ടൊയോട്ട പുതിയ എംപിവിയെ ഇറക്കുന്നു

By Praseetha

ടൊയോട്ട പുറത്തിറക്കാനിരിക്കുന്ന എത്യോസ് ഫേസ്‌ലിഫ്റ്റിന്റെ ചാരപടങ്ങൾ ഈയിടെ പുറത്തിറങ്ങിയിരുന്നു. അടുത്ത വർഷമാണ് ഈ മോഡലിന്റെ ലോഞ്ച് നടത്തപ്പെടുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ഈ ജാപ്പനീസ് നിർമാതാവിൽ നിന്നുള്ള മറ്റൊരു മോഡലിന്റെ ചാരപ്പടങ്ങൾ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്.

ഉയർന്ന റീസെയിൽ മൂല്യമുള്ള യൂസ്ഡ് കാറുകൾ

ടൊയോട്ട 'കാലിയ' എന്ന പേരിലിറക്കുന്ന പുത്തൻ എംപിവിയാണ് ഇതെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. 'എല്ലാം തികഞ്ഞ' എന്നർത്ഥം വരുന്ന സംസ്കൃത പദമാണ് കാലിയ. ഇന്തോനേഷ്യൻ വിപണിയിലായിരിക്കും ഈ മോഡലിന്റെ ആദ്യ അവതരണം.

 ടൊയോട്ട പുതിയ എംപിവിയെ ഇറക്കുന്നു

ഇന്തോനേഷ്യൻ വിപണിയിൽ എത്തിച്ചുക്കഴിഞ്ഞാൽ ടൊയോട്ട അവാൻസ, ടൊയോട്ട അഗ്യ എന്നീ മോഡലുകൾക്ക് താഴെയായിരിക്കും കാലിയയുടെ സ്ഥാനം.

 ടൊയോട്ട പുതിയ എംപിവിയെ ഇറക്കുന്നു

ഇന്തോനേഷ്യയിൽ ലോകോസ്റ്റ് ഗ്രീൻ കാർ എന്ന വിഭാഗത്തിലായിരിക്കും ഈ കാറിനെ ഉൾപ്പെടുത്തുക.

 ടൊയോട്ട പുതിയ എംപിവിയെ ഇറക്കുന്നു

ടൊയോട്ട ആഗ്യയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വാഹനത്തിന്റെ നിർമാണം നടത്തിയിട്ടുള്ളത്.

 ടൊയോട്ട പുതിയ എംപിവിയെ ഇറക്കുന്നു

ഇന്നോവ ക്രിസ്റ്റയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഇതിന്റെ പിൻവശത്തെ ഡിസൈൻ നടത്തിയിരിക്കുന്നത്.

 ടൊയോട്ട പുതിയ എംപിവിയെ ഇറക്കുന്നു

എത്യോസിലുള്ള അതെ 1.2ലിറ്റർ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 ടൊയോട്ട പുതിയ എംപിവിയെ ഇറക്കുന്നു

ഡാറ്റ്സൺ ഗോപ്ലസ് മോഡലുകൾക്ക് എതിരാളിയായിട്ടാണ് ടൊയോട്ട ഈ വാഹനത്തെ വിപണിയിൽ എത്തിക്കുന്നത്.

കൂടുതൽ വായിക്കൂ

പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ; അറിയാം

കൂടുതൽ വായിക്കൂ

കാറുകളിൽ ഉണ്ടായിരിക്കേണ്ട ചില നിർ‌ണായക സാങ്കേതികതകൾ

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
New Toyota Calya mini MPV leaked
Story first published: Thursday, May 26, 2016, 17:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X