ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ കണ്‍സെപ്റ്റ്

ഓസ്ട്രിയയില്‍ നടക്കാനിരിക്കുന്ന ഫോക്സ്‍വാഗണ്‍ വര്‍തര്‍സീ ഓട്ടോ ഷോയില്‍ ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ ജിടിഐ കണ്‍സെപ്റ്റ് അവതരിക്കും.

ഗോള്‍ഫ് ഹാച്ച്ബാക്കിന്‍റെ (ബ്രസീല്‍ അടക്കമുള്ള ലോകത്തിന്‍റെ വിവിധ വിപണികളില്‍ ഇവനുണ്ട്) അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ട കണ്‍സെപ്റ്റാണിത്. 500 കുതിരകളുടെ കരുത്തുള്ള എന്‍ജിനാണ് ബോണറ്റിനടിയിലുള്ളത്.

ഫോക്സ്‍വാഗണ്‍ ഡിസൈനിലെ ക്ലോസ് ബിഷോപ് ആണ് ഈ കണ്‍സെപ്റ്റ് നിര്‍മിച്ച ടീമിനെ നയിച്ചത്. ഒരു റേസ് കാറിന്‍റെ ഡിസൈന്‍ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് വാഹനം രൂപകല്‍പന ചെയ്തിരിക്കുന്നത്. എയര്‍ ഡിഫ്യൂസറുകള്‍, എയര്‍ വെന്‍റുകള്‍, എയ്റോഡൈനമിക് ലൈനുകള്‍ തുടങ്ങിയവയില്‍ ഈ സ്പോര്‍ടിനെസ് ദര്‍ശിക്കാം.

3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്‍ഡ് എന്‍ജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. 496 കുതിരശക്തിയും 560 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ പകരുക.

ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ കണ്‍സെപ്റ്റ്

ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ കണ്‍സെപ്റ്റ്

ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ കണ്‍സെപ്റ്റ്

ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ കണ്‍സെപ്റ്റ്

ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ കണ്‍സെപ്റ്റ്

ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ കണ്‍സെപ്റ്റ്

ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ കണ്‍സെപ്റ്റ്

ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ കണ്‍സെപ്റ്റ്

ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ കണ്‍സെപ്റ്റ്

ഗോള്‍ഫ് ഡിസൈന്‍ വിഷന്‍ കണ്‍സെപ്റ്റ്

Most Read Articles

Malayalam
English summary
At the 2013 Worthersee in Austria, VW will showcase a souped up version of the latest Golf hatchback, Named Golf Design Vision GTI.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X