ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തിയാൽ നിങ്ങൾ ഞെട്ടും!

By Praseetha

സാൻഫ്രാൻസിസ്കോ ഉൾക്കടലിൽ നിർമ്മിച്ചിരിക്കുന്ന തൂക്കുപാലമാണ് ഗോൾഡൻ ഗേറ്റ് പാലം. ഈ പാലത്തിൽ ഒരു കാറുണ്ടെന്നാണ് പറയുന്നത്. നിങ്ങൾക്ക് ഒറ്റ നോട്ടത്തിൽ കണ്ടുപിടിക്കാൻ കഴിയുമോ?

സൂപ്പർ കാർ ലുക്കിൽ ഒരു തിരോന്തരം സ്വിഫ്റ്റ്

സൂക്ഷമമായി നിരീക്ഷിച്ചാൽ കൂടി കാണാൻ കഴിയില്ല എന്നാലോ സൂം ചെയ്താൽ ഈ ചിത്രം നിങ്ങളെ ഞെട്ടിക്കുകയും ചെയ്യും. ഈ ചിത്രത്തിന്റെ പ്രത്യേകതയെ കുറിച്ച് സ്ലൈഡിൽ കൂടുതലായി വിവരിച്ചിട്ടുണ്ട്. താഴെയുള്ള സ്ലൈഡിന്റെ അവസാനം നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഒളിഞ്ഞിരിക്കുന്ന കാറനെ കണ്ടെത്തിക്കോളൂ.

ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തുന്നവർ ഞെട്ടും!

ബ്രിട്ടീഷ് കാർ നിർമാതാക്കളായ ബെന്റലി മോസാന്റെ എക്‌സറ്റന്‍ഡഡ് വീൽബേസ് മോഡലിന്റെ പരസ്യ ചിത്രമാണിത്. പരസ്യത്തിലുള്ള വൈദ്ധഗ്ധ്യം കൊണ്ട് ഈ ചിത്രം കൂടുതൽ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തുന്നവർ ഞെട്ടും!

അമേരിക്കയിലെ സാൻഫ്രാൻസിസ്കോയെയും കാലിഫോർണിയയിലെ മാരിൻ കൗണ്ടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലത്തിൽ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന കാറിന്റെ ചിത്രമാണ് ഒളിഞ്ഞിരിക്കുന്നത്.

ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തുന്നവർ ഞെട്ടും!

എന്നാൽ ചിത്രം സൂം ചെയ്ത് നോക്കിയാൽ മാത്രമെ കാർ കാണാൻ പറ്റുകയുള്ളൂ എന്നാണ് ഈ പരസ്യ ചിത്രത്തിന്റെ പ്രത്യേകത.

ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തുന്നവർ ഞെട്ടും!

സൂം ചെയ്തു കഴിഞ്ഞാൽ കാർ സീറ്റിലെ ബെന്റ്‌ലി ലോഗോ വരെ വളരെ വ്യക്തതയോടെ കാണാൻ പറ്റുന്ന തരത്തതിലാണ് പരസ്യം ചിത്രമൊരുക്കിയിരിക്കുന്നത്.

ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തുന്നവർ ഞെട്ടും!

നാസയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഈ ചിത്രം പകർത്തിയതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തുന്നവർ ഞെട്ടും!

70 പ്രത്യേക ചിത്രങ്ങള്‍ കൂട്ടിച്ചേർത്താണ് വളരെ വ്യത്യസ്തമായ ഈ പരസ്യചിത്രം നിർമ്മിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തുന്നവർ ഞെട്ടും!

53,000 മെഗാപിക്‌സലുണ്ട് ഈ ചിത്രത്തിന്. ഈ ഫോട്ടോയുടെ പ്രിന്റ് എടുക്കുകയാണെങ്കിൽ അതിന് ഫുട്‌ബോള്‍ മൈതാനത്തതിന്റെ വലിപ്പമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തുന്നവർ ഞെട്ടും!

അന്യഗ്രഹങ്ങളുടെ പനോരമിക് ഫോട്ടോയെടുക്കാനുള്ള സാങ്കേതികതയാണ് ഈ പരസ്യചിത്രത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തുന്നവർ ഞെട്ടും!

700 മീറ്റർ ദൂരെനിന്ന് എടുത്ത ചിത്രത്തിന്റെ യഥാർത്ഥ ഭംഗി തിരിച്ചറിയാൻ ചിത്രം സൂം ചെയ്യണമെന്ന് മാത്രം.

ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തുന്നവർ ഞെട്ടും!

കമ്പനിയുടെ വെബ്സൈറ്റിലുള്ള ചിത്രം ഡൗൺലൗഡ് ചെയ്യണമെങ്കിൽ മണിക്കൂറുകൾ ചിലവഴിക്കേണ്ടിവരും.

ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തുന്നവർ ഞെട്ടും!

ഒറ്റനോട്ടത്തിൽ കാണാൻ സാധിക്കുന്നത് ഗോൾഡൻ ഗേറ്റ് പാലമാണ് എന്നാൽ സൂം ചെയ്യുമ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ബെന്റലി മോസാന്റെ മുൻസീറ്റിലുള്ള ലോഗോ വരെ വ്യക്തമായി കാണാൻ കഴിയും.

ഈ പാലത്തിലൊരു കാറുണ്ട്; കണ്ടെത്തുന്നവർ ഞെട്ടും!

ലോക പ്രശസ്ത ഫോട്ടോഗ്രാഫർ സൈമൺ സ്റ്റോക്കിനാണ് ഈ ചിത്രത്തിനുള്ള കടപ്പാടുള്ളത്.

ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Most Read Articles

Malayalam
കൂടുതല്‍... #പാലം #കാർ #car
English summary
BENTLEY’S EXTRAORDINARY ‘GIGAPIXEL’ IMAGE
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X