ഫോക്സ്‌വാഗൺ വെന്റോ ഹൈലൈൻ പ്ലസ് വിപണിയിൽ

By Santheep

ഉത്സവസീസൺ ലാക്കാക്കി ഫോക്സ്‌വാഗൺ വെന്റോ ഹൈലൈൻ പ്ലസ് വിപണിയിലെത്തി. കമ്പനി ഡീലർഷിപ്പുകളിലേക്ക് ഈ മോഡലുകൾ ഇതിനകം തന്നെ എത്തിക്കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം.

കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.

ഫോക്സ്‌വാഗൺ വെന്റോ ഹൈലൈൻ പ്ലസ് വിപണിയിൽ

നിരവധി പുതു സന്നാഹങ്ങളോടെയാണ് ഫോക്സ്‌വാഗൺ വെന്റോ ഹൈലൈൻ പ്ലസ് പതിപ്പ് വരുന്നത്.

ഫോക്സ്‌വാഗൺ വെന്റോ ഹൈലൈൻ പ്ലസ് വിപണിയിൽ

പുതിയ മൾടിമീഡിയ നേവിഗേഷൻ സിസ്റ്റം വാഹനത്തിൽ ചേർത്തിരിക്കുന്നു.

ഫോക്സ്‌വാഗൺ വെന്റോ ഹൈലൈൻ പ്ലസ് വിപണിയിൽ

ഫ്ലോർ മാറ്റുകൾ, സ്കഫ് പ്ലേറ്റുകൾ, ഹോഡ് സൈഡ് മോൾഡിങ്സ്, ബ്ലാക്ക് റൂഫ് ഫോയിൽ, കാർബൺ ഫൈബർ ഫിനിഷ്, ഇലക്ട്രികമായി മടക്കാവുന്ന മിററുകൾ തുടങ്ങിയ പുതുക്കങ്ങളും വാഹനത്തോടു ചേർത്തിരിക്കുന്നു.

ഫോക്സ്‌വാഗൺ വെന്റോ ഹൈലൈൻ പ്ലസ് വിപണിയിൽ

ലോയൽറ്റി ബോണസ്സും പ്രഖ്യാപിച്ചിട്ടുണ്ട് ഫോക്സ്‌വാഗൺ. 20,000 രൂപയുടെ എക്സ്ചേഞ്ച് ബെനിഫിറ്റും പ്രഖ്യാപനത്തിലുണ്ട്.

ഫോക്സ്‌വാഗൺ വെന്റോ ഹൈലൈൻ പ്ലസ് വിപണിയിൽ

9.99 ശതമാനം പലിശയിൽ ഫോക്സ്‌വാഗൺ ഇന്ത്യയുടെ ഫിനാൻസിങ്ങും ഈ കാറിന് ലഭ്യമാണ്.

ഫോക്സ്‌വാഗൺ വെന്റോ ഹൈലൈൻ പ്ലസ് വിപണിയിൽ

വാഹനത്തിന്റെ പെട്രോൾ പതിപ്പിന് 9.42 ലക്ഷം രൂപയാണ് വില. ഡീസൽ പതിപ്പിന് 10.67 ലക്ഷം രൂപ വിലവരുന്നു.

കൂടുതൽ

കൂടുതൽ

ജെസിബി കലണ്ടര്‍ ഇടിച്ചുനിരത്തുന്നു

ജനീവ മോട്ടോര്‍ഷോ ചിത്രങ്ങള്‍

Most Read Articles

Malayalam
കൂടുതല്‍... #volkswagen
English summary
VW Vento Highline Plus Launched With Petrol and Diesel Option.
Story first published: Saturday, October 10, 2015, 15:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X