സ്വീഡിഷ് കാര്‍ കമ്പനിയായ സാബ് പാപ്പരായിരിക്കുകയാണ്. സ്വയം ലേലത്തിന് വെച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കമ്പനി. കുടുങ്ങിയിരിക്കുന്ന കടം ചില്ലറയൊന്നുമല്ല. മൊത്തം ആസ്തിയുടെ മൂന്നിരട്ടിയിലധികമാണ് കടം. കമ്പനിയെ വാങ്ങാന്‍ കുറെപ്പേര്‍ വന്നെത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്
ഹീറോ മോട്ടോകോര്‍പിന്‍റെ മാര്‍ച്ച് മാസത്തെ വില്‍പനക്കണക്കുകള്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നു. വില്‍പനയില്‍ 2.41% വളര്‍ച്ചയാണ് ഹീറോയ്ക്ക് ഉണ്ടായിട്ടുള്ളത്. ഹോണ്ടയുമായി പിരിഞ്ഞതിനു ശേഷവും ഇന്ത്യന്‍ വിപണിയില്‍ തങ്ങള്‍ക്കുള്ള ആധിപത്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നു തെളിയിക്കുന്നതാണ്
മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ നിസ്സാന്‍ മോട്ടോഴ്സിന് 180 ശതമാനത്തിന്‍റെ വളര്‍ച്ച. കഴിഞ്ഞ മാസം 5880 യൂണിറ്റാണ് നിസ്സാന്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 2,101 യൂണിറ്റായിരുന്നു. നിസ്സാനിന്‍റെ ഇതുവരെയുള്ള
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടേഴ്സ് കഴിഞ്ഞ മാസത്തെ വില്‍പനയില്‍ 49.68% ശതമാനം കണ്ട് വളര്‍ന്നു. രണ്ട് ലക്ഷത്തിലധികം വാഹനങ്ങളാണ് മാര്‍ച്ച് മാസത്തില്‍ ഹോണ്ട വിറ്റഴിച്ചത്. ഹീറോയില്‍ നിന്ന് വേര്‍പിരിഞ്ഞതില്‍ പിന്നെ ഹോണ്ടയുടെ വളര്‍ച്ചാനിരക്ക്
മാരുതി സുസുക്കിയുടെ മാസ വില്‍പനയില്‍ എക്കാലത്തെയും വലിയ വര്‍ധന രേഖപ്പെടുത്തിയ മാസമാണ് കടന്നുപോയത്. 1,25,952 കാറുകളാണ് കമ്പനി മാര്‍ച്ചില്‍ മാരുതി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,21,952 യൂണിറ്റ് കാറുകളാണ് വിറ്റഴിച്ചത്.
ആള്‍ട്ടോയുടെ വില്‍പനയില്‍ കനപ്പെട്ട ഇടിവ് സംഭവിക്കുന്നതിന്‍റെ ചിത്രങ്ങളുടെ മാരുതിയുടെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. ആള്‍ട്ടോ, എസ്റ്റാര്‍, മാരുതി 800, വാഗണ്‍ ആര്‍ എന്നീ മിനി സെഗ്മെന്‍റ് കാറുകള്‍ക്ക് 10.16 ശതമാനം ഇടിവാണ് കഴിഞ്ഞ
ടാറ്റ നാനോയുടെ വന്‍ മുന്നേറ്റത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടാണ് ഈ വര്‍ഷം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം കുറഞ്ഞ യൂണിറ്റുകള്‍ വിറ്റ് നിരാശയിലേക്ക് വീണുപോയിരുന്ന നാനോയെ ഒരു പുതിയ പതിപ്പിലൂടെ വന്‍ കുതിപ്പിലേക്കെത്തിക്കാന്‍ ടാറ്റയ്ക്ക് സാധിച്ചു.
ഡീസല്‍ കാര്‍ വില്‍പന ഇതാദ്യമായി പെട്രോള്‍ മോഡലുകളുടെ വില്‍പനയെ മറികടന്നു. 50 ശതമാനത്തിലധികം വിപണിവിഹിതം ഡീസല്‍ കാറുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഈയടുത്ത കാലയളവില്‍ ഡീസല്‍ കാറുകളുടെ വില്‍പനയില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വളര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. ഇത്
ഇന്ത്യയുടെ കാര്‍ വിപണിയില്‍ മുമ്പെന്നത്തേക്കാളും വലിയ വിപ്ലവം നടന്നു കൊണ്ടിരിക്കുകയാണെങ്കിലും വില്‍പനയുടെ കാര്യത്തില്‍ ബൈക്കുകളുടെ ഓരത്തെങ്കിലുമെത്താന്‍ അതിന് ഇനിയും സാധിച്ചിട്ടില്ല. പാശ്ചാത്യ വിപണികളെ അപേക്ഷിച്ച് ബൈക്കുകളുടെ സാന്ദ്രത ഇന്ത്യയില്‍ കൂടുതലാണ്. പലപ്പോഴും കുടുംബ
ഇടക്കാലത്ത് ടാറ്റയും ഫിയറ്റും തമ്മില്‍ ചില ഉടക്കുകളൊക്കെയുണ്ടായിരുന്നു. ഇന്ത്യന്‍ വിപണി വളര്‍ന്നു കൊണ്ടിരിക്കുന്നു എന്ന ബോധം ഫിയറ്റിനില്ല എന്നാണ് രത്തന്‍ ടാറ്റ ആരോപിച്ചത്. പുതിയ കാറുകള്‍ വിപണിയിലെത്തിക്കാന്‍ ഫിയറ്റ് തയ്യാറാവുന്നില്ലെങ്കില്‍ സംയുക്ത സംരംഭം
ഡീസല്‍ കാറുകള്‍ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയതോടെ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കുള്ള അവസരമൊരുങ്ങുന്നു. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ഡീസല്‍ കാര്‍ ഡിമാന്‍ഡ് പരിഗണിച്ച് ഈ വഴിക്കുള്ള ഗവേഷണങ്ങള്‍ക്കും പ്ലാന്‍റ് നിര്‍മാണത്തിനും