എഫ് വണ്‍ ട്രാക്കിൽ സൂസിയുടെ ഏകാന്തത

മരിയ തെരേസ ഡി ഫിലിപ്പിസ് എന്ന ഇറ്റാലിക്കാരിയാണ് ലോകത്തില്‍ ആദ്യമായി ഫോര്‍മുല വണ്‍ ഡ്രൈവറായ യുവതി. 1958-59 റേസിലാണ് ഇവര്‍ പങ്കെടുത്തത്. മരിയയ്ക്കുശേഷം മൂന്നോ നാലോ സ്ത്രീകള്‍ മാത്രമാണ് എഫ് വണ്‍ റേസില്‍ പങ്കെടുത്തത്. നിലവില്‍ ഒരു സ്ത്രീ മാത്രമേ എഫ് വണ്‍ ഡ്രൈവറായിട്ടുള്ളൂ. സ്കോട്‍ലന്‍ഡുകാരിയായ സൂസി വോഫ് ആണത്.

ആദ്യത്തെ ബ്രിട്ടിഷ് വനിതാ എഫ് വണ്‍ റേസറെക്കുറിച്ച് ബിബിസി നിര്‍മിക്കുന്ന ഡോക്യുമെന്‍ററിയില്‍ 30കാരിയായ സൂസി വോഫ് പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഫോര്‍മുല വണ്‍ റേസില്‍ പങ്കെടുക്കുന്ന ആദ്യത്തെ ബ്രിട്ടിഷുകാരിയെന്ന ബഹുമതി ഇവര്‍ക്കാണ്. കൂടാതെ ഇത്തവണത്തെ റേസില്‍ പങ്കെടുക്കുന്ന ഒരേയൊരു പെണ്‍കിടാവും സൂസി തന്നെ. 2013 റേസുകളിലെ പെണ്‍മുന്നേറ്റം ഇതോടെ അവസാനിക്കുന്നില്ല. ഡേടോണ 500 റേസില്‍ പോള്‍ പൊസിഷനെടുത്തവരില്‍ അമേരിക്കക്കാരിയായ ഡാനിക പാട്രിക്കുമുണ്ട്.

ഡാനിക പാട്രിക് ഡേടോണയിലെത്തുമ്പോള്‍ വന്‍ തോതിലുള്ള സിദ്ധാന്തങ്ങളാണ് റേസ് വിദഗ്ധര്‍ പടച്ചുവിട്ടുകൊണ്ടിരുന്നത്. 50 കിലോഗ്രാം ഭാരമാണ് ഡാനികയ്ക്കുള്ളത്. ഇവരുടെ എതിരാളികളുടെ ഭാരവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമാണ് കാണുന്നത്. ഇത് ഡാനികയ്ക്ക് അനുകൂലമായിത്തീരുമെന്നും അതല്ല പ്രതികൂലമായിത്തീരുമെന്നുമെല്ലാം വാദങ്ങളുണ്ട്. എന്തായാലും മാധ്യമങ്ങള്‍ ഇത് കാര്യമായി ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടുപേരുടെയും താഴെ ചിത്രങ്ങള്‍ കാണാം.

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

സൂസി വോഫ്

ഡാനിക പാട്രിക് ഡേടോണയിലേക്ക്

ഡാനിക പാട്രിക് ഡേടോണയിലേക്ക്

ഡാനിക പാട്രിക് ഡേടോണയിലേക്ക്

ഡാനിക പാട്രിക് ഡേടോണയിലേക്ക്

ഡാനിക പാട്രിക് ഡേടോണയിലേക്ക്

ഡാനിക പാട്രിക് ഡേടോണയിലേക്ക്

ഡാനിക പാട്രിക് ഡേടോണയിലേക്ക്

ഡാനിക പാട്രിക് ഡേടോണയിലേക്ക്

Most Read Articles

Malayalam
English summary
Susie Wolff is the first British female to race in Formula One. And she is the only female racer in this season.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X