100 കിമി. വേഗത പിടിക്കാന്‍ വെറും 2.9 നിമിഷം!

By Santheep

ഫെരാരി 488 ജിടിബിക്ക് നേരിട്ടുള്ള ഒരെതിരാളിയെ മക്‌ലാറന്‍ അവതരിപ്പിക്കുന്നു. മാര്‍ച്ച് മൂന്ന് തുടങ്ങുന്ന ജനീവ മോട്ടോര്‍ ഷോയിലാണ് മക്‌ലാറന്‍ 675 എല്‍ടി എന്ന കരുത്തന്‍ അവതരിക്കുക. ഫെരാരി കാറിനെ അപേക്ഷിച്ച് ചെറിയ എന്‍ജിനാണ് മക്‌ലാറന്‍ 675 എല്‍ടിയില്‍ ഉള്ളതെങ്കിലും പ്രകടനശേഷി താരതമ്യേന കൂടുതലാണ്.

ലോഞ്ചിനു മുന്നോടിയായി വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് മക്‌ലാറന്‍. താഴെ ചിത്രങ്ങളും ലഭ്യമായ വിവരങ്ങളും കാണാം.

100 കിമി. വേഗത പിടിക്കാന്‍ വെറും 2.9 നിമിഷം!

താളുകളിലൂടെ നീങ്ങുക.

100 കിമി. വേഗത പിടിക്കാന്‍ വെറും 2.9 നിമിഷം!

3.8 ലിറ്റര്‍ ശേഷിയുള്ള വി8 എന്‍ജിനാണ് മക്‌ലാറന്‍ 675 എല്‍ടി മോഡലിലുള്ളത്. ഈ വാഹനം റോഡ് ലീഗല്‍ ആണ്. ട്രാക്കുകള്‍ക്കു പുറത്തും ഓടിക്കാന്‍ സാധിക്കും.

100 കിമി. വേഗത പിടിക്കാന്‍ വെറും 2.9 നിമിഷം!

താരതമ്യേന വലിപ്പം കുറഞ്ഞ എന്‍ജിനുമായി വരുന്ന മക്‌ലാറന്‍ 675 എല്‍ടി പക്ഷേ, പ്രകടനശേഷിയുടെ കാര്യത്തില്‍ ഫെരാരി 488 ജിടിബിയെ പലതുകൊണ്ടും മറികടക്കുന്നുണ്ട്.

100 കിമി. വേഗത പിടിക്കാന്‍ വെറും 2.9 നിമിഷം!

ഡിസനൈിന്റെ പ്രത്യേകതയാണ് ഇതിന്റെ കാരണങ്ങളിലൊന്ന്. വെറും 1230 കിലോഗ്രാം ഭാരമേ ഈ കാറിനുള്ളൂ!

100 കിമി. വേഗത പിടിക്കാന്‍ വെറും 2.9 നിമിഷം!

കൂടാതെ എയ്‌റോഡൈനമിക്‌സ് സശ്രദ്ധം പാലിച്ചുള്ള ഡിസൈനും എടുത്തു പറയണം. കാറിന്റെ ഭാരം കുറയ്ക്കാനായി എയര്‍ കണ്ടീഷണര്‍ വേണ്ടെന്നു വെച്ചിരിക്കുകയാണ് മക്‌ലാറന്‍!

100 കിമി. വേഗത പിടിക്കാന്‍ വെറും 2.9 നിമിഷം!

666 കുതിരശക്തിയാണ് മക്‌ലാറന്‍ 675 എല്‍ടിക്കുള്ളത്. ഫെരാരി 488ജിടിബി എന്‍ജിന് 670 കുതിരശക്തിയുണ്ട് എന്നതോര്‍ക്കുക. ചക്രവീര്യവും ഫെരാരി മോഡലിനെക്കാള്‍ (മക്‌ലാറന്‍ - 700 എന്‍എം, ഫെരാരി - 760 എന്‍എം) കുറവാണ്.

ഫെരാരി ജിടിബിയുടെ ആകെ ഭാരം 1370 കിലോഗ്രാമാണ്. മക്‌ലാറന്‍ 675 എല്‍ടി ഇത് 1,230 ആയി നിലനിര്‍ത്തുന്നു.

Most Read Articles

Malayalam
കൂടുതല്‍... #mclaren
English summary
McLaren 675 LT official photos and specs revealed.
Story first published: Thursday, February 26, 2015, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X