ഡിഫന്‍ഡര്‍: റോവറിന്‍റെ തളരാത്ത പോരാളി

ബ്രിട്ടിഷ് കാര്‍ നിര്‍മാതാവായ ലാന്‍ഡ് റോവറിന് 65 വയസ്സ് തികഞ്ഞു. 1948ല്‍ ലാന്‍ഡ് റോവറിന്‍റെ മുന്‍ഗാമിയായ റോവര്‍ കമ്പനി പുറത്തിറക്കിയ ചില വാഹനങ്ങളിലൊന്നാണ് ഡിഫന്‍ഡര്‍ എസ്‍യുവി. അക്കാലത്ത് ലാന്‍ഡ് റോവര്‍ എന്നത് ഒരു എസ്‍യുവി സീരീസിന്‍റെ പേരായിരുന്നു. 78ലാണ് ഇതേ പേരില്‍ മറ്റൊരു കമ്പനി രൂപീകരിക്കപ്പെടുന്നത്.

ഏപ്രില്‍ 30നായിരുന്നു പിറന്നാളാഘോഷം. 65‍ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ലാന്‍ഡ് റോവറിന്‍റെ ഏറ്റവും പഴക്കമുള്ള മോഡലുകളിലൊന്നായ ഡിഫന്‍ഡര്‍ന്‍റെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഡിഫന്‍ഡര്‍ LXV എന്നാണ് പ്രത്യേക പരിമിത പതിപ്പിന്‍റെ പേര്. LXV എന്നത് 65 എന്നതിന്‍റെ റോമന്‍ പരിഭാഷയാണ്.

റോവറിന്‍റെ തളരാത്ത പോരാളി

റോവറിന്‍റെ തളരാത്ത പോരാളി

ലാന്‍ഡ് റോവര്‍ എല്‍എക്സ്‍വി സാധാരണ ഡിഫന്‍ഡര്‍ 90 ഹാര്‍ഡ് ടോപ് മോഡ‍ലിന്‍റെ അതേ പ്ലാറ്റ്ഫോമിലാണ് വരുന്നത്.

റോവറിന്‍റെ തളരാത്ത പോരാളി

റോവറിന്‍റെ തളരാത്ത പോരാളി

2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

റോവറിന്‍റെ തളരാത്ത പോരാളി

റോവറിന്‍റെ തളരാത്ത പോരാളി

120 കുതിരകളുടെ കരുത്തും 360 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരും.

റോവറിന്‍റെ തളരാത്ത പോരാളി

റോവറിന്‍റെ തളരാത്ത പോരാളി

67 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നത്.

റോവറിന്‍റെ തളരാത്ത പോരാളി

റോവറിന്‍റെ തളരാത്ത പോരാളി

ഡിഫന്‍ഡര്‍ LXV വരുന്നത് പുതിയ നിറക്കൂട്ടിലാണ്. ബോഡിയില്‍ സാന്‍റോരിനി ബ്ലാക് പൂശിയിരിക്കുന്നു. റൂഫിന് നല്‍കിയിരിക്കുന്നത് കൊറിസ് ഗ്രേ പെയിന്‍റാണ്.

റോവറിന്‍റെ തളരാത്ത പോരാളി

റോവറിന്‍റെ തളരാത്ത പോരാളി

16 ഇഞ്ച് അലോയ് വീലുകളിലെ ആരങ്ങള്‍ 'സോടൂത്' (അറക്കവാളിന്‍റെ പല്ലുകള്‍) ശൈലിയിലുള്ളതാണ്.

റോവറിന്‍റെ തളരാത്ത പോരാളി

റോവറിന്‍റെ തളരാത്ത പോരാളി

ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും പ്രത്യേക പതിപ്പ് അടയാളമായി ‘LXV' ബാഡ്ജ് പതിച്ചിട്ടുണ്ട്.

റോവറിന്‍റെ തളരാത്ത പോരാളി

റോവറിന്‍റെ തളരാത്ത പോരാളി

യൂണിയന്‍ ജാക്ക് പതാക പേറുന്നതാണ് ലാന്‍ഡ് റോവര്‍ ‘LXV' ഡികേലുകള്‍.

റോവറിന്‍റെ തളരാത്ത പോരാളി

റോവറിന്‍റെ തളരാത്ത പോരാളി

‘LXV' ഇന്‍റീരിയര്‍ മുഴുവന്‍ ബ്ലാക് ലതര്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നു. ഓറഞ്ച് നിറത്തിലുള്ള സ്റ്റിച്ചിംഗ് കാണാവുന്നതാണ്.

റോവറിന്‍റെ തളരാത്ത പോരാളി

റോവറിന്‍റെ തളരാത്ത പോരാളി

ഇന്ത്യന്‍ കറന്‍സിയിലേക്ക് വിവര്‍ത്തിച്ചാല്‍ ഈ വാഹനത്തിന് 24,00,821 രൂപ വിലവരും.

റോജര്‍ റോക്‍സ്

റോജര്‍ റോക്‍സ്

റോജര്‍ ക്രാതോണ്‍ എന്ന ഈ പഹയന്‍ കാലങ്ങളായി ലാന്‍ഡ് റോവര്‍ ഫാക്ടറിയില്‍ പണിയെടുത്തുപോരുന്നു. ഏറ്റവും കൂടുതല്‍ ലാന്‍ഡ് റോവറിനെ സേവിച്ചയാളാണ് ഇങ്ങോര്‍!

റോജര്‍ റോക്‍സ്

റോജര്‍ റോക്‍സ്

65‍ാം പിറന്നാളോഘോഷത്തിന്‍റെ ഭാഗമായി ലാന്‍ഡ് റോവര്‍ സംഘടിപ്പിച്ച പരിപാടിയില്‍ റോജര്‍.

ആദ്യകാല ഡിഫന്‍ഡര്‍ മോഡലുകള്‍

ആദ്യകാല ഡിഫന്‍ഡര്‍ മോഡലുകള്‍

ആദ്യകാല ഡിഫന്‍ഡര്‍ മോഡലുകള്‍

ആദ്യകാല ഡിഫന്‍ഡര്‍ മോഡലുകള്‍

Most Read Articles

Malayalam
English summary
The 65th anniversary event featured 130 Land Rover vehicles and also a special edition Defender to mark the event. The Land Rover Defender LXV.
Story first published: Thursday, May 2, 2013, 11:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X