ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചതാക്കട്ടെ ഇന്ത്യയെ!!!

പ്രതിരോധ മേഖലയിൽ റഷ്യ-ചൈന ബന്ധം കൂട്ടിയുറപ്പിച്ച് പുതിയ റഷ്യൻ നിർനിത സുകോയ് 35 വിമാനം ചൈനയ്ക്ക് സ്വന്തം.

By Praseetha

അമേരിക്ക,ബ്രിട്ടൺ,യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തിയപ്പോൾ ഒരു ചെറുത്തുനിൽപ്പെന്നോണം അടുത്തിടെയായിരുന്നു റഷ്യ പുതിയ സുകോയ് ടി-50 ഫൈറ്റർ ജെറ്റുകളെ വികസിപ്പിച്ചത്. പ്രതിരോധ മേഖലയിൽ കൂടുതൽ കരുത്താർജ്ജിക്കാനുള്ള നീക്കത്തിന്റെ ഫലമായി റഷ്യൻ നിർമിത നാല് സുകോയ് എസ്‌യു-35 ഫൈറ്റർ ജെറ്റുകൾ സ്വന്തമാക്കിയിരിക്കുകയാണ് ചൈന.

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചത് ഇന്ത്യയെ!!!

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (HAL) ചേർന്ന് റഷ്യൻ വിമാനകമ്പനിയായ സുകോയ് നിർമിച്ചഎസ്‌യു-30 ഫൈറ്റർജെറ്റിന്റെ പുതുക്കിയ പതിപ്പാണ് സുകോയ്-35.

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചത് ഇന്ത്യയെ!!!

ഇക്കഴിഞ്ഞ ഡിസംബർ 25-നായിരുന്നു റഷ്യയിൽ നിന്നും ഈ നാല് സുകോയ് പോർവിമാനങ്ങൾ ചൈന സ്വന്തമാക്കിയത്. പ്രതിരോധ മേഖലയിൽ റഷ്യ-ചൈന ബന്ധം കൂട്ടിയുറപ്പിക്കുന്നതിനു കൂടിയാണ് പുതിയ കരാറെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചത് ഇന്ത്യയെ!!!

ഇരുപത് വർഷത്തോളമായി ചൈന രഹസ്യമാക്കി വച്ചിരുന്ന യുദ്ധവിമാനം ജെ-20 2016 നവംബറിലായിരുന്നു ലോകത്തിനു മുന്നിലായി അവതരിപ്പിച്ചത്.

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചത് ഇന്ത്യയെ!!!

ഗുവാന്‍ഡോങ്ങില്‍ സുഹായ് വ്യോമാഭ്യാസത്തിലായിരുന്നു ഈ ചൈനീസ് വിമാനത്തിന്റെ ആദ്യ പ്രദർശനം.

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചത് ഇന്ത്യയെ!!!

ചൈനയുടെ ഈ യുദ്ധവിമാനത്തിന്റെ ആദ്യപ്രദർശനത്തിനു തൊട്ടുപിന്നാലെ സുകോയുടെ നാല് പരിഷ്കരിച്ച യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറുമായി റഷ്യയെ സമീപിക്കുകയായിരുന്നു ചൈന.

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചത് ഇന്ത്യയെ!!!

വ്യോമയാന കരുത്ത് വർധിപ്പിക്കാൻ കൂടുതൽ പുതിയ ഫൈറ്റർ ജെറ്റുകളെ സൈന്യത്തിന്റെ ഭാഗമാക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന. ഇതിനായി ചൈന തന്നെ വികസിപ്പിക്കുന്ന യുദ്ധവിമാനങ്ങളായിരിക്കും ഉപയോഗിക്കുക.

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചത് ഇന്ത്യയെ!!!

ചൈനയിൽ തന്നെ വികസിപ്പിക്കുന്ന വിമനങ്ങൾക്കായിരിക്കും സൈന്യം മുൻതൂക്കം നൽകുക. അതിനാൽ റഷ്യയിൽ നിന്നും വാങ്ങുന്ന അവസാനത്തെ യുദ്ധവിമാനമായിരിക്കും എസ്‌യു-35 എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചത് ഇന്ത്യയെ!!!

സാങ്കേതിക രംഗത്ത് പുരോഗതി കൈവരിച്ച ചൈനയ്ക്ക് കൂടുതൽ പുതിയ ഫൈറ്റർ ജെറ്റുകൾ നിർമിക്കാൻ കഴിവുള്ളപ്പോൾ എൻജിനും മറ്റ് യുദ്ധോപകരണങ്ങൾക്കു വേണ്ടിമാത്രമായിരിക്കും റഷ്യ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടതായി വരിക.

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചത് ഇന്ത്യയെ!!!

ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് നിർമാണം നടത്തിയ യുദ്ധോപകരണങ്ങൾ റഷ്യയിൽ നിന്നുമായിരുന്നു ചൈന ലഭ്യമാക്കികൊണ്ടിരുന്നത്. പ്രതിരോധമേഖലയിലുള്ള റഷ്യ-ചൈന ബന്ധം ഇതുവഴി കൂടുതൽ ശക്തമാകാനുള്ള സാധ്യതായണുള്ളത്.

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചത് ഇന്ത്യയെ!!!

യുദ്ധ മുന്നണിയിൽ വരുംകാലങ്ങളിൽ റഷ്യയെ നയിക്കാനായി റോബോർട്ടുകളും ഡ്രോണുകളുമായിരിക്കും അണിനിരക്കുക.

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചത് ഇന്ത്യയെ!!!

റോബോർട്ട് മുങ്ങികപ്പലിനേയും ടാങ്കിനേയും വികസിപ്പിച്ചു വരികയാണ് റഷ്യ. ഈ സാങ്കേതികതയെ പിൻതുണച്ചു കൊണ്ട് ചൈനയും റഷ്യയിൽ നിന്നുള്ള സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചേക്കാം.

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചത് ഇന്ത്യയെ!!!

ആകാശത്ത് നിന്ന് ആകാശത്തിലേക്കും ആകാശത്ത് നിന്ന് ഭൂമിയിലേക്കും വർഷിക്കാൻ കഴിയുന്ന മിസൈലുകൾ, ബോംബുകൾ എന്നീ യുദ്ധസജ്ജീകരണങ്ങളുള്ള ഫൈറ്റർ ജെറ്റാണ് സുകോയ്35.

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചത് ഇന്ത്യയെ!!!

90കിലോമീറ്റർ പരിധിയിലുള്ള വസ്തുക്കൾ തിരിച്ചറിയാൻ സാധിക്കുന്ന ഇൻഫ്രാറെഡ് ഉപയോഗിച്ചുള്ള OLS-30 ലേസർ, സാറ്റ്‌ലൈറ്റ് നാവിഗേഷൻ സിസ്റ്റം, ഇലക്ട്രോണിക് കൗണ്ടർ മെഷർ സിസ്റ്റം എന്നിവയാണ് ഈ ജെറ്റിന്റെ മറ്റ് സവിശേഷതകൾ.

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചത് ഇന്ത്യയെ!!!

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതിർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്

'അഗ്നി' ജ്വലിക്കുന്നു; 5500 കി.മി കുതിച്ച് ചൈന ഒന്നടങ്കം ചാമ്പലാക്കാൻ ഇന്ത്യയ്ക്ക് അതിനൂതന ആണവമിസൈൽ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Russia delivers Sukhoi jets to Beijing after Chinese military unveiled J-20 fighter
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X