ഫോക്‌സ്‌വാഗണ്‍ വിലകള്‍ കുറഞ്ഞു

By Santheep

കേന്ദ്ര ബജറ്റിനോടുള്ള ഫോക്‌സ്‌വാഗണിന്റെ പ്രതികരണം വന്നു. കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകള്‍ക്ക് വില കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം പുറത്തുവന്നു.

സര്‍ക്കാരിന്റെ പുതിയ ബജറ്റ് നിര്‍ദ്ദേശം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. പുതുക്കിയ നിരക്കുകള്‍ താഴെ നല്‍കുന്നു.

ഫോക്‌സ്‌വാഗണ്‍ പോളോ

ഫോക്‌സ്‌വാഗണ്‍ പോളോ

ഫോക്‌സ്‌വാഗണ്‍ പോളോയുടെ വിവിധ വേരിയന്റുകള്‍ക്ക് 18000 രൂപ മുതല്‍ 31,000 രൂപവരെ വിലക്കുറവുണ്ട് ഇപ്പോള്‍.

ഫോക്‌സ്‌വാഗണ്‍ വെന്റോ

ഫോക്‌സ്‌വാഗണ്‍ വെന്റോ

പോളോ ഹാച്ച്ബാക്കിന്റെ സെഡാന്‍ പതിപ്പായ വെന്റോയില്‍ 14,500 മുതല്‍ 31,000 രൂപ വരെ കുറവുണ്ട്.

ഫോക്‌സ്‌വാഗണ്‍ ജെറ്റ

ഫോക്‌സ്‌വാഗണ്‍ ജെറ്റ

പ്രീമിയം സെഡാനായ ജെറ്റയുടെ വിലയില്‍ 38,000 രൂപ മുതല്‍ 51,000 രൂപ വരെയുള്ള കുറവുണ്ടായിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍
 

ഫോക്‌സ്‌വാഗണ്‍

ഈ വിലവ്യത്യാസങ്ങള്‍ ഇതിനകം തന്നെ നിലവില്‍ വന്നുകഴിഞ്ഞു. ഇവ എല്ലാ സംസ്ഥാനങ്ങളിലും ഭേദമില്ലാതെയാണ് നടപ്പാക്കുക.

Most Read Articles
 
കൂടുതല്‍... #ഫോക്‌സ്‌വാഗണ്‍
English summary
German car maker Volkswagen has announced that it will pass on the benefits of excise duty reduction customers through price cuts across its product line in India.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X