അടിയന്തരഘട്ടത്തിൽ കാർ വിന്റോ ഉടയ്ക്കുന്നതെങ്ങനെ?

By Praseetha

ഭാഗ്യം എന്നുവേണമെങ്കിൽ പറയാം ഇതുവരെ നിങ്ങളാരും പുറത്ത് കടക്കാൻ കഴിയാത്തവിധം കാറിൽ അകപ്പെട്ടുകാണില്ല. അങ്ങനെ വല്ലതും സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ തൊട്ടടുത്ത് തന്നെ അതിനുള്ള സാമഗ്രഹികൾ ഉണ്ട്. പലരും അത് തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് സത്യം.

കൊടും വേനലിലും ബൈക്ക് യാത്ര ആസ്വാദകരമാക്കൂ

അഗ്നി ബാധ, ഒഴുക്കിൽപെടൽ എന്നു വേണ്ട പല അടിയന്തരഘട്ടങ്ങളും യാത്രയിൽ നേരിടേണ്ടതായി വരും. ഇത്തരം സംന്ദർഭങ്ങളിൽ സമയോചിതമായി എങ്ങനെ രക്ഷപ്പെടാമെന്നുള്ള ചില വിദ്യകൾ അറിഞ്ഞിരിക്കണമെന്ന് മാത്രം. ഏതെങ്കിലും അടിയന്തരഘട്ടത്തിൽ ഡോറ് തുറന്ന് പുറത്ത് കടക്കാൻ കഴിയാത്തവിധം അകപ്പെടുകയാണെങ്കിൽ എന്താണ് നിങ്ങളുടെ സ്വയരക്ഷയ്ക്കെത്തുക എന്നതെന്ന് നോക്കാം.

അടിയന്തരഘട്ടത്തിൽ കാർ വിന്റോ ഉടയ്ക്കുന്നതെങ്ങനെ?

വണ്ടി വെള്ളത്തിൽ അകപ്പെട്ടു പോവുകയാണെങ്കിൽ ആരായാലുമാദ്യം വിന്റോ അല്ലെങ്കിൽ ഡോർ തുറക്കാനുള്ള ശ്രമമാണ് നടത്തുക.

അടിയന്തരഘട്ടത്തിൽ കാർ വിന്റോ ഉടയ്ക്കുന്നതെങ്ങനെ?

എത്ര കിണഞ്ഞ് ശ്രമിച്ചാലും നിങ്ങളുടെ ശ്രമങ്ങൾ വിഫലമാകുന്നതല്ലാതെ തുറക്കാൻ കഴിയില്ല. വെള്ളത്തിലുള്ള മർദ്ദം കാരണമാണിത് സംഭവിക്കുന്നത് എന്നത് ഇതിന്റെ ശാസ്ത്രീയ വശം.

അടിയന്തരഘട്ടത്തിൽ കാർ വിന്റോ ഉടയ്ക്കുന്നതെങ്ങനെ?

തക്കസമയത്ത് ഉണർന്ന് പ്രവർത്തിക്കണം അല്ലെങ്കിൽ മരണം തന്നെ ഫലം. ഇത്തരം സംന്ദർഭങ്ങളിൽ ധൈര്യംകൈവിടാതെ എന്തെങ്കിലും മൂർച്ചയുള്ള വസ്തുക്കൾ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് വേണ്ടത്.

അടിയന്തരഘട്ടത്തിൽ കാർ വിന്റോ ഉടയ്ക്കുന്നതെങ്ങനെ?

ഒന്നും കിട്ടിയിട്ടില്ലെങ്കിൽ ഹെഡ് റെസ്റ്റാണ് ഏറ്റവും നല്ല ആയുധം. വെറുതെ ഹെഡ് റെസ്റ്റ് വച്ച് ചില്ലിൽ തട്ടിയാൽ ഉടയില്ല.

അടിയന്തരഘട്ടത്തിൽ കാർ വിന്റോ ഉടയ്ക്കുന്നതെങ്ങനെ?

അതിനുമുണ്ടൊരു ട്രിക്ക്, വിന്റോയും ഡോറും ചേരുന്ന ഭാഗത്ത് ഹെഡ് റെസ്റ്റിന്റെ മൂര്‍ച്ചയുള്ള ഭാഗം താഴ്‌ത്തി അകത്തേക്കൊന്നു ആഞ്ഞ് വലിച്ചാൽ മതി ചില്ല് എളുപ്പത്തിൽ പൊളിക്കാൻ കഴിയും.

അടിയന്തരഘട്ടത്തിൽ കാർ വിന്റോ ഉടയ്ക്കുന്നതെങ്ങനെ?

ഈ വിദ്യ അറിഞ്ഞുകഴിഞ്ഞാൽ ഏതൊരുപകടത്തിൽ നിന്നും നിസാരമായി രക്ഷപ്പെടാൻ കഴിയും.

അടിയന്തരഘട്ടത്തിൽ കാർ വിന്റോ ഉടയ്ക്കുന്നതെങ്ങനെ?

അപകടങ്ങൾ സംഭവിക്കുമ്പോൾ പരിഭ്രമിക്കാതെ ചങ്കൂറ്റത്തോടെ നേരിടുന്നതിലാണ് നമ്മുടെ വിജയം.

കൂടുതൽ വായിക്കൂ

വേനൽക്കാലത്ത് കാറുകൾ എങ്ങനെ പരിചരിക്കാം

കൂടുതൽ വായിക്കൂ

ടയറുകൾ അപകടകാരികൾ ആകുന്നതെപ്പോൾ എങ്ങനെ

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
How the Headrest in Your Vehicle Can Potentially Save Your Life One Day
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X