ഭാരതത്തിലെ സിനിമാ, ക്രിക്കറ്റ്, രാഷ്ട്രീയ താരങ്ങളും കാറുകളും: ഭാഗം 1

By Santheep

താരങ്ങള്‍ എന്നും നമുക്കൊരു വീക്‌നെസ്സാണ്. അവരോടുള്ള ആരാധന മൂത്ത് ഭ്രാന്തായ നിരവധി പേര്‍ നമുക്കിടയില്‍ ജിവിക്കുന്നു. ഇവര്‍ക്കിടയിലെ 'അന്തസ്സില്ലാത്തവര്‍' നട്ടപ്പാതിരായ്ക്ക് താരങ്ങളെ വിളിച്ച് ശല്യപ്പെടുത്തുകയും തെറിവിളികള്‍ ഏറ്റു വാങ്ങുകയും ചെയ്യുന്നു. ആരാധനയ്ക്ക് എപ്പോഴും വലിയ വില കൊടുക്കേണ്ടി വരും.

തമിഴ് താരങ്ങളുടെ ബ്രഹ്മാണ്ഡമാന കാറുകള്‍

ഇവിടെ പ്രധാനമായും ഇന്ത്യയിലെ താരങ്ങളുടെ കാറുകളെക്കുറിച്ചുള്ള ചര്‍ച്ചയാണ്. ഇടയ്ക്ക് ചില വിദേശ താരങ്ങളുടെ വാഹനങ്ങളെയും പരിചയപ്പെടാം. താരങ്ങളെന്നാല്‍, എല്ലാ താരങ്ങളും ഉള്‍പെടുന്നു. സിനിമാതാരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍, രാഷ്ട്രീയ താരങ്ങള്‍ എന്നിങ്ങനെ....

ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഈയിടെ ഒരു വാനിറ്റി വാന്‍ സംഘടിപ്പിച്ചു. ഈ വാന്‍ ഡിസൈന്‍ ചെയ്തത് ലോകപ്രശസ്ത ഡിസൈനിംഗ് സ്ഥാപനമായ ഡിസി ആണ്.......വിശദമായി അറിയാം.

കപില്‍ ദേവ്

കപില്‍ ദേവ്

ഇന്ത്യയിലേക്ക് ആദ്യമായി ക്രിക്കറ്റ് ലോകക്കപ്പ് കൊണ്ടുവന്ന ചെയ്ത്താന്‍ എന്ന പേരില്‍ മാത്രമല്ല കപില്‍ ഡെവിള്‍ ഇനി അറിയപ്പെടുക. പോഷെ പനാമീറ ഡീസല്‍ കാറിനെ ഇന്ത്യയില്‍ ആദ്യമെത്തിച്ചയാള്‍ എന്ന ബഹുമതി കൂടി ഇനി മൂപ്പര്‍ക്കിരിക്കും. വിശദമായി അറിയാം......വിശദമായി അറിയാം.

അമിതാബ്‍ ബച്ചന്‍

അമിതാബ്‍ ബച്ചന്‍

റോള്‍സ് റോയ്സ്‍ ഫാന്‍റം ആണ് ഇദ്ദേഹത്തിന്‍റെ കാറുകളില്‍ ഏറ്റവും ചെലവേറിയ സാധനം. അമിതാബ്‍ ബച്ചന്‍റെ കാറുകളില്‍ ചിലതിനെ ഇവിടെ പരിചയപ്പെടാം......വിശദമായി അറിയാം.

ജെയിംസ് ബോണ്ട്

ജെയിംസ് ബോണ്ട്

നാല്‍പതോടടുക്കാറായ പ്രായം. അസാമാന്യമായ പൗരുഷം തുളുംബുന്ന മുഖവും ശരീരവും. ശരീരചലനങ്ങളില്‍ ഒടുക്കത്തെ താളാത്മകത. ഇതിനെല്ലാം പുറമെ വെടിയുണ്ടയുടെ ധീരത.......വിശദമായി അറിയാം.

