അമേരിക്കൻ മസിൽ കാറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

By Santheep

മോഡിഫിക്കേഷന്‍ വ്യവസായം വികസിതരാഷ്ട്രങ്ങളില്‍ ഒരു വന്‍ ലോബി തന്നെയായി പ്രവര്‍ത്തുക്കുന്നു. കാര്‍ വ്യവസായത്തെ മൊത്തം വിലയ്ക്കെടുക്കാനുള്ള സാമ്പത്തികവ്യാപാരം നടക്കുന്ന ഇടങ്ങളാണിവ. വിവിധ രാഷ്ട്രങ്ങളിലെ ഇവരുടെ കൂട്ടായ്മകള്‍ വളരെ പ്രശസ്തമാണ്. വര്‍ഷാവര്‍ഷം കലണ്ടറുകള്‍ പുറത്തിറക്കുന്നത് ഇക്കൂട്ടരുടെ ഒരു വിനോദമാണ്.

നോര്‍ത്ത് അമേരിക്കയില്‍ 'മസില്‍ കാറുകള്‍' എന്ന പേരില്‍ പ്രശസ്തമായ ഒരേര്‍പ്പാടുണ്ട്. പൊതുവില്‍ ലളിതമായി ഇതിനെ ഇങ്ങനെ നിര്‍വചിക്കാം: ചെറുകാറുകളില്‍ കരുത്തന്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് വാഹനത്തെ ഭ്രാന്തുപിടിപ്പിക്കുന്ന ഏര്‍പ്പാട്. തങ്ങളുടെ മസില്‍ കാറുകളെ പ്രമോട്ട് ചെയ്യാനായി ഫോഡ് കലണ്ടറുകള്‍ പുറത്തിറക്കാറുണ്ട്. പുതിയ കലണ്ടര്‍ ചിത്രങ്ങള്‍ ഇവിടെ കാണാം.

'മസില്‍ വണ്ടികള്‍'

'മസില്‍ വണ്ടികള്‍'

വിഷയത്തില്‍ ഗവേഷണം നടത്തി ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ച പീറ്റര്‍ ഹെന്‍ഷോ പറയുന്നത് പ്രകാരം ഇത്തരം വാഹനങ്ങള്‍ക്ക് ഒരു പരിഷ്കൃതമായ ചേസിസ് ഉണ്ടാകണമെന്നോ വിദഗ്ധമായ ഒരു എന്‍ജിനീയറിംഗ് പിന്തുണ ഉണ്ടായിരിക്കണമെന്നോ ഒന്നും നിര്‍ബന്ധമില്ല.

'മസില്‍ വണ്ടികള്‍'

'മസില്‍ വണ്ടികള്‍'

ഒരു നാടന്‍ കൈപ്പണിയില്‍ കാര്യങ്ങള്‍ കഴിയും. ചവുട്ടിയാല്‍ പിന്നെ പിടിച്ചിടത്തൊന്നും കിട്ടില്ല.

'മസില്‍ വണ്ടികള്‍'

'മസില്‍ വണ്ടികള്‍'

എന്നാല്‍ ഇന്നീ വ്യവസായം വന്‍തോതില്‍ വളര്‍ന്നതോടെ മേല്‍പ്പറഞ്ഞ നിര്‍വചനങ്ങളെ മറികടക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

'മസില്‍ വണ്ടികള്‍'

'മസില്‍ വണ്ടികള്‍'

കഴിവുറ്റ എന്‍ജിനീയര്‍മാരെ ഉപയോഗിച്ച് ഷെവര്‍ലെയും എഎംസിയും അടക്കമുള്ള കമ്പനികള്‍ തങ്ങളുടെ കാര്‍ മോഡലുകള്‍ക്ക് മസിലന്‍ വേരിയന്‍റുകള്‍ സൃഷ്ടിക്കുന്നു.

'മസില്‍ വണ്ടികള്‍'

'മസില്‍ വണ്ടികള്‍'

ഭ്രാന്തുപിടിപ്പിച്ച ഈ ചക്രങ്ങളെ സ്നേഹിക്കുന്നവര്‍ ലോകത്തെമ്പാടുമുണ്ട്.

'മസില്‍ വണ്ടികള്‍'

'മസില്‍ വണ്ടികള്‍'

ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതൊരു ഏറ്റെടുക്കലായിരുന്നു. നമ്മുടെ നാട്ടിലെ നാടന്‍ 'ആള്‍ട്ടറേഷന്‍' വിദഗ്ധര്‍ ചെയ്യുന്ന പണി വന്‍കിട കമ്പനികള്‍ തന്നെ ഏറ്റെടുത്താന്‍ എന്തായിരിക്കും സ്ഥിതി? അതുതന്നെയാണ് അമേരിക്കന്‍ മസില്‍ കാറുകളുടെ കാര്യത്തിലും സംഭവിച്ചത്.

 'മസില്‍ വണ്ടികള്‍'

'മസില്‍ വണ്ടികള്‍'

ഫോഡ് മസ്റ്റാംഗ് കാറിന്‍റെ മസിലന്‍ പതിപ്പായ ടോറിനോ ജിടിയെക്കുറിച്ച് നിങ്ങള്‍ ഒരുപക്ഷേ കേട്ടിരിക്കും.

 'മസില്‍ വണ്ടികള്‍'

'മസില്‍ വണ്ടികള്‍'

ഫോഡ് മസ്റ്റംഗിനെ കരുത്തന്‍ എന്‍ജിന്‍ ഘടിപ്പിച്ച് മസില്‍ കാറാക്കി മാറ്റിയതിനെ ആരാധിക്കുന്നവര്‍ ലോകത്ത് നിരവധിയാണ്.

 'മസില്‍ വണ്ടികള്‍'

'മസില്‍ വണ്ടികള്‍'

ഇതിനായി പ്രത്യേക അക്സസറികള്‍ പുറത്തിറക്കുന്നുണ്ട്

 'മസില്‍ വണ്ടികള്‍'

'മസില്‍ വണ്ടികള്‍'

ബോഡി കിറ്റ്, ബ്രേക്കുകള്‍, എന്‍ജിനുകള്‍, എക്സോസ്റ്റ്, സസ്പെന്‍ഷനുകള്‍ തുടങ്ങിയ മിക്കതും വിപണിയിലെത്തുന്നു.

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

Most Read Articles

Malayalam
English summary
American muscle cars are known for their top of the line power and performance. One of the most notable American muscle car over the years has been the Ford Mustang.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X