ടാറ്റ സെസ്റ്റ് കൈയില്‍ കിട്ടാന്‍ 6 മാസം കാത്തിരിക്കണം

ടാറ്റ സെസ്റ്റ് സെഡാന്‍ മോഡലിന്റെ കാത്തിരിപ്പു സമയം ഉയരുന്നു. നിലവില്‍ ആറുമാസത്തോളം കാത്തിരിക്കേണ്ടി വരുന്നുണ്ട് ഈ വാഹനത്തിനായി എന്നാണറിയുന്നത്.

ലോഞ്ച് ചെയ്ത് ഇതുവരെ സെസ്റ്റ് മോഡലിന്റെ 10,000 പതിപ്പുകള്‍ വിറ്റഴിച്ചിട്ടുണ്ടെന്ന് ടാറ്റ അവകാശപ്പെടുന്നുണ്ട്.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നമ്മുടെ നിരത്തുകളിലേക്ക്

ടാറ്റ സെസ്റ്റ് സെഡാന്‍ സെമി ഓട്ടോമാറ്റിക്കിലും മാന്വലിലും ലഭ്യമാണ്. സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഡീസല്‍ എന്‍ജിനോടൊപ്പം മാത്രമേ ലഭിക്കുകയുള്ളൂ.

Tata Zest Waiting Period Increases To Six Months

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4,65,000 രൂപയിലാണ് സെസ്റ്റിന്റെ വില തുടങ്ങുന്നത്. 7,00,000 രൂപയില്‍ വിലകളവസാനിക്കുന്നു.

മെറ്റ്സീലർ റോഡ്ടെക് സെഡ്6 ട്യൂബ്ലെസ് 10 ശതമാനം കിഴിവിൽ

ഫിയറ്റിന്റെ 1248 സിസി ശേഷിയുള്ള 4 സിലിണ്ടര്‍ ക്വാഡ്രാജെറ്റ് എന്‍ജിനാണ് സെസ്റ്റ് ഡീസൽ വേരിയന്റിന് നല്‍കിയിട്ടുള്ളത്. 4000 ആര്‍പിഎമ്മില്‍ 89 കുതിരശക്തി പകരുന്നു. 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ആണ് ചക്രവീര്യം.

Most Read Articles

Malayalam
English summary
Tata Zest Waiting Period Increases To Six Months.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X