എസ്എക്സ്4‍-നെ മാറ്റാന്‍ എസ് ക്രോസ് വരുന്നു

കഴിഞ്ഞ വര്‍ഷത്തെ പാരിസ് മോട്ടോര്‍ ഷോയില്‍ സുസുക്കി അവതരിപ്പിച്ച എസ് ക്രോസ് കണ്‍സെപ്റ്റ് വലിയ കൗതുകത്തോടെയാണ് ഓട്ടോ ഉലഹം ശ്രദ്ധിച്ചത്. ഇന്ത്യയില്‍ ഈ വാഹനം ശ്രദ്ധാകേന്ദ്രമായതിന് പിന്നില്‍ മാരുതി സുസുക്കി എസ്എക്സ്4 സെഡാനായിരുന്നു. മാരുതിയുടെ ഈ പ്രീമിയം സെഡാന്‍ അതിദയനീയമായ വിപണിപ്രകനം നടത്തിവരികയാണ്. ചില ഊഹങ്ങള്‍ പരന്നത് പ്രകാരം എസ് ക്രോസ് കാര്യമായ ചര്‍ച്ചയ്ക്ക് വിഷയമായിരുന്നു ഇന്ത്യന്‍ ഓട്ടോ പിരാന്തന്മാര്‍ക്കിടയില്‍.

എസ്എക്സ്4-ന്‍റെ ക്രോസ്സോവര്‍ രൂപം നിലവില്‍ യൂറോപ്യന്‍ വിപണിയില്‍ വില്‍പനയിലുണ്ട്. മികച്ച വിപണിപ്രകടനം നടത്തുന്ന എസ്എക്സ്4 ക്രോസ്സോവറിനെയാണ് എസ് ക്രോസ് പിന്തള്ളുക എന്നാണ് കേള്‍ക്കുന്നത്. ഇതിനൊപ്പം ഇന്ത്യന്‍ വിപണിയിലേക്ക് ഈ ക്രോസ്സോവര്‍ മാരുതി മാര്‍ഗേണയോ അല്ലാതെയോ എത്തിക്കാനും എത്തിക്കാനും സുസൂക്കിക്ക് പരിപാടിയുണ്ടെന്ന് ഊഹിക്കപ്പെടുന്നു.

വരാനിരിക്കുന്ന ജനീവ മോട്ടോര്‍ഷോയില്‍ സുസൂക്കി എസ് ക്രോസ് ക്രോസ്സോവര്‍ ഉല്‍പാദന മോഡല്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ജനീവയില്‍ നേരിട്ട് പോകാന്‍ പറ്റാത്തവര്‍ക്കായി പ്രസ്തുത ചിത്രങ്ങള്‍ ഞങ്ങള്‍ ഡ്രൈവ്‍സ്പാര്‍ക്കില്‍ പോസ്റ്റുന്നതാണ്. ഇപ്പോള്‍ നമുക്ക് എസ് ക്രോസ് ക്രോസ്സോവര്‍ കണ്‍സെപ്റ്റ് ചിത്രങ്ങള്‍ കാണാം.

എസ് ക്രോസ് കണ്‍സെപ്റ്റ്

എസ് ക്രോസ് കണ്‍സെപ്റ്റ്

എസ് ക്രോസ് കണ്‍സെപ്റ്റ്

എസ് ക്രോസ് കണ്‍സെപ്റ്റ്

എസ് ക്രോസ് കണ്‍സെപ്റ്റ്

എസ് ക്രോസ് കണ്‍സെപ്റ്റ്

എസ് ക്രോസ് കണ്‍സെപ്റ്റ്

എസ് ക്രോസ് കണ്‍സെപ്റ്റ്

എസ് ക്രോസ് കണ്‍സെപ്റ്റ്

എസ് ക്രോസ് കണ്‍സെപ്റ്റ്

എസ് ക്രോസ് കണ്‍സെപ്റ്റ്

എസ് ക്രോസ് കണ്‍സെപ്റ്റ്

എസ് ക്രോസ് കണ്‍സെപ്റ്റ്

എസ് ക്രോസ് കണ്‍സെപ്റ്റ്

Most Read Articles

Malayalam
English summary
The S-Cross will be soon unveiled in its production avatar at the upcoming Geneva Motor Show.
Story first published: Monday, February 11, 2013, 12:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X