നമ്മുടെ പ്രിയപ്പെട്ട കാറുകളുടെ ശക്തികളും ദൗര്‍ബല്യങ്ങളും

By Santheep

ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന കാറുകള്‍ എല്ലാംകൊണ്ടും മികച്ചവയാണെന്ന് കരുതുന്നുണ്ടോ? കാറുകളെ ശരിയായി വിലയിരുത്തുന്ന ഒരാള്‍ക്ക് അങ്ങനെ പറയാന്‍ സാധിക്കില്ല. എല്ലാ കാറുകള്‍ക്കുമുണ്ടാകും അവയുടേതായ ശക്തിയും ദൗര്‍ബല്യവും.

പഴയ കാര്‍ നല്ല വിലയില്‍ വില്‍ക്കാന്‍ ചില തന്ത്രങ്ങള്‍

ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കുന്ന 10 കാറുകളുടെ ശക്തിയും ദൗര്‍ബല്യവും ഏതെല്ലാമെന്ന് വിലയിരുത്താനുള്ള ഒരു ശ്രമമാണ് ചുവടെ. കൂടെ ഈ വാഹനങ്ങളുടെ മൈലേജ്, തുടക്കവില എന്നിവയും അറിയാം.

01. മാരുതി ആള്‍ട്ടോ 800

01. മാരുതി ആള്‍ട്ടോ 800

ശക്തി:

  • മികച്ച എന്‍ജിന്‍
  • ഇന്ധനക്ഷമത
  • സര്‍വീസ് ശൃംഖല
  • ദൗര്‍ബല്യം:

    • സുരക്ഷിതത്വക്കുറവ്
    • കുറഞ്ഞ ഇന്റീരിയര്‍ സ്‌പേസ്
    • തുടക്കവില: 2.46 ലക്ഷം (ദില്ലി)

      മാര്‍ച്ച് 2015 വില്‍പന: 24,961 യൂണിറ്റ്

      മൈലേജ്: 22.7 കിലോമീറ്റര്‍

      02. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍

      02. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍

      ശക്തി:

      • കംഫര്‍ട്ട്
      • ഇന്ധനക്ഷമത
      • സര്‍വീസ് ശൃംഖല
      • ദൗര്‍ബല്യം:

        • പിന്‍വശത്തെ ഡിസൈന്‍ ഈ വാഹനത്തിന് അനുകൂലികളും വിമര്‍ശകരും എന്ന രണ്ട് വിഭാഗത്തെ ഉണ്ടാക്കിക്കൊടുത്തു.
        • സ്വിഫ്റ്റ് ഹാച്ച്ബാക്കിനോളം മികവില്ല ഹാന്‍ഡ്‌ലിങ്ങിന്
        • തുടക്കവില: 5.23 ലക്ഷം (ദില്ലി)

          മാര്‍ച്ച് 2015 വില്‍പന: 17,971 യൂണിറ്റ്

          മൈലേജ്: 22.7 കിലോമീറ്റര്‍

          03. മാരുതി സുസൂക്കി സ്വിഫ്റ്റ്

          03. മാരുതി സുസൂക്കി സ്വിഫ്റ്റ്

          ശക്തി:

          • മികച്ച ഡ്രൈവിങ് അനുഭൂതി
          • സര്‍വീസ് ശൃംഖല
          • ദൗര്‍ബല്യം:

            • ബില്‍ഡ് ക്വാളിറ്റി താരതമ്യേന മോശം
            • ഡീസല്‍ എന്‍ജിന്‍ ടര്‍ബോ ലാഗ്
            • തുടക്കവില: 4.79 ലക്ഷം

              2015 മാര്‍ച്ച് വില്‍പന: 16,722 യൂണിറ്റ്

              മൈലേജ്: പെട്രോളില്‍ 20.4 കിലോമീറ്റര്‍, ഡീസലില്‍ 25.2 കിലോമീറ്റര്‍

              04. മാരുതി സുസൂക്കി വാഗണ്‍ ആര്‍

              04. മാരുതി സുസൂക്കി വാഗണ്‍ ആര്‍

              ശക്തി:

              • മികച്ച ഇന്റീരിയര്‍ സ്‌പേസ്, മികച്ച ഹെഡ്‌റൂം, മികച്ച സീറ്റിങ് പൊസിഷന്‍, ഇന്ധനക്ഷമത, സര്‍വീസ് ശൃംഖല
              • ദൗര്‍ബല്യം:

                • ബോക്‌സി ഡിസൈന്‍
                • എ പില്ലാറിന്റെ വലിപ്പം കാഴ്ചയെ മറയ്ക്കുന്നു
                • തുടക്കവില: 3.82 ലക്ഷം

                  2015 മാര്‍ച്ച് വില്‍പന: 15,198 യൂണിറ്റ്

                  മൈലേജ്: 15,198 കിലോമീറ്റര്‍

                  05. ഹ്യൂണ്ടായ് എലൈറ്റ് ഐ20

                  05. ഹ്യൂണ്ടായ് എലൈറ്റ് ഐ20

                  ശക്തി:

                  • മികച്ച സ്‌പേസ്
                  • മികച്ച ഡിസൈന്‍
                  • എല്ലാ സന്നാഹങ്ങളും തികഞ്ഞ വാഹനം
                  • ദൗര്‍ബല്യം:

