ഹ്യൂണ്ടായ് ഐ20ക്ക് ടർബോ പെട്രോൾ എൻജിൻ വരുന്നു?

ഒരു പുതിയ പെട്രോൾ എൻജിൻ ഘടിപ്പിച്ച ഹ്യൂണ്ടായ് ഐ20 ടെസ്റ്റ് ചെയ്തുവരുന്നതായി അറിയുന്നു.

പുതിയ എൻജിൻ 1 ലിറ്റർ ശേഷിയുള്ളതാണ്. ടർബോചാർജർ ഘടിപ്പിച്ച ഈ എൻജിൻ അന്താരാഷ്ട്ര വിപണികളിൽ അടുത്ത വർഷത്തോടെ എത്തിച്ചേരും.

ഹ്യൂണ്ടായ് ഐ20

അടുത്ത ഫ്രാങ്ഫർട്ട് മോട്ടോർഷോയിൽ ഈ എൻജിൻ പതിപ്പ് അവതരിപ്പിച്ചേക്കും. നേരത്തെതന്നെ ഈ ടർബോ എൻജിൻ പ്രദർശിപ്പിച്ചിട്ടുണ്ട് ഹ്യൂണ്ടായ്. 2014ലെ പാരിസ് മോട്ടോർഷോയിലായിരുന്നു അത്.

ചില ചെറിയ ഡിസൈൻ മാറ്റങ്ങളും പുതിയ ഐ20യിൽ വരുത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഫ്രണ്ട് ബംപറിന്റെ ഡിസൈൻ ശൈലിയിൽ മാറ്റം വന്നിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #hyundai
English summary
Hyundai i20 to get new 1 litre turbo-petrol engine.
Story first published: Wednesday, July 29, 2015, 14:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X