ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ കാർ!!

വില്പനയിൽ നം.1 എന്നതിലുപരി ഇന്ത്യയിൽ ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട കാറെന്ന ബഹുതിയും റിനോ ക്വിഡിന് സ്വന്തം.

By Praseetha

സർച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുന്ന കമ്പനി സിൽവർപുഷ് നടത്തിയ പഠനത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട കാറായി റിനോ ക്വിഡിനെ തിരഞ്ഞെടുത്തു. ഇന്ത്യൻ നിർമിത കാറായ റിനോ ക്വിഡിനായിരുന്നു കൂടുതൽ റിസർച്ച് റിസൾട്ട് ലഭിച്ചത്.

ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ കാർ!!

ഇന്ത്യയിൽ ഏറ്റവും കൂടുതലായി ഗൂഗിൾ തിരച്ചിൽ നടത്തിയതിൽ 16.11ശതമാനം റിനോ ക്വിഡിനും അതുപോലെ ടിവി പരസ്യങ്ങളിൽ 4.81 ശതമാനം പ്രചാരണവുമാണ് ക്വിഡിന് ലഭിച്ചത്.

ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ കാർ!!

ടിവി പ്രചാരണം ലഭിക്കുന്നതിൽ ടോപ്പ് ഫൈവ് ബ്രാന്റുകളിൽ ഒന്നായി തീരുകയും ചെയ്തു റിനോ ക്വിഡ്.

ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ കാർ!!

ഗൂഗിൾ തിരച്ചിലിൽ ഹോണ്ട ബിആർവി 4.37ശതമാനവും ഹോണ്ട ജാസ് 3.88ശതമാനവും നേടിയെടുത്ത് കൂടുതലായി തിരച്ചൽ നടത്തിയ ടോപ്പ് ഫൈവ് ബ്രാന്റുകളിൽ ക്വിഡിന് പിന്നിലായി സ്ഥാനമുറപ്പിച്ചു.

ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ കാർ!!

ആഡംബര കാർ സെഗ്മെന്റിൽ 4.15 ശതമാനം തിരച്ചിൽ നടത്തി ഓഡി എ6 മട്രിക്സാണ് കൂടുതലായി ഗൂഗിൾചെയ്യപ്പെട്ട വാഹനം.

ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ കാർ!!

ഈ വർഷം ഇന്ത്യയിൽ ഗൂഗിൾ ചെയ്യപ്പെട്ട കാറുകളിൽ ഹോണ്ട, ഓഡി എന്നീ കാറുകളെ പിന്നിലാക്കി കൂടുതൽ ശതമാനം സർച്ച് റിസൾട്ട് ലഭിച്ച വാഹനം റിനോ ക്വിഡാണ്.

വാഹനമേഖലെ പ്രതിസന്ധിയിലാക്കിയ കറൻസി വിലക്കൊന്നും തിരച്ചിലിനെ ബാധിച്ചില്ലെന്നുള്ളതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ കാർ!!

ചെറു കാർ സെഗ്മെന്റിൽ അവതരിപ്പിച്ച ക്വിഡാണ് കൂടുതൽ വില്പന കാഴ്ചവെച്ച് ലാഭംകൊയ്തെടുത്ത ഒരേയൊരു വാഹനമെന്നും ഫ്രഞ്ച് നിർമാതാവായ റിനോയും സമ്മതിക്കുന്നൊരു വസ്തുതയാണ്. 9ശതമാനം വർധനവാണ് ഡിസംബർ മാസം വില്പനയിൽ ക്വിഡ് കാഴ്ചവെച്ചിരിക്കുന്നത്.

ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ കാർ!!

2015 ഓക്ടോബറിൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച ക്വിഡ് 1.65ലക്ഷത്തിലേറെ ബുക്കിംഗുകളും കൂടാതെ ഡിസംബർ മാസം ഒരുലക്ഷത്തിലധികം വില്പനയും കാഴ്ചവെച്ച് കമ്പനിയുടെ ഏറ്റവും കൂടുതലായി വിറ്റഴിക്കുന്നൊരു വാഹനമായി തീർന്നിരിക്കുന്നു.

ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ കാർ!!

ചെറുകാർ സെഗ്മെന്റിൽ ആദ്യമെന്ന് അവകാശപ്പെടാവുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, നാവിഗേഷൻ, റിമോർട്ട് കീലെസ് എൻട്രി, ഡ്രൈവർ എയർബാഗ്, 180എംഎം ഗ്രൗണ്ട് ക്ലിയറൻസ്, 25.17km/l ഉയർന്ന മൈലേജ് എന്നീ ഘടകങ്ങളാൽ റിനോയുടെ നം.1കാറായി തീർന്നിരിക്കുകയാണ് ക്വിഡ്.

ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ കാർ!!

800സിസി, 1ലിറ്റർ എൻജിനുകളാണ് ക്വിഡിന് കരുത്തേകാനായി ഉപയോഗിച്ചിരിക്കുന്നത്. 800സിസി എൻജിനിൽ 5 സ്പീഡ് മാനുവൽ ഗിർബോക്സും, 1ലിറ്റർ മോഡലിൽ 5 സ്പീഡ് മാനുവലിനൊപ്പം എഎംടി കൂടി നൽകിയിട്ടുണ്ട്.

ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ കാർ!!

കരുത്തുറ്റ എൻജിനും എഎംടിയും ഉണ്ടെന്നുള്ള കാരണത്താൽ തന്നെ ക്വിഡൊരു മികച്ച വില്പന കാഴ്ചവയ്ക്കുന്നൊരു വാഹനമായി.

ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ കാർ!!

നിലവിൽ ദില്ലി എക്സ്ഷോറൂം 2.65ലക്ഷമെന്ന പ്രാരംഭവിലയ്ക്കാണ് റിനോ ക്വിഡ് വിപണിയിൽ ലഭ്യമായിട്ടുള്ളത്.

ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ കാർ!!

ടാറ്റ സെനോൺ യോദ്ധ അവതരിച്ചു; വില 6.05ലക്ഷം

വിറ്റാര ബ്രെസയ്ക്കൊരു കരുത്തൻ എതിരാളിയുമായി ഹ്യുണ്ടായ്

Most Read Articles

Malayalam
കൂടുതല്‍... #റിനോ #renault
English summary
This Made-In-India Car Is The Most Searched Brand In Google
Story first published: Wednesday, January 4, 2017, 13:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X