മാരുതി സിയാസ് ഹൈബ്രിഡ് കാർ വിപണിയിൽ

By Santheep

മാരുതി സുസൂക്കി സിയാസ് ഹൈബ്രിഡ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. സിയാസ് എസ്എച്ച്‌വിഎസ് എന്നാണ് ഈ മോഡൽ അറിയപ്പെടുക. പെട്രോൾ, ഡീസൽ പതിപ്പുകൾ ഇതിനകം തന്നെ വിപണിയിലുണ്ട്.

കൂടുതൽ വിവരങ്ങൾ താളുകളിൽ വായിക്കാം.

മാരുതി സിയാസ് ഹൈബ്രിഡ് കാർ വിപണിയിൽ

കഴിഞ്ഞ ജനീവ മോട്ടോർഷോയിലാണ് സിയാസ് സെഡാന്റെ ഹൈബ്രിഡ് മോഡൽ അവതരിച്ചത്. സുസൂക്കി വികസിപ്പിച്ചെടുത്ത എസ്എച്ച്‌വിഎസ് സാങ്കേതികതയിലാണ് വാഹനം വരുന്നത്.

മാരുതി സിയാസ് ഹൈബ്രിഡ് കാർ വിപണിയിൽ

1.3 ലിറ്റർ ശേഷിയുള്ള മൾടിജെറ്റ് ഡീസൽ എൻജിൻ പതിപ്പിലാണ് ഈ സംവിധാനം ചേർത്തിരിക്കുന്നത്. ബ്രേക്കിങ്ങിൽ നിന്നും ഊർജം ശേഖരിക്കാൻ കഴിയുന്ന റീജനറേറ്റീവ് ബ്രേക്ക് സിസ്റ്റവും ഈ കാറിലുണ്ട്.

മാരുതി സിയാസ് ഹൈബ്രിഡ് കാർ വിപണിയിൽ

എസ്എച്ച്‌വിഎസ് എന്നത് 'സ്മാർട് ഹൈബ്രിഡ് വെഹിക്കിൾ' എന്നതിന്റെ ചുരുക്കപ്പേരാണ്. വാഹനത്തിന്റെ മൈലേജ് 28.09 കിലോമീറ്ററാണ്. ഇതാദ്യമായാണ് മാരുതിയുടെ ഹൈബ്രിഡ് വാഹനം വിപണിയിലെത്തുന്നത്.

മാരുതി സിയാസ് ഹൈബ്രിഡ് കാർ വിപണിയിൽ

ഐഎസ്ജി എന്നു വിളിക്കുന്ന ഒരു സ്റ്റാർടർ ജനറേറ്റർ ഘടിപ്പിച്ചാണ് സിയാസ് എത്തുന്നത്. ഒരു എൻജിൻ സ്റ്റാർട്/സ്റ്റോപ് സിസ്റ്റവും ചേർത്തിരിക്കുന്നു. ഇതു മാത്രമാണ് ഹൈബ്രിഡ് സാങ്കേതികത എന്നു പറയാനായി കാറിലുള്ളത്.

മാരുതി സിയാസ് ഹൈബ്രിഡ് കാർ വിപണിയിൽ

ബ്രേക്കിങ്ങിൽ നിന്ന് എനർജി ശേഖരിക്കുന്ന സാങ്കേതികതയും വാഹനത്തിൽ ചേർത്തിട്ടുണ്ട്.

മാരുതി സിയാസ് ഹൈബ്രിഡ് കാർ വിപണിയിൽ

വിലകൾ

കൂടുതൽ

കൂടുതൽ

മാരുതി പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന്റെ വരവ് വൈകില്ല

ബിഎംഡബ്ല്യു ഐ8 സൂപ്പര്‍കാര്‍ ദുബൈ പൊലീസിലേക്ക്!

34.4 കിമി. മൈലേജില്‍ ഹോണ്ട സിറ്റി ഹൈബ്രിഡ് വിപണിയില്‍

111 കിമി മൈലേജുള്ള കാറിന് ഡിമാന്‍ഡേറുന്നു

ഫ്രാങ്ഫര്‍ടിലേക്ക് ടൊയോട്ട യാരിസ് ഹൈബ്രിഡ്

Most Read Articles

Malayalam
English summary
Maruti Suzuki Ciaz SHVS Hybrid Launched.
Story first published: Tuesday, September 1, 2015, 16:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X