വിവേക് എക്സ്പ്രെസിനെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ

By Praseetha

ഇന്ത്യയിൽ വളരെ ചിലവ് കുറഞ്ഞതും അതേസമയം സൗകര്യപ്രദവുമായ യാത്ര സമ്മാനിക്കുന്ന ഗതാഗതമാർഗമാണ് തീവണ്ടികൾ. ഇന്ത്യയുടെ ഒരറ്റ് നിന്ന് മറ്റൊരറ്റത്തേക്ക് എത്രയെത്ര ആളുകളേയും ചരക്കുകളേയും വഹിച്ചാണ് തീവണ്ടികൾ കടന്ന് പോകുന്നത്. കാഴ്ചകൾ കണ്ട് രസിച്ച് ഇരുന്നും കിടന്നും പോകാൻ കഴിയുന്ന വേറെ ഗതാഗതമാർഗമില്ലെന്ന് വേണം പറയാൻ. തീവണ്ടിയുടെ ചൂളം വിളിയും കുതിച്ചോട്ടവും കണ്ട് നിൽക്കാൻ തന്നെ രസകരമാണ്.

വാപ് 7 ഇന്ത്യയുടെ വേഗതയേറിയ ലോക്കോമോട്ടീവ് എൻജിൻ

തൊട്ടടുത്തു കൂടി തീവണ്ടികൾ കടന്ന് പോകുമ്പോൾ ഒന്നു തിരിഞ്ഞ് നോക്കാത്തവരായി ആരും കാണില്ല. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർ വരെ ട്രെയിൻ സൗന്ദര്യമാസ്വദിക്കുന്നവരാണ്.അത്തരത്തിൽ തീവണ്ടികൾ ഇഷ്ടപ്പെടുന്നവർക്കും ട്രെയിനുകളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കുമായി ദിബ്രുഗാഹ്-കന്യാകുമാരി വിവേക് എക്സ്പ്രെസ് ട്രെയിനിനെ ഇവിടെ പരിചയപ്പെടുത്തുന്നു. മറ്റ് തീവണ്ടികളിൽ നിന്നും വിവേക് എക്സ്പ്രെസിനെ വേറിട്ട് നിർത്തുന്നത് എന്തോക്കെയാണെന്ന് നോക്കാം.

വിവേക് എക്സ്പ്രെസിനെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ

ഇന്ത്യയുടെ വടക്ക്-കിഴക്ക് സംസ്ഥാനമായ ആസാംമിൽ നിന്നും തെക്കെയറ്റുത്തുള്ള തമിഴ് നാട്ടിലേക്കാണ് ദിബ്രുഗാഹ്-കന്യാകുമാരി വിവേക് എക്സ്പ്രെസ് സർവീസ് നടത്തുന്നത്.

വിവേക് എക്സ്പ്രെസിനെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ

80മണിക്കൂറും 12മിനിട്ട് കൊണ്ട് 4,273കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്.

വിവേക് എക്സ്പ്രെസിനെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ

യാത്രയ്ക്കിടയിൽ 57 സ്റ്റോപ്പുകളാണ് ഈ എക്സ്പ്രെസ് തീവണ്ടിക്കുള്ളത്.

വിവേക് എക്സ്പ്രെസിനെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ

നിലവിൽ ചുരുങ്ങിയ സമയം കൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ട്രെയിൻ എന്ന പദവിയലംങ്കിരിക്കുന്നത് ദിബ്രുഗാഹ്-കന്യാകുമാരി വിവേക് എക്സ്പ്രെസാണ്.

വിവേക് എക്സ്പ്രെസിനെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ

ഇപ്പോൾ വിവേക് എക്സ്പ്രെസ് എന്ന പേരിൽ നാല് ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേയ്ക്കുള്ളത്.

വിവേക് എക്സ്പ്രെസിനെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ

സ്വാമി വിവേകാന്ദയുടെ 150മത്തെ പിറന്നാൾ ദിനത്തിലാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചു തുടങ്ങിയത്. 2011-12 റെയിൽവെ ബജറ്റിലാണ് ഇത് കമ്മീഷൻ ചെയ്തത്.

വിവേക് എക്സ്പ്രെസിനെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ

തമിഴ് നാട്, കേരള, ആന്ധ്രാപ്രദേശ്, ഒറീസ, ബീഹാർ, വെസ്റ്റ് ബംഗാൾ, ആസാം എന്നീ ഏഴ് ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെയാണ് വിവേക് എക്സ്പ്രെസ് കടന്ന് പോകുന്നത്.

വിവേക് എക്സ്പ്രെസിനെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ

യാത്രയുടെ പകുതി ഭാഗം ഡീസൽ എൻജിനിലും മറ്റേ പകുതിയിൽ ഇലക്ട്രിക് എൻജിനുമാണ് ഉപയോഗിക്കുന്നത്.

വിവേക് എക്സ്പ്രെസിനെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ

മണിക്കൂറിൽ 50.4 കിലോമീറ്റർ വേഗത്തിലാണ് ഈ ട്രെയിൻ ഓടുന്നത്.

വിവേക് എക്സ്പ്രെസിനെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ

ഇതിൽ ഏസി കോച്ചുകൾ, സ്ലീപ്പർ കോച്ചുകൾ, ജനറൽ കമ്പാർട്ട്മെന്റ്, കാറ്റേറിംഗ് സർവീസ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്

വിവേക് എക്സ്പ്രെസിനെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ

ആഴ്ചയിൽ ഒരു സർവീസ് മാത്രമാണ് ഈ ട്രെയിൻ നടത്തുന്നത്.

വിവേക് എക്സ്പ്രെസിനെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ

അർദ്ധരാത്രി 2.45ന് കന്യാകുമാരിയിൽ നിന്ന് വിട്ടാൽ അഞ്ചാം ദിവസം അതിരാവിലെ 3.30നാണ് ദിബ്രുഗാഹിൽ എത്തിച്ചേരുക.

കൂടുതൽ വായിക്കുക

ഇന്ത്യൻ റെയിൽവേയുടെ 50 കൗതുകകരമായ വസ്തുതകൾ

ട്രെയിൻ മാർഗം ബൈക്കെങ്ങനെ പാഴ്‌സൽ ചെയ്യാം-വായിക്കൂ

Most Read Articles

Malayalam
English summary
Interesting Facts About Dibrugarh-Kanyakumari Vivek Express You Never Knew
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X