ഇന്ത്യയിലെ താരങ്ങളും അവരുടെ കാറുകളും

ബാരക്ക് ഓബാമ

അമേരിക്കന്‍ പ്രസിഡന്‍ഡ് ഉപയോഗിക്കുന്നത് കാഡില്ലാക് ലിമോസിനണ്. ജനറല്‍ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി......വിശദമായി അറിയാം.

കോടീശ്വരന്മാരും കാറുകളും

കോടീശ്വരന്മാരും കാറുകളും

കോടീശ്വരന്മാര്‍ തങ്ങളുടെ പ്രൗഢി പുറത്തുകാണിക്കാന്‍ പലമാതിരി തന്ത്രങ്ങള്‍ പയറ്റാറുണ്ട്. അവയില്‍ പ്രധാനമായ ഒന്നാണ് വിലയേറിയ കാറുകള്‍ സ്വന്തമാക്കല്‍. പോകുന്നിടത്തെല്ലാം തന്‍റെ പ്രൗഢിയുടെ അടയാളം അവശേഷിപ്പിച്ചുപോരാം എന്നതാണ് ഇതിന്‍റെ പ്രധാന മേന്മ......വിശദമായി അറിയാം.

മാരുതിയുടെ കഥ (ഒരു ഗോസ്സിപ്പ്)

മാരുതിയുടെ കഥ (ഒരു ഗോസ്സിപ്പ്)

ഇന്ത്യാചരിത്രത്തിലെ മഹത്തരമായ പ്രണയ കഥകളില്‍ ഇതിനെ ആരെങ്കിലും ചേര്‍ത്തെന്നു വരില്ല. എന്നാല്‍ രാഷ്ട്രീയവും ബിസിനസ്സും ഗാന്ധി കുടുംബത്തിലെ അടുക്കളപ്പോരുകളുമെല്ലാം ഇടകലര്‍ന്ന ഈ കഥയില്‍ ഒരു ബോളിവുഡ് മസാലയ്ക്ക് സമാനമായ നിറക്കൂട്ടുകള്‍ കാണാവുന്നതാണ്......വിശദമായി അറിയാം.

ശ്രീദേവി

ശ്രീദേവി

ലഭ്യമായ വിവരങ്ങള്‍ പ്രകാരം കായേന്‍ ഡീസലാണ് ശ്രീദേവി വാങ്ങിയിട്ടുള്ളത്. 65 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില. ശ്രീദേവിയുടെ കായേനിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന നൂറാമത്തെ കായേന്‍ ആകുന്നു ഇത്......വിശദമായി അറിയാം.

വിജയ്

വിജയ്

ആരും ശ്രദ്ധിക്കാതെ പോയ ഒരു വാര്‍ത്ത പൊതുജനശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം. സംഗതി മറ്റൊന്നുമല്ല. വിജയ് ഒരു റോള്‍സ് റോയ്സ് കാര്‍ സ്വന്തമാക്കി......വിശദമായി അറിയാം.

അഭിഷേക് ബച്ചന്‍

അഭിഷേക് ബച്ചന്‍

പിറന്നാള്‍ സമ്മാനമായി ആരാധ്യയുടെ അച്ഛനായ അഭിഷേക് ബച്ചന്‍ ഒരു മിനി കൂപ്പര്‍ സ്പോര്‍ട് ഹാച്ച്ബാക്കാണ് വാങ്ങിക്കൊടുത്തിരിക്കുന്നത്. രണ്ട് സമ്മാനവും കണ്ട് ബോധ്യപ്പെടാനുള്ള ബുദ്ധിയും കഴിവും ദൈവം കനിഞ്ഞു നല്‍കിയിട്ടുണ്ട് കുട്ടിക്ക്......വിശദമായി അറിയാം.

