ചൂടിനെ എളുപ്പം പ്രതിരോധിക്കാം; കാറിലെ എസി മികവുറ്റതാക്കാന്‍ ഇതാ ചില സൂത്രപണികള്‍

മിക്ക കാര്‍ നിര്‍മ്മാതാക്കളും ഓട്ടോമാറ്റിക് എസി, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള മികച്ച സാങ്കേതികതയിലുള്ള എസികളാണ് മോഡലുകളില്‍ ഉള്‍പ്പെടുത്താറുള്ളത്.

വേനല്‍ക്കാലത്തുള്ള കാര്‍ യാത്ര സിനിമയിലേത് പോലെ അത്ര രസകരമാകാറില്ല. കടുത്ത വെയിലും, കനത്ത ചൂടും, പൊടിയുമെല്ലാം കാര്‍ യാത്രകളെ മിക്കവാറും മടുപ്പിക്കാറാണ് പതിവ്.

കാറിലെ എസി മികവുറ്റതാക്കാന്‍ ഇതാ ചില സൂത്രപണികള്‍

കാറില്‍ എസിയുണ്ടായിട്ടും ചൂടിനെയും വെയിലിനെയും ഭയന്ന് ദൂരയാത്രകള്‍ മാറ്റിവെയ്ക്കുന്ന പലരും നമ്മുടെ ഇടയില്‍ തന്നെയുണ്ടാകും.

കാറിലെ എസി മികവുറ്റതാക്കാന്‍ ഇതാ ചില സൂത്രപണികള്‍

മിക്ക കാര്‍ നിര്‍മ്മാതാക്കളും ഓട്ടോമാറ്റിക് എസി, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള മികച്ച സാങ്കേതികതയിലുള്ള എസികളാണ് മോഡലുകളില്‍ ഉള്‍പ്പെടുത്താറുള്ളത്.

കാറിലെ എസി മികവുറ്റതാക്കാന്‍ ഇതാ ചില സൂത്രപണികള്‍

എന്നാല്‍ ചിലപ്പോഴൊക്കെ കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ ഇവയ്ക്കും സാധിക്കാതെ വരുന്നു. ഒരല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തിന് നമ്മുക്ക് പരിഹാരം കണ്ടെത്താവുന്നതാണ്.

കാറിലെ എസി മികവുറ്റതാക്കാന്‍ ഇതാ ചില സൂത്രപണികള്‍

കാറിനുള്ളിലെ ചൂടിനെ എളുപ്പം പ്രതിരോധിക്കാനും എസിയുടെ പ്രവര്‍ത്തനം മികവുറ്റതാക്കാനും നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം-

കാറിലെ എസി മികവുറ്റതാക്കാന്‍ ഇതാ ചില സൂത്രപണികള്‍
  • സൈഡ് വിന്‍ഡോ ഒരല്‍പം തുറന്ന് വെയ്ക്കുക
  • കാബിനുള്ളില്‍ വായു സഞ്ചാരമില്ലാത്തതിനാല്‍ ചൂടുള്ള ദിവസങ്ങളില്‍ കാറിനുള്ളിലും ക്രമാതീതമായ ചൂട് അനുഭവപ്പെടും.

    കാറിലെ എസി മികവുറ്റതാക്കാന്‍ ഇതാ ചില സൂത്രപണികള്‍

    അതിനാല്‍ ചൂട് കാറിനുള്ളിലേക്ക് വായു സഞ്ചാരം ലഭിക്കുന്നതിനായി സൈഡ് വിന്‍ഡോ ഒരല്‍പം താഴ്ത്തി ഉപയോഗിക്കുന്നത് ചൂട് കുറയ്ക്കുന്നതിന് കാരണമാകും.

    കാറിലെ എസി മികവുറ്റതാക്കാന്‍ ഇതാ ചില സൂത്രപണികള്‍

    കാറിനുള്ള എസിയും യഥാര്‍ത്ഥത്തില്‍ ചൂട് കാറ്റിനെ പുറംന്തള്ളിയാണ് പ്രവര്‍ത്തിക്കുന്നത്.

    കാറിലെ എസി മികവുറ്റതാക്കാന്‍ ഇതാ ചില സൂത്രപണികള്‍

    അതിനാല്‍ സൈഡ് വിന്‍ഡോ ഒരല്‍പം തുറന്ന് വെയ്ക്കുന്നത് എസിയുടെ പ്രവര്‍ത്തനത്തിന് സഹായകമാകും.

    • റീസര്‍ക്കുലേഷന്‍ മോഡ്
    • കാര്‍ സ്റ്റാര്‍ട്ടാക്കുന്ന വേളയില്‍ റീസര്‍ക്കുലേഷന്‍ മോഡ് ഓഫ് ചെയ്യുക.

