ബിഎംഡബ്ല്യു കാറുകളുടെ വില വർധിക്കും

By Santheep

2016 ജനുവരി ഒന്നുമുതൽ എല്ലാ ബിഎംഡബ്ല്യു മോഡലുകളുടെയും വില വർ‌ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചതായി വിവരം. ബിഎംഡബ്ല്യുവിന്റെ ഉപബ്രാൻഡായ മിനി ബ്രാൻഡിലുള്ള കാറുകളുടെയും വില വർധിക്കും.

3 ശതമാനംകണ്ടാണ് വിലവർധനയുണ്ടാവുക.

അസംസ്കൃതവസ്തുക്കൾക്ക് വില വർധിച്ചതാണ് കാറുകളുടെ വില കൂട്ടുന്നതിന്റെ കാരണമായി പറയുന്നത്.

നിലവിൽ രാജ്യത്ത് 39 ഡീലർഷിപ്പുകളാണ് ബിഎംഡബ്ല്യുവിനുള്ളത്. ഇവ ലോകോത്തര നിലവാരം പുലർത്തുന്ന ഷോറൂമുകളാണ്. സർവീസിന്റെയും സൗകര്യങ്ങളുടെയും കാര്യത്തിൽ ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യുന്നില്ല ഇവ.

BMW India Hikes Price Of Models By 3 Percent From 2016
Most Read Articles

Malayalam
കൂടുതല്‍... #bmw
English summary
BMW India Hikes Price Of Models By 3 Percent From 2016.
Story first published: Friday, November 27, 2015, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X