'പരുക്കന്‍ എന്‍ഡീവര്‍' എത്തി!

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി നിര്‍മിച്ച ഒരു പുതിയ എന്‍ഡീവര്‍ പതിപ്പ് ഫോഡ് ലോഞ്ച് ചെയ്തു. 'ആള്‍ ടെറൈന്‍ എഡിഷന്‍' എന്നുപേരിട്ട ഈ വേരിയന്‍റ് ദില്ലി എക്സ്ഷോറൂം വില പ്രകാരം 19.11 ലക്ഷം രൂപ മതിക്കും. ഫോഡ് ഇന്ത്യയുടെ രാജ്യത്തുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും വാഹനം ലഭ്യമാണ്.

എന്‍ഡീവറിന്‍റെ വരുംതലമുറ പതിപ്പ് തയ്യാറാകുന്നതിനിടെയാണ് ഈ ആള്‍ ടെറൈന്‍ പതിപ്പ് രംഗത്തെത്തുന്നത്.

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

മുന്‍ ഗ്രില്ലില്‍ മാറ്റങ്ങളോടെയാണ് ഫോഡ് ആള്‍ ടെറൈന്‍ എഡിഷന്‍ നിരത്തിലിറങ്ങുന്നത്.

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

കിടിലന്‍ ഗ്രാഫിക് പണികള്‍ ശരീരത്തില്‍ പേറുന്നുണ്ട് ഇവന്‍.

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ക്രോം പണിത്തരങ്ങള്‍ പലയിടത്തായി കാണാം.

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

16 ഇഞ്ച് ക്രോം പ്ലേറ്റഡ് അലേയ് വീലുകള്‍

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

റിവേഴ്സ് പാര്‍ക്കിംഗ് കാമറ

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ടച്ച് സ്ക്രീന്‍ സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

പുതിയ നിറത്തിലാണ് ഈ എഡിഷന്‍ വരുന്നത്. മജസ്റ്റിക് മോള്‍ട്ടന്‍ മെറ്റല്‍ നിറമാണ് പൂശിയിരിക്കുന്നത്.

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

3 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഫോഡ് എന്‍ഡീവര്‍ പതിപ്പുകളില്‍ ഏറ്റവും ഉയര്‍ന്നതായിരിക്കും ആള്‍ ടെറൈന്‍ എഡിഷന്‍.

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

155 കുതിരകളുടെ ശേഷി പകരുന്നതാണ് ഈ എന്‍ജിന്‍. 380 എന്‍എം എന്ന കിടിലന്‍ ചക്രവീര്യം എന്‍ജിന്‍ പ്രദാനം ചെയ്യുന്നു.

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്.

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ഹോണ്ട സിആര്‍-വി, മിത്സുബിഷി പജീറോ സ്പോര്‍ട് എന്നീ വാഹനങ്ങളാണ് എതിരാളികളായി വിപണിയിലുള്ളത്.

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ഇന്ത്യയുടെ പരുക്കന്‍ പാതകള്‍ക്കായി

ഫോഡിന്‍റെ റെയ്ഞ്ചര്‍ പിക്കപ്പ് ട്രക്കിന്‍റെ പ്ലാറ്റ്ഫോമില്‍ നിലപാടെടുക്കുന്ന അടുത്ത തലമുറ ഫോഡ് എന്‍ഡീവര്‍ അണിയറയില്‍ ഇതിനിടെ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Ford Endeavour All Terrain Edition has launched in India.
Story first published: Monday, February 18, 2013, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X