എക്കാലത്തെയും സെക്‌സി ക്ലാസിക്കുകള്‍

കാലത്തെ അതിജീവിക്കുന്ന സൗന്ദര്യങ്ങളെയാണ് ക്ലാസിക് എന്ന പേരു ചൊല്ലി വിളിക്കാറുള്ളത്. ഒരു നൂറ്റാണ്ടിലധികം നീണ്ട ഓട്ടോമൊബൈല്‍ ചരിത്രത്തില്‍ ഇത്തരം സൌന്ദര്യപരമായ അതിജീവനശേഷിയുള്ള നിരവധി യന്ത്രങ്ങളെ കണ്ടെടുക്കാനാവും.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഓട്ടോമൊബൈല്‍ ലോകം സജീവമായിത്തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ അമേരിക്കയില്‍ ഫോഡ് മോട്ടോര്‍ കമ്പനി സ്ഥാപിക്കപ്പെട്ടു. 1903ല്‍. അന്നുതൊട്ടിന്നുവരെ അമേരിക്കയില്‍ ജന്മം കൊണ്ട ക്ലാസിക്കുകള്‍ നിരവധിയാണ്.

Classic Cars Of America

ആവിയന്ത്രങ്ങളും ഇന്റേണല്‍ കമ്പുസ്റ്റിന്‍ എന്‍ജിനുകളുമെല്ലാം കരുത്ത് പകരുന്ന വാഹനങ്ങള്‍ 1890കളില്‍ തന്നെ അമേരിക്കയുടെ ഓട്ടോമൊബൈല്‍ നിര്‍മാണരംഗത്തെ പതിയെ ഉണര്‍ത്തിത്തുടങ്ങിയിരുന്നു.

Classic Cars Of America

ഇലക്ട്രിക് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളും അന്ന് നിരത്തുകളിലുണ്ടായിരുന്നു. ചാര്‍ജിംഗ് പോയിന്റുകളും അന്നുണ്ടായിരുന്നു.

Classic Cars Of America

അക്കാലത്ത് പെട്രോള്‍ എന്‍ജിനുകളില്‍ ആളുകള്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. എന്‍ജിനുകള്‍ പുറത്തു വിടുന്ന കൊടും കരിമ്പുകയും സ്റ്റാര്‍ട് ചെയ്യാനും കൈകാരെം ചെയ്യാനുമുള്ള പ്രയാസവുമെല്ലാം ഈ താല്‍പര്യക്കുറവിന് കാരണമായിരുന്നു.

Classic Cars Of America

ഇലക്ട്രിക് സ്റ്റാര്‍ടര്‍ കണ്ടുപിടിച്ചതോടെ പെട്രോള്‍ എന്‍ജിനുകള്‍ക്ക് പ്രേയമേറി. 1910കളുടെ ആദ്യപകുതിയിലായിരുന്നു ഇത്.

Classic Cars Of America

1891ല്‍ പുറത്തിറങ്ങിയ ബക്ക്എയ് എന്ന വാഹനമാണ് അമേരിക്കയിലെ ആദ്യത്തെ പെട്രോള്‍ കാര്‍.

Classic Cars Of America

കാറുകള്‍ പിന്നീട് നിരന്തരം ഇറങ്ങിക്കൊണ്ടിരുന്നെങ്കിലും റോഡുകളുടെ സ്ഥിതി പരിതാപകരമായിരുന്നതിനാല്‍ അവയുടെ പ്രായോഗികത പരിമിതമായിരുന്നു.

Classic Cars Of America

1916ല്‍ അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാര്‍ റോഡുകള്‍ നിര്‍മിക്കുന്നതിന് 75 ദശലക്ഷം ഡോളര്‍ നീക്കിയിരിപ്പ് നടത്തി.

Classic Cars Of America

1896ല്‍ തന്നെ കാര്‍ നിര്‍മാണം തുടങ്ങിയിരുന്ന ഹെന്റി ഫോഡ് 1903ലാണ് ഫോഡ് മോട്ടോര്‍ കമ്പനി സ്ഥാപിക്കുന്നത്.

Classic Cars Of America

വന്‍തോതിലുള്ള കാര്‍ ഉല്‍പാദനം തുടങ്ങുന്നത് ഇവിടം മുതലാണ്. ഫോഡ് പ്ലാന്റില്‍ കണ്‍വോയര്‍ ബെല്‍റ്റുള്ള അസംബ്ലി ലൈനാണ് സ്ഥാപിച്ചിരുന്നത്.

Classic Cars Of America

തൊഴിലാളികള്‍ക്ക് ദിവസവേതനം 5 ഡോളറായിരുന്നു. അക്കാലത്ത് 2 ഡോളറില്‍ക്കൂടുതല്‍ ദിവസക്കൂലി ഇത്തരം ഫാക്ടറി ജോലികള്‍ക്ക് ലഭിച്ചിരുന്നില്ല.

Classic Cars Of America

തൊഴിലാളികളുടെ ഉല്‍പാദനക്ഷമത കൂട്ടുവാനും ഫോഡ് കാറുകള്‍ക്ക് തൊഴിലാളികള്‍ക്കിടയില്‍ തന്നെ ഉപഭോക്താക്കളെ കണ്ടെത്തുവാനും ഉയര്‍ന്ന ശമ്പളനിരക്കിന് സാധിക്കുമെന്ന് ഫോഡ് മുന്നില്‍ക്കണ്ടു.

Classic Cars Of America

ആദ്യത്തെ ഫോഡ് കാര്‍ മോഡലിന് വില 850 ഡോളറായിരുന്നു.

Classic Cars Of America

വിഖ്യാതമായ മോഡല്‍ ടി കാറുകള്‍ ഇക്കാലയളവിലാണ് നിരത്തിലെത്തുന്നത്.

Classic Cars Of America

പിന്നീട് ജനറല്‍ മോട്ടോഴ്‌സ്, ക്രൈസ്‌ലര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ വിപമിയിലെത്തിയതോടെ മത്സരം കൂടി.

Classic Cars Of America

ഫോഡ് അതിന്റെ പ്രവര്‍ത്തനം ജര്‍മനി, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ആസ്‌ത്രേലിയയില്‍ അക്കാലത്ത് സ്ഥാപിച്ച കമ്പനി ആഴ്ചകള്‍ക്ക് മുമ്പാണ് പ്രവര്‍ത്തനം നിറുത്തിയത്.

Classic Cars Of America

1908ലാണ് ജനറല്‍ മോട്ടോഴ്‌സ് സ്ഥാപിക്കപ്പെടുന്നത്.

Classic Cars Of America

ബ്യൂക്ക്, ഓള്‍ഡ്‌സ്‌മൊബൈല്‍ തുടങ്ങിയ കമ്പനികളെ ഏറ്റെടുത്തും കൂടുതല്‍ നിക്ഷേപം നടത്തിയും മറ്റും ജനറല്‍ മോട്ടോഴ്‌സ് ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ കമ്പനിയായി പെട്ടെന്നുതന്നെ വളര്‍ന്നു.

Classic Cars Of America
Classic Cars Of America
Classic Cars Of America
Classic Cars Of America
Classic Cars Of America
Classic Cars Of America
Classic Cars Of America
Classic Cars Of America
Classic Cars Of America
Classic Cars Of America
Classic Cars Of America
Classic Cars Of America
Classic Cars Of America
Classic Cars Of America

Most Read Articles

Malayalam
English summary
While reading through the automobile history of the United States of America you can find many classic car designs. Here we bring some of them.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X