മൈ 15 ഷെവര്‍ലെ കാപ്റ്റിവയെ അടുത്തറിയാം

By Santheep

ഷെവര്‍ലെ കാപ്റ്റിവയുടെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. വാഹനത്തിന്റെ ചിത്രങ്ങളും വിശദാംശങ്ങളും ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്.

ഷെവര്‍ലെ കാപ്റ്റിവ ഓണ്‍റോഡ് വില

വിശദമായി താഴെ അറിയാം.

മൈ 15 ഷെവര്‍ലെ കാപ്റ്റിവയെ അടുത്തറിയാം

താളുകളിലൂടെ നീങ്ങുക.

മൈ 15 ഷെവര്‍ലെ കാപ്റ്റിവയെ അടുത്തറിയാം

മൈ 15 കാപ്റ്റിവ എന്നാണ് പുതുക്കിയ പതിപ്പിനെ വിളിക്കുന്നത്.

വിലകള്‍

വിലകള്‍

  • കാപ്റ്റിവ (മാന്വല്‍ ട്രാന്‍സ്മിഷന്‍) - 25,13,528 രൂപ
  • കാപ്റ്റിവ (ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍) - 27,36,192 രൂപ
  • മൈ 15 കാപ്റ്റിവയുടെ എന്‍ജിന്‍

    മൈ 15 കാപ്റ്റിവയുടെ എന്‍ജിന്‍

    • 2.2 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍
    • 186.5 കുതിരശക്തി
    • 400 എന്‍എം ചക്രവീര്യം
    • 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്
    • ആള്‍ വീല്‍ ഡ്രൈവ്
    • മൈ 15 കാപ്റ്റിവയിലെ ഫീച്ചറുകള്‍

      മൈ 15 കാപ്റ്റിവയിലെ ഫീച്ചറുകള്‍

      • ക്രൂയിസ് കണ്‍ട്രോള്‍
      • മൂന്നാം നിരയില്‍ സീറ്റ് ഹീറ്റിങ് സംവിധാനം
      • എയര്‍ കണ്ടീഷനിങ്
      • ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്
      • മൈ 15 കാപ്റ്റിവയിലെ ഫീച്ചറുകള്‍

        മൈ 15 കാപ്റ്റിവയിലെ ഫീച്ചറുകള്‍

        • റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍
        • സണ്‍റൂഫ്
        • ഡ്യുവല്‍ സോണ്‍ എസി
        • പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍
        • മൈ 15 കാപ്റ്റിവയിലെ സുരക്ഷാ സംവിധാനങ്ങള്‍

          മൈ 15 കാപ്റ്റിവയിലെ സുരക്ഷാ സംവിധാനങ്ങള്‍

          • 6 എര്‍ബാഗുകള്‍
          • ഫ്രണ്ട് സീറ്റ് ബെല്‍റ്റില്‍ പ്രീ-ടെന്‍ഷനര്‍, ലോഡ് ലിമിറ്റര്‍ എന്നീ സംവിധാനങ്ങള്‍
          • എബിഎസ്

Most Read Articles

Malayalam
English summary
MY 15 Chevrolet Captiva Launched.
Story first published: Tuesday, March 17, 2015, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X