ജയിംസ് ബോണ്ട്

ജയിംസ് ബോണ്ട്

സിനിമയില്‍ ഡാനിയല്‍ ക്രെയ്ഗ് ഓടിക്കുന്ന ഹോണ്ട സിആര്‍എഫ് 250 ആര്‍ എന്ന വാഹനത്തിന്‍റെ ഒരു കസ്റ്റമൈസ്‍ഡ് പതിപ്പ് ഓട്ടോപ്രാന്തന്‍മാരുടെ ശ്രദ്ധയില്‍ തീര്‍ച്ചയായും പെട്ടുകാണും......വിശദമായി അറിയാം.

രമ്യ

രമ്യ

2003ല്‍ 'അഭി' എന്ന സിനിമയില്‍ നായികയായി അഭിനയിച്ചാണ് രമ്യ സിനിമയിലെത്തുന്നത്. പണ്ട് വീരപ്പന്‍ പിടിച്ചോണ്ടുപോയ രാജ്‍കുമാറിന്‍റെ ഇളയ പുത്രന്‍ പുനീത് രാജ്‍കുമാറായിരുന്നു ഇതിലെ നായകന്‍. രാജ്‍കുമാറിന് മക്കള്‍ രണ്ട്മൂന്നെണ്ണമുണ്ട്. കന്നഡയിലെ കൂതറ സിനിമകളുടെ ടോട്ടല്‍ ക്വട്ടേഷന്‍ ഇവരാണെടുത്തിരിക്കുന്നത്......വിശദമായി അറിയാം.

കാന്തപുരം അബൂബക്കര്‍ മുസലിയാര്‍

കാന്തപുരം അബൂബക്കര്‍ മുസലിയാര്‍

കേരളത്തിലെ മതനേതാക്കളില്‍ പ്രമുഖനാണ് എപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കാന്തപുരം അബൂബക്കര്‍ മുസലിയാര്‍. മാസങ്ങള്‍ക്കു മുന്‍പ് കാന്തപുരം നടത്തിയ കേരളയാത്ര അദ്ദേഹത്തിന് അണികളിലുള്ള സ്വാധീനം വിളിച്ചറിയിക്കുന്നതായിരുന്നു......വിശദമായി അറിയാം.

സെലിബ്രിറ്റികളുടെ സ്വന്തം റോള്‍സ് റോയ്സ്

സെലിബ്രിറ്റികളുടെ സ്വന്തം റോള്‍സ് റോയ്സ്

സെലിബ്രിറ്റികളുടെ സ്വന്തം റോള്‍സ് റോയ്സ്.....വിശദമായി അറിയാം.

ക്രിസ്‍റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്‍റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്‍റ്റ്യാനോ റൊണാള്‍ഡോ, ഏതൊരു സെലിബ്രിറ്റി ഫുട്ബോളറെയും പോലെ വിലയേറി വാഹനങ്ങള്‍ വാങ്ങുകയും അവ വെള്ളമടിച്ചോ അല്ലാതെയോ ഏതെങ്കിലും കലുങ്കില്‍ കൊണ്ടുപോയി ഇടിച്ചുതകര്‍ക്കുകയും ചെയ്തുവരാറുണ്ട്......വിശദമായി അറിയാം.

യെദ്യൂരപ്പ

യെദ്യൂരപ്പ

കര്‍ണാടക മന്ത്രിമാര്‍ സഞ്ചരിക്കുന്ന വിലയേറിയ വാഹനങ്ങള്‍ മാധ്യമങ്ങള്‍ക്ക് എപ്പോഴും ഒരു വിരുന്നാണ്. 50 ലക്ഷം മുതലങ്ങോട്ട് വിലയുള്ള കാറുകളിലേ ഇവര്‍ സഞ്ചരിക്കുകയുള്ളൂ......വിശദമായി അറിയാം.

ലേ പീറ്റേഴ്‍സന്‍

ലേ പീറ്റേഴ്‍സന്‍

പെണ്‍കുട്ടികള്‍ ധാരാളമൊന്നും കടന്നുവരാത്ത ഒരിടമാണ് സ്റ്റണ്ട് ബൈക്കിംഗിന്‍റേത്. ലേ പീറ്റേഴ്‍സന്‍ എന്ന പെണ്‍കുട്ടി പക്ഷെ, അസാമാന്യമായ സാഹസികത കൈമുതലുള്ളയാളാണ്.......വിശദമായി അറിയാം.

