മെഴ്സിഡിസ് മെയ്ബാക്ക് എസ്600 ലോഞ്ച് ചെയ്തു

By Santheep

മെഴ്സിഡിസ് മെയ്ബാക്ക് എസ്600 മോഡൽ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. 2.6 കോടി രൂപയാണ് ഈ വാഹനത്തിന്റെ പൂനെ ഷോറൂം വില.

മെയ്ബാക്ക് മോഡൽ പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് മെഴ്സിഡിസ് ചെയ്യുന്നത്. കൂടുതൽ വായിക്കാം താഴെ.

എൻജിൻ

എൻജിൻ

6.0 ലിറ്റർ ശേഷിയുള്ള വി12 എൻജിനാണ് മെയ്ബാക്കിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ പെട്രോൾ‌ എൻജിൻ 523 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 829.76 എൻഎം ആണ് ടോർക്ക്. ഒരു 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എൻജിൻ കരുത്ത് ചക്രങ്ങളിലെത്തിക്കും.

സുരക്ഷ

സുരക്ഷ

  • അറ്റൻഷൻ അസിസ്റ്റ്
  • പ്രീ സേഫ്
  • കൊളിഷൻ പ്രിവൻഷൻ അസിസ്റ്റ് പ്ലസ്
  • മെഴ്സിഡിസ് എംബ്രേസ്
  • സുരക്ഷ

    സുരക്ഷ

    • സീറ്റ് ബെൽറ്റ് എയർബാഗുകൾ
    • ഒക്കുപ്പൻഡ് ക്ലാസ്സിഫിക്കേഷൻ സിസ്റ്റം
    • ഒമ്പത് എയർബാഗുകൾ
    • ഫീച്ചറുകൾ

      ഫീച്ചറുകൾ

      • ക്രമീകരിക്കാവുന്ന സീറ്റ് ബക്കുകൾ
      • മസ്സാജിങ് സീറ്റുകൾ
      • ലതർ അപ്ഹോൾസ്റ്ററി
      • ഫീച്ചറുകൾ

        ഫീച്ചറുകൾ

        • ചിൽഡ് റിയർ ആംറെസ്റ്റ്
        • ഹാൻഡ് ക്രാഫ്റ്റഡ് ഷാംപൈൻ ഫ്ലൂട്ട്സ്
        • ബമെസ്റ്റർ 3ഡി ഓഡിയോ
        • മെഴ്സിഡിസ് മെയ്ബാക്ക് എസ്600 ലോഞ്ച് ചെയ്തു

          ഇന്ത്യയിൽ മെഴ്സിഡിസ് നടപ്പുവർഷം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച 15 മോഡലുകളിൽ പന്ത്രണ്ടാമത്തേതാണ് ഈ മെയ്ബാക്ക് മോഡൽ.

Most Read Articles

Malayalam
English summary
Mercedes Maybach S600 Launched At INR 2.6 Crore.
Story first published: Friday, September 25, 2015, 13:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X