                    • ഉയരം കൂടിയ ഡ്രൈവര്‍മാര്‍ക്ക് നീ റൂം അപര്യാപ്തം.
                    • താരതമ്യേന കൂടിയ വില
                    • ഓട്ടോമാറ്റിക് പതിപ്പില്ല
                    • തുടക്കവില: 5.67 ലക്ഷം

                      2015 മാര്‍ച്ച് വില്‍പന: 12,812 യൂണിറ്റ്

                      മൈലേജ്: പെട്രോളില്‍ 18.24 കിമി, ഡീസലില്‍ 21.76 കിമി

                      06. മഹീന്ദ്ര ബൊലെറോ

                      06. മഹീന്ദ്ര ബൊലെറോ

                      ശക്തി:

                      • മികച്ച ഓഫ് റോഡിങ് ശേഷി
                      • തരക്കേടില്ലാത്ത ഇന്ധനക്ഷമത
                      • ദൗര്‍ബല്യം:

                        • മോശം ഹാന്‍ഡ്‌ലിങ്
                        • കുറഞ്ഞ ലെഗ്‌റൂം
                        • ഫിറ്റ് ആന്‍ഡ് ഫിനിഷ് കുറവ്
                        • തുടക്കവില: 7.40 ലക്ഷം

                          2015 മാര്‍ച്ച് വില്‍പന: 10,481 യൂണിറ്റ്

                          മൈലേജ്: 15.96 കിലോമീറ്റര്‍

                          07. ഹോണ്ട സിറ്റി

                          07. ഹോണ്ട സിറ്റി

                          ശക്തി:

                          • കരുത്തുറ്റതും ഇന്ധനക്ഷമതയുള്ളതുമായ എന്‍ജിനുകള്‍
                          • വിശ്വാസ്യത
                          • മികച്ച ഡിസൈന്‍ സൗന്ദര്യം
                          • പിന്‍സീറ്റിലെ കംഫര്‍ട്ട്
                          • സുരക്ഷാ സന്നാഹം
                          • ദൗര്‍ബല്യം:

                            • ബോഡിക്ക് ചേര്‍ന്ന വലിപ്പമില്ലാത്ത വീലുകള്‍
                            • മെലിഞ്ഞ ടയറുകള്‍
                            • തുടക്കവില: 8.32 ലക്ഷം

                              2015 മാര്‍ച്ച് വില്‍പന: 9,777 യൂണിറ്റ്

                              മൈലേജ്: പെട്രോളില്‍ 17.80 കിലോമീറ്റര്‍, ഡീസലില്‍ 26 കിലോമീറ്റര്‍

                              08. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

                              08. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

                              ശക്തി:

                              • മികച്ച ഡിസൈന്‍ സൗന്ദര്യം
                              • മികച്ച പ്രകടനശേഷി
                              • ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ ലഭിക്കും
                              • മികച്ച ഇന്റീരിയര്‍ സ്‌പേസ്
                              • ദൗര്‍ബല്യം:

                                • താഴ്ന്ന വേരിയന്റുകളില്‍ സുരക്ഷാ സംവിധാനങ്ങളില്ല
                                • തുടക്കവില: 5.06 ലക്ഷം

                                  2015 മാര്‍ച്ച് വില്‍പന: 8,856 യൂണിറ്റ്

                                  മൈലേജ്: 18.90 കിലോമീറ്റര്‍ പെട്രോളില്‍, 24 കിലോമീറ്റര്‍ ഡീസലില്‍

                                  09. ഹോണ്ട അമേസ്

                                  09. ഹോണ്ട അമേസ്

                                  ശക്തി:

                                  • പ്രകടനശേഷി, ഹാന്‍ഡ്‌ലിങ് സുഖം
                                  • ഇന്ധനക്ഷമത
                                  • മികച്ച എയര്‍ കണ്ടീഷനിങ്
                                  • വലിപ്പമേറിയ ബൂട്ട്
                                  • ദൗര്‍ബല്യം:

                                    • മോശം ഇന്റീരിയര്‍ ഡിസൈന്‍
                                    • താഴ്ന്ന വേരിയന്റുകളില്‍ എര്‍ബാഗ് ഇല്ല
                                    • തുടക്കവില: 5.06 ലക്ഷം

                                      2015 മാര്‍ച്ച വില്‍പന: 8,856 യൂണിറ്റ്

                                      മൈലേജ്: പെട്രോളില്‍ 18 കിമി, ഡീസലില്‍ 25.80 കിമി

                                      10. മാരുതി ഓമ്‌നി

                                      10. മാരുതി ഓമ്‌നി

                                      ശക്തി:

                                      • നിരവധി ഉപയോഗങ്ങള്‍
                                      • മികച്ച സ്‌പേസ്
                                      • കുറഞ്ഞ ചെലവ്
                                      • ദൗര്‍ബല്യം:

                                        • മോശം ബ്രേക്കിങ് സിസ്റ്റം
                                        • മോശം പ്രകടനശേഷി
                                        • മോശം ഹാന്‍ഡ്‌ലിങ്
                                        • തുടക്കവില: 2.32 ലക്ഷം

                                          2015 മാര്‍ച്ച് വില്‍പന: 6,665 യൂണിറ്റ്

                                          മൈലേജ്: 16.80 കിലോമീറ്റര്‍

Most Read Articles

Malayalam
English summary
Pros And Cons Of The Top 10 Best Selling Cars In India.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X