കങ്കണ റനാവത്

കങ്കണ റനാവത്

അര്‍വിന്ദ് ഗൗറിന്‍റെ നാടകക്കളരിയിലാണ് കങ്കണ റനാവത് പഠിച്ചുവളര്‍ന്നത്. കങ്കണയുടെ അഭിനയത്തില്‍ തന്‍റെ നാടകക്കാലത്തിന്‍റെ സ്വാധീനം കാണാം......വിശദമായി അറിയാം.

ബോളിവുഡിന്‍റെ ഓഡിപ്രാന്ത്

ബോളിവുഡിന്‍റെ ഓഡിപ്രാന്ത്

പരസ്യങ്ങളെക്കാള്‍ ഓഡി ആശ്രയിക്കുന്നത് സെലിബ്രിറ്റികളെയാണ്. സെലിബ്രിറ്റികള്‍ കാര്‍ വാങ്ങാന്‍ വന്നില്ലെങ്കില്‍ വീട്ടിലേക്ക് കൊണ്ടുകൊടുക്കുന്ന പരിപാടി വരെ നടപ്പിലാക്കുന്നു കമ്പനി. സൗജന്യമായും മറ്റ് ഓഫറുകളിലൂടെയും സെലിബ്രിറ്റികള്‍ക്ക് കാര്‍ നല്‍കുന്നതിലൂടെ ഓഡിക്ക് നേട്ടങ്ങള്‍ പലതാണ്. ബോളിവുഡ് താരങ്ങളാകയാല്‍ സംഗതി ഒരു കിടിലന്‍ വാര്‍ത്തയായിത്തീരും......വിശദമായി അറിയാം.

വിദ്യാ ബാലന്‍

വിദ്യാ ബാലന്‍

കാര്‍നീല്‍ റെഡ് നിറത്തിലുള്ള ഒരു മെഴ്സിഡിസ് ഇ ക്ലാസ് കാറാണ് വിദ്യക്കുള്ളത്. ഈ നിറത്തിനോട് അവര്‍ക്ക് വലിയ ഇഷ്ടമാണ്......വിശദമായി അറിയാം.

ഏണസ്റ്റോ ചെ ഗുവേര

ഏണസ്റ്റോ ചെ ഗുവേര

1952 ജനുവരിയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായ ഏണസ്റ്റോ ചെ ഗുവേരയും ഒരു ബയോകെമിസ്റ്റായ ആല്‍ബര്‍ട്ടോ ഗ്രനാഡോയും ചേര്‍ന്ന് ലാറ്റിനമേരിക്ക......വിശദമായി അറിയാം.

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

മലയാളം സൂപ്പര്‍സ്റ്റാറുകള്‍ക്കും ഇത്തരം വാനിറ്റി വാനുകളുണ്ടെങ്കിലും അവയൊന്നും ഡിസി ഡിസൈന്‍ ചെയ്ത് വിടുന്ന ഈ വാഹനങ്ങളോട് താരതമ്യം ചെയ്യാനാവില്ല. അത്രമാത്രം ആഡംബരങ്ങള്‍ കുത്തിനിറച്ചാണ് ഇവ പുറത്തിറങ്ങുന്നത്.......വിശദമായി അറിയാം.

ശ്രീശ്രീ രവിശങ്കറിന്‍

ശ്രീശ്രീ രവിശങ്കറിന്‍

ഒരാളുടെ പേരിനു മുന്‍പിലായി രണ്ടായിരം 'ശ്രീ'കള്‍ ആവശ്യമാണെന്നാണ് ശ്രീ, ശ്രീശ്രീ രവിശങ്കറിന്‍റെ അഭിപ്രായം. ഈ തിയറി പ്രകാരം രവിശങ്കറിന് അവകാശപ്പെട്ട രണ്ടായിരത്തില്‍ രണ്ട് ശ്രീ മാത്രമേ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ഉപയോഗത്തിലുള്ളൂ......വിശദമായി അറിയാം.

