ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

By Praseetha

മാരുതി കഴിഞ്ഞാൽ ഇന്ത്യയിൽ കൂടുതൽ വില്പപനക്കാഴ്ചവെയ്ക്കുന്ന രണ്ടാമത്തെ നിർമാതാക്കളാണ് ഹ്യുണ്ടായ്. അതുകൊണ്ട് തന്നെ കടുപ്പമേറിയ മത്സരമാണ് ഈ രണ്ട് നിർമാതാക്കളും വിപണിയിൽ കാഴ്ചവെച്ചിട്ടുള്ളത്. ഇക്കാരണം കൊണ്ടു തന്നെ മാരുതിയുമായി വിപണിയിൽ കിടപിടിച്ച് നിൽക്കാൻ എലൈറ്റ് ഐ20 കാറുകളിൽ സെവൻ സ്പീഡ് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള മോഡലുകളെ വിപണിയിലെത്തിക്കുന്നു.

ഇന്നോവ ക്രിസ്റ്റയ്ക്ക് പെട്രോൾ വകഭേദം

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ എതിരാളിയായി നിലക്കൊള്ളുന്ന ബലെനോയാണ് നിലവിൽ മികച്ച വില്പന നടത്തുന്നതെങ്കിലും ഹ്യുണ്ടായുടെ ഈ നീക്കം മാരുതിക്ക് വലിയൊരു വെല്ലുവിളിയായി മാറിയേക്കാം.

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

പുതിയ ഓട്ടോമാറ്റിക് ഗിയർ ഉൾപ്പെടുത്തുന്നതോടെ മികച്ച പ്രതികരണം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഹ്യുണ്ടായ്.

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

പെട്രോൾ ടോപ്പ്-എന്റ് വേരിയന്റായ ആസ്ത(ഒ)യിലായിരിക്കും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തുന്നത്.

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

വിലയെ കുറിച്ച് പറയുകയാണെങ്കിൽ നിലവിലുള്ള എക്സ്ഷോറൂം വില 8.5 ലക്ഷത്തേക്കാളും അല്പം അധികമാകാനാണ് സാധ്യത.

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

ഉടൻ തന്നെ ഹ്യുണ്ടായ് ഡീലർഷിപ്പുകളിൽ ഓട്ടോമറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുള്ള മോഡലുകളുടെ ബുക്കിംഗും ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

പുതിയ എലൈറ്റ് ഐ20 എടിയെ ഫെസ്റ്റിവൽ സീസണിൽ വിപണയിലെത്തിക്കാനുള്ള തീരുമാനത്തിലാണ് ഹ്യുണ്ടായ്.

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

രൂപത്തിലും ഭാവത്തിലൊന്നും മാറ്റം വരുത്താതെ എടി ബാഡ്ജ് ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും പുതിയ മോഡലിനെ അവതരിപ്പിക്കുന്നത്.

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

ഇതുകൂടാതെ ടസ്കൺ, പുതിയ ഇലാൻട്ര എന്നീ മോഡലുകളെയാണ് ഹ്യുണ്ടായ് അടുത്തതായി വിപണിയിൽ അവതരിപ്പിക്കുന്നത്.

കൂടുതൽ വായിക്കൂ

125പിഎസ് കരുത്തുള്ള ഫിയറ്റ് ലീനിയ വിപണിയിൽ

കൂടുതൽ വായിക്കൂ

ജൂൺ മാസം വിപണി കീഴടക്കിയ താരങ്ങൾ

Most Read Articles

Malayalam
കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai To Launch Elite i20 With 7-Speed Auto Transmission In India
Story first published: Saturday, July 16, 2016, 17:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X