ഷെവർലെ ബീറ്റിനെ ആധാരമാക്കി ചെറുസെഡാൻ വരുന്നു

സുപ്രധാനമായ ഒരു സെഗ്മെന്റായി വളർന്നുകഴിഞ്ഞ കോംപാക്ട് സെഡാൻ വിപണിയിലേക്ക് ഇതിനകം തന്നെ കടന്നുവന്നിട്ടുണ്ട്. പുതിയ വാർത്തകൾ പറയുന്നത് അമേരിക്കൻ കാർനിർമാതാവായ ജനറൽ മോട്ടോഴ്സും ഈ സെഗ്മെന്റിനെ കണ്ണു വെക്കുന്നുവെന്നാണ്.

വിപണിയിൽ കുറച്ചുകൂടി ഉഷാറാവാനുള്ള പദ്ധതികൾക്ക് രൂപം നൽകിയിരിക്കുകയാണ് ഷെവർലെ. ഈയിടെയാണ് ട്രെയിൽബ്ലേസർ എസ്‌യുവിയും സ്പിൻ എംപിവിയും ഷെവർലെ ഇന്ത്യയിൽ അവതരിപ്പിച്ചത്. അധികം താമസിക്കാതെ ഈ വാഹനങ്ങൾ നിരത്തുപിടിക്കും.

ഷെവർലെ ബീറ്റിനെ ആധാരമാക്കി ചെറുസെഡാൻ വരുന്നു

ഇന്ത്യയിൽ വലിയ തോതിലുള്ള നിക്ഷേപത്തിനും ഷെവർലെ പദ്ധതിയിടുന്നുണ്ട്.

ഷെവർലെ ബീറ്റ് ഹാച്ച്ബാക്കിന് ഒരു പുതുക്കലും ഇതിനിടയിൽ ലഭിക്കും. അടുത്തുതന്നെ ഈ മോഡൽ ഇന്ത്യയിലെത്തിച്ചേരും. ബീറ്റിന്റെ ചെറുസെഡാൻ പതിപ്പ് രാജ്യത്തേക്ക് 2017ലായിരിക്കും എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #chevrolet #chevrolet beat
English summary
Chevrolet To Develop Compact Sedan Based On Beat By 2017.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X