വോലന്‍റെ കണ്‍വെര്‍ടിബ്ള്‍ അവതരിച്ചു

സൂപ്പര്‍കാര്‍ പ്രണയികളെ ആവേശത്തിലാക്കുന്ന ഒരു ആസ്റ്റണ്‍ മാര്‍ടിന്‍ കാഴ്ചയാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. വാന്‍ക്വിഷിനെ ആസ്റ്റണ്‍ മാര്‍ടിന്‍ വോലന്‍റയിലൂടെ വാഹനത്തിന് ഒരു കണ്‍വെര്‍ടിബ്ള്‍ പതിപ്പുകൂടി ആസ്റ്റണ്‍ ചേര്‍ത്തു.

ആസ്റ്റണ്‍ മാര്‍ടിന്‍ വാന്‍ക്വിഷിന്‍റേതിന് മിക്കവാറും സമാനമായ മുന്‍വശമാണ് വാന്‍ക്വിഷ് വോലന്‍റയ്ക്കുള്ളത്. ബൂട്ടില്‍ ഒരു സ്പോയ്ലറും ഘടിപ്പിച്ചിരിക്കുന്നു. ഇന്‍റീരിയറിലും കാര്യമായ മാറ്റങ്ങളില്ല.

കാര്‍ബണ്‍ ഫൈബറിന്‍റെ ഉപയോഗം വാഹനത്തിന്‍റെ ഭാരം വലിയ തോതില്‍ ബാലന്‍സ് ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്. കൂപെ പതിപ്പിനെക്കാള്‍ 9 കിലോഗ്രാം അധിക തൂക്കമേ കണ്‍വെര്‍ടിബിളിനുള്ളൂ.

14 സെക്കന്‍ഡ് സമയം കൊണ്ട് വാഹനത്തിന്‍റെ ഫാബ്രിക് റൂഫ് ബൂട്ടിനുള്ളില്‍ മറയും. വാന്‍ക്വിഷ് വാലന്‍റെ കണ്‍വെര്‍ടിബിള്‍ ചിത്രങ്ങള്‍ താഴെ.

Aston Martin Vanquish Volante
Aston Martin Vanquish Volante
Aston Martin Vanquish Volante
Aston Martin Vanquish Volante
Aston Martin Vanquish Volante
Aston Martin Vanquish Volante
Aston Martin Vanquish Volante
Aston Martin Vanquish Volante
Aston Martin Vanquish Volante
Aston Martin Vanquish Volante
Aston Martin Vanquish Volante
Aston Martin Vanquish Volante

Most Read Articles

Malayalam
English summary
Aston Martin Vanquish Volante has been unveiled.
Story first published: Thursday, June 20, 2013, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X