ഫെരാരി ട്രാക്കിലേക്ക് പറന്നിറങ്ങിയപ്പോള്‍

2013 ഫോര്‍മുല വണ്‍ സീസണിലെ സ്പാനിഷ് ഗ്രാന്‍ഡ് പ്രീ മെയ് 10നാണ് തുടങ്ങിയത്. തുടക്കം ഒട്ടും മോശമാക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു ഫെരാരി ഫോര്‍മുല വണ്‍ ടീമിന്. ആര്‍ഭാടമായിത്തന്നെ അവര്‍ തങ്ങളുടെ സ്പാനിഷ് അധ്യായത്തിന് തുടക്കം കുറിച്ചു.

സാധാരണ ട്രക്കുകളില്‍ കയറ്റിയാണ് എഫ് കാറുകള്‍ ട്രാക്കുകളിലെത്തിക്കാറുള്ളത്. എന്നാല്‍, ഇത്തവണ ഫെരാരിയെ പറപ്പിക്കാം എന്നാണ് ടീം തീരുമാനിച്ചത്. ഒരു ഹെലികോപ്റ്ററില്‍ തൂക്കിയെടുത്ത് വാഹനത്തെ ട്രാക്കില്‍ (സര്‍ക്യൂട്ട് ഡി കാറ്റല്യൂന്യ) കൊണ്ടുവെച്ചു.

ഫെരാരി എഫ് വണ്‍ ടീമിനെ സ്പോണ്‍സര്‍ ചെയ്യുന്ന സാന്‍റന്‍റര്‍ ഈ പദ്ധതി നടപ്പാക്കിയത്. ഇതില്‍ പ്രമോഷന്‍ എന്ന ഒരേയൊരു ഉദ്ദേശ്യം മാത്രമേയുള്ളൂ.

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

ഫെരാരി പറന്നിറങ്ങിയപ്പോള്‍

വീഡിയോ

Most Read Articles

Malayalam
English summary
Ferrari F1 team has got a different start at the Spanish Grand Pre,
Story first published: Saturday, May 11, 2013, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X