      കാറിലെ എസി മികവുറ്റതാക്കാന്‍ ഇതാ ചില സൂത്രപണികള്‍

      ഇതോടെ കാറിനുള്ളിലെ ചൂട് വായു വെന്റിലേഷനിലൂടെ പുറത്ത് കടക്കും. തുടര്‍ന്ന് കാറിനുള്ളിലെ ചൂട് കുറഞ്ഞതിന് ശേഷം റീസര്‍ക്കുലേഷന്‍ മോഡ് ഓണ്‍ ചെയ്യുക.

      കാറിലെ എസി മികവുറ്റതാക്കാന്‍ ഇതാ ചില സൂത്രപണികള്‍

      ഇൗ മോഡില്‍ തണുത്ത വായു പുറത്ത് കടക്കാതെ കാറിനുള്ളില്‍ സഞ്ചരിച്ച് കൊണ്ടിരിക്കും.

      കാറിലെ എസി മികവുറ്റതാക്കാന്‍ ഇതാ ചില സൂത്രപണികള്‍

      ഇത്തരത്തിലുള്ള റീസര്‍ക്കുലേഷന്‍ മോഡിന്റെ ഉപയോഗവും എസിയുടെ പ്രവര്‍ത്തനം മികവുറ്റതാക്കും.

      എസി
      • മെയിന്റനന്‍സ്
      • ഇടവിട്ടുള്ള കാറിന്റെയും എസിയുടെ മെയിന്റനന്‍സ്, എസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്.

        എസി

        എസിയുടെ പ്രവര്‍ത്തനത്തില്‍ ഏന്തെങ്കിലും വ്യത്യാസം അനുഭവപ്പെടുകയാണെങ്കില്‍ കംപ്രസര്‍ പരിശോധിക്കേണ്ടതാണ്.

        എസി

        കൂടാതെ, വേനല്‍ക്കാലത്തിന് മുന്നോടിയായി ഏതെങ്കിലും അംഗീകൃത സര്‍വീസ് സെന്ററുകളില്‍ നിന്നും എസിയുടെ സ്ഥിതിയും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമാണ്.

        എസി

        ഇത് ചൂടുള്ള ദിനങ്ങളില്‍ എസിയ്ക്ക് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കും.

        എസി
        • കുറഞ്ഞ സ്പീഡില്‍ ഓട്ടോ എസി ഉപയോഗിക്കുക
        • ഓട്ടോ എസി, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ക്ക് ഒപ്പമാണ് നിങ്ങളുടെ കാര്‍ ഉള്ളതെങ്കില്‍, ഏറ്റവും കുറഞ്ഞ സ്പീഡില്‍ എസി ആരംഭിക്കുക.

          എസി

          ഇത് കാറിനുള്ളിലെ ചൂട് ഏറ്റവും കുറയ്ക്കുന്നതിന് സഹായകമാകും. തുടര്‍ന്ന് ആവശ്യത്തിന് അനുസരിച്ച് നമ്മുക്ക് എസിയുടെ സ്പീഡ് ക്രമീകരിക്കാവുന്നതാണ്.

          എസി
          • ഉയര്‍ന്ന സ്പീഡില്‍ ആരംഭിക്കുക
          • നിങ്ങളുടെ കാര്‍ തണലില്ലാത്ത ഇടങ്ങളില്‍ ഏറെ നേരം പാര്‍ക്ക് ചെയ്യുന്ന സാഹചര്യങ്ങളില്‍ കാറിനുള്ളില്‍ കനത്ത ചൂടാകം അനുഭവപ്പെടുക.

            എസി

            ഇത്തരം അവസരങ്ങളില്‍ കാറിന്റെ സൈഡ് വിന്‍ഡോ പൂര്‍ണമായും തുറന്ന് വെയ്ക്കുക. മാനുവല്‍ എസിയെ ഉയര്‍ന്ന സ്പീഡില്‍ ക്രമീകരിച്ച് കുറച്ച് കിലോമീറ്ററുകള്‍ ഓടിക്കുക.

            എസി

            തുടര്‍ന്ന് എസിയില്‍ നിന്നും തണുത്ത കാറ്റ് വരുന്നുണ്ടെന്ന് അനുഭവപ്പെടുമ്പോള്‍ മാത്രം സൈഡ് വിന്‍ഡോ അടയ്ക്കുക.

            എസി

            ഇത് എസിയിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും എസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
Car manufacturers are providing the best of technology like automatic AC or Climate Control, but sometimes it just does not work. Here are some of the best tips to use the AC effectively.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X