പുത്തൻ ഹൈബ്രിഡ് സിസ്റ്റവുമായി സ്‌കോർപിയോ വിപണിയിൽ

By Praseetha

മഹീന്ദ്രയുടെ ഇന്റെല്ലി-ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്തിയ സ്‌കോർപ്പിയോയുടെ പുത്തൻ വേരിയന്റ് വിപണിയിലവതരിച്ചു. മഹീന്ദ്രയുടെ എല്ലാ ഡീലർഷിപ്പുകളിലും പുതിയ സ്‌കോർപ്പിയോ ലഭ്യമായിരിക്കുന്നതാണ്.

ഇന്നോവ ക്രിസ്റ്റയ്ക്ക് പെട്രോൾ വകഭേദം

സ്‌കോർപ്പിയോയിലുള്ള പുതിയ ഹൈബ്രിഡ് സിസ്റ്റം വാഹനത്തിന്റെ ഇന്ധനക്ഷമത ഏഴുശതമാനത്തോളം വർധിപ്പിക്കും എന്ന അവകാശവാദത്തോടെയാണ് കമ്പനി ഈ വേരിയന്റിനെ അവതരിപ്പിച്ചിട്ടുള്ളത്.

 പുത്തൻ ഹൈബ്രിഡ് സിസ്റ്റവുമായി സ്‌കോർപിയോ വിപണിയിൽ

2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിനാണ് ഇന്റെല്ലി ഹൈബ്രിഡ് വേരിയന്റിന് കരുത്തേകുന്നത്.

 പുത്തൻ ഹൈബ്രിഡ് സിസ്റ്റവുമായി സ്‌കോർപിയോ വിപണിയിൽ

140ബിഎച്ച്പി കരുത്തും 330എൻഎം ടോർക്കുമാണ് മഹീന്ദ്രയുടെ 2.2ലിറ്റർ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

 പുത്തൻ ഹൈബ്രിഡ് സിസ്റ്റവുമായി സ്‌കോർപിയോ വിപണിയിൽ

സ്കോർപിയോയുടെ എസ്4, എസ്4+, എസ്4+4wd, എസ്6+, എസ്8, എസ്102wd, എസ്104wd എന്നീ വേരിയന്റുകളിലാണ് പുതിയ ഹൈബ്രിഡ് സിസ്റ്റം ലഭ്യമായിട്ടുള്ളത്.

 പുത്തൻ ഹൈബ്രിഡ് സിസ്റ്റവുമായി സ്‌കോർപിയോ വിപണിയിൽ

ഇന്റെല്ലി ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുള്ള സ്‌കോർപ്പിയോയുടെ ടോപ്പ് എന്റ് വേരിയന്റിന് 12.84 ലക്ഷം രൂപയാണ് മുംബൈ എക്സ്ഷോറൂം വില.

 പുത്തൻ ഹൈബ്രിഡ് സിസ്റ്റവുമായി സ്‌കോർപിയോ വിപണിയിൽ

സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, ക്ഷമതയേറിയ വലുപ്പമേറിയ ബാറ്ററി, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ മോട്ടർ, ബ്രേക്ക് എനർജി വീണ്ടെടുക്കാനുള്ള സംവിധാനം എന്നീ പുത്തൻ സവിശേഷതകളാണ് ഈ സ്കോർപ്പിയോയെ വ്യത്യസ്തനാക്കുന്നത്.

 പുത്തൻ ഹൈബ്രിഡ് സിസ്റ്റവുമായി സ്‌കോർപിയോ വിപണിയിൽ

ബാറ്ററി ചാർജ് ചെയ്യാനും ആക്സിലറേഷൻ നൽകുന്ന വേളയിൽ എൻജിന് ചെറിയതോതിലുള്ള ഇലക്ട്രിക് പവർ നൽക്കുന്ന മോട്ടാറായിട്ടുമാണ് ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ പ്രവർത്തിക്കുന്നത്.

 പുത്തൻ ഹൈബ്രിഡ് സിസ്റ്റവുമായി സ്‌കോർപിയോ വിപണിയിൽ

ഇന്ത്യയിൽ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്തുന്ന മൂന്നാമത്തെ വാഹനമാണ് സ്‌കോർപിയോ.

 പുത്തൻ ഹൈബ്രിഡ് സിസ്റ്റവുമായി സ്‌കോർപിയോ വിപണിയിൽ

മാരുതി എസ്എച്ച്‌വിഎസ് എന്ന പേരിൽ ഇതേ സിസ്റ്റം സിയാസിലും എർടിഗയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

 പുത്തൻ ഹൈബ്രിഡ് സിസ്റ്റവുമായി സ്‌കോർപിയോ വിപണിയിൽ

എന്നാൽ ഇന്ത്യയിൽ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുത്തുന്ന ആദ്യത്തെ എസ്‌യുവിയാണ് സ്‌കോർപിയോ എന്നുള്ള പ്രത്യേകതയും ഉണ്ട്.

കൂടുതൽ വായിക്കൂ

7 സീറ്റർ ഡസ്റ്ററുമായി റിനോ

കൂടുതൽ വായിക്കൂ

125പിഎസ് കരുത്തുള്ള ഫിയറ്റ് ലീനിയ വിപണിയിൽ

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Launches The Scorpio With Intelli-Hybrid Technology
Story first published: Thursday, July 21, 2016, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X