ഫിഗോ, ആസ്പെയർ മോഡലുകളിൽ ടച്ച് സ്ക്രീൻ ഉൾപ്പെടുത്തുമെന്ന് ഫോഡ്

By Praseetha

അമേരിക്കൻ കാർ നിർമാതാവായ ഫോഡ് പുറത്തിറങ്ങാനിരിക്കുന്ന മോഡലുകളിൽ പുതിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തുന്നതായിരിക്കും. വിപണിയിൽ ടച്ച് സ്ക്രീൻ സിസ്റ്റത്തിനുള്ള വർധിച്ച് വരുന്ന ഡിമാന്റ് മാനിച്ചാണ് കമ്പനിയുടെ ഈ തീരുമാനം.

ബലെനോ, എലൈറ്റ് ഐ20 കാറുകൾക്ക് എതിരാളിയുമായി ടാറ്റ

2018ൽ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുള്ള ഫിഗോ, ഫിഗോ ആസ്പെയർ എന്നിവയുടെ പുതുക്കിയ മോഡലുകളിലായിരിക്കും പുതിയ ടച്ച് സ്ക്രീൻ ഉൾപ്പെടുത്തുക.

ഫിഗോ, ആസ്പെയർ മോഡലുകളിൽ ടച്ച് സ്ക്രീൻ ഉൾപ്പെടുത്തുമെന്ന് ഫോഡ്

ഇതേ തുടർന്ന് ഫോഡ് പുറത്തിറക്കുന്ന പുതിയ വാഹനങ്ങളിലെല്ലാം ടച്ച് സ്ക്രീൻ ഉൾപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഫിഗോ, ആസ്പെയർ മോഡലുകളിൽ ടച്ച് സ്ക്രീൻ ഉൾപ്പെടുത്തുമെന്ന് ഫോഡ്

ടച്ച് സ്ക്രീൻ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് ഡാഷ് ബോഡിൽ അല്പം മാറ്റി വരുത്തിയായിരിക്കും പുത്തൻ മോഡലുകൾ നിരത്തിലിറങ്ങുക.

ഫിഗോ, ആസ്പെയർ മോഡലുകളിൽ ടച്ച് സ്ക്രീൻ ഉൾപ്പെടുത്തുമെന്ന് ഫോഡ്

ഇന്ത്യയിൽ ടച്ച് സ്ക്രീൻ ഉൾപ്പെടുത്തിയിട്ടുള്ള വാഹനങ്ങളൊക്കെ തന്നെ വൻതോതിൽ വിറ്റഴിച്ചതായിട്ടാണ് കാണപ്പെടുന്നത്.

ഫിഗോ, ആസ്പെയർ മോഡലുകളിൽ ടച്ച് സ്ക്രീൻ ഉൾപ്പെടുത്തുമെന്ന് ഫോഡ്

ഇന്ത്യയിൽ എ-സെഗ്മെന്റിൽ ടച്ച് സ്ക്രീൻ ഉൾപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതായിട്ടുള്ള ഒരേയൊരു കാറാണ് റിനോ ക്വിഡ്.

ഫിഗോ, ആസ്പെയർ മോഡലുകളിൽ ടച്ച് സ്ക്രീൻ ഉൾപ്പെടുത്തുമെന്ന് ഫോഡ്

ടച്ച് സ്ക്രീൻ ഉൾപ്പെടുത്തുന്നത് വഴി മികച്ച വില്പനയാണ് ഫോഡ് മുന്നിൽ കാണുന്നത്.

കൂടുതൽ വായിക്കൂ

പുത്തൻ 911റേഞ്ച് പോഷെ കാറുകൾ ഇന്ത്യയിൽ

കൂടുതൽ വായിക്കൂ

ബലെനോ സ്റ്റൈലിൽ സ്വിഫ്റ്റിനൊരു വേഷപകർച്ച

Most Read Articles

Malayalam
കൂടുതല്‍... #ഫോഡ് #ford
English summary
Ford To Fit Figo & Figo Aspire With Touchscreen Infotainment Systems
Story first published: Thursday, June 30, 2016, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X