക്കു നല്‍കുന്ന പാഠം വിശ്വാസ്യതയുടേതാണ്. ഇക്കണ്ടകാലമത്രയും ലോകവിപണിയില്‍ പിടിച്ചുനില്‍ക്കുവാന്‍ ഈ ചെക്ക് കാര്‍നിര്‍മാതാവിനെ സഹായിച്ചത് വിശ്വാസ്യതയുള്ള ഉല്‍പന്നങ്ങളാണെന്നു പറയാം. 1895ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ കമ്പനി.

നിലവില്‍ ഫോക്‌സ്‌വാഗണ്‍ ഉടമസ്ഥതയിലുള്ള സ്‌കോഡ 80കളില്‍ നിരത്തിലിറക്കിയ വാഹനമാണ് 130 എല്‍ആര്‍. 1.3 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനോടു ചേര്‍ത്തിരിക്കുന്നു.

താഴെ ഒരു യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പില്‍ നടക്കുന്ന സ്‌കോഡ 130 എല്‍ആറിന്റെ ഒരു ഡ്രിഫ്റ്റാണ്. ഈ കിടലന്‍ വാഹനത്തിന്റെ പ്രകടനശേഷി കണ്ടറിയുക.

<iframe width="600" height="450" src="//www.youtube.com/embed/t-Q4hWudR4Y?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Today we found a Skoda 130 LR and we guess this is what happens when a rally driver calls it quits and starts another business.
Story first published: Wednesday, October 1, 2014, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X