ഹോളിവുഡ് നടിമാരുടെ കാറുകള്‍

ഹോളിവുഡ് നടിമാരുടെ കാറുകള്‍

കാറുകളോട് വലിയ പ്രിയം കാണിക്കുന്നവരാണ് ഹോളിവുഡിലെ നടിമാര്‍. വളരെ കരുത്തേറിയ കാറുകള്‍ ഇവര്‍ വാങ്ങിക്കൂട്ടുന്നു......വിശദമായി അറിയാം.

ബന്ദി ചോര്‍ മോട്ടിച്ച വണ്ടി

ബന്ദി ചോര്‍ മോട്ടിച്ച വണ്ടി

'തല കടക്കുന്ന ദ്വാരത്തിലൂടെ ഉടലും കടക്കു'മെന്ന് പ്രശസ്തനായ ഒരു കള്ളന്‍ തന്‍റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. ഗര്‍ഭസ്ഥശിശു പുറത്തുവരുന്നതിന്‍റെ ഓര്‍മ ഉണര്‍ത്തുന്ന ഈ വാക്കുകള്‍ അക്കാലത്തെ സാഹിത്യശിങ്കങ്ങളെ മുഴുവന്‍ ഞെട്ടിച്ചിരുന്നു......വിശദമായി അറിയാം.

കേറ്റ്

കേറ്റ്

സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് മാഗസിന്‍റെ സ്വിംസ്യൂട്ട് പതിപ്പ് കവര്‍ മോഡലാകാന്‍ ഭാഗ്യം ലഭിച്ചതോടെയാണ് കേറ്റ് അപ്റ്റണിന്‍റെ പ്രശസ്തി ഉയരുന്നത്......വിശദമായി അറിയാം.

പോപ്പ്

പോപ്പ്

ശാസ്ത്രീയനേട്ടങ്ങളെയും സാമൂഹികമാറ്റങ്ങളെയും അതാത് കാലങ്ങളില്‍ അംഗീകരിക്കുന്നതില്‍ പോപ്പുമാര്‍ പിന്‍പന്തിയിലാണെങ്കിലും അവയുടെ ഫലമായുണ്ടാകുന്ന പ്രായോഗിക സൗകര്യങ്ങളെ ഉപയോഗിക്കുന്നതില്‍ അവര്‍ എന്നും മുന്നില്‍ നിന്നിട്ടുണ്ട്......വിശദമായി അറിയാം.

ഫിസ്സി ആര്‍നോള്‍ഡ്

ഫിസ്സി ആര്‍നോള്‍ഡ്

ഇത്തവണത്തെ ട്യൂണിംഗ് സുന്ദരി ഫിസ്സി ആര്‍നോള്‍ഡ് ആണ്. ഫിസ്സിക്ക് ഒരു സ്കോഡ ഫീബിയ മൊന്‍റെ കാര്‍ലോ സമ്മാനമായി നല്‍കുകയും ചെയ്തിട്ടുണ്ട്......വിശദമായി അറിയാം.

ഉസൈന്‍ ബോള്‍ട്ട്

ഉസൈന്‍ ബോള്‍ട്ട്

ഈയിടെ വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് ഈ വാഹനം ഒന്ന് ടെസ്റ്റ് ചെയ്യുകയുണ്ടായി. സംഭവം വലിയ വാര്‍ത്തയായിരുന്നു. "വേഗതയുടെ രണ്ട് ഉല്‍ക്കാപ്രവാഹങ്ങള്‍ കൂട്ടിമുട്ടി" എന്നെല്ലാം ഓട്ടോമൊവീല്‍ പത്രക്കാര്‍ വെച്ചുകീറി. വിശദമായി വായിക്കാം.

കിം കര്‍ഡേഷ്യന്‍

കിം കര്‍ഡേഷ്യന്‍

വാഹനത്തില്‍ പുതിയ വീലുകള്‍ പിടിപ്പിക്കാനായി കിം 12 ലക്ഷം ഡോളര്‍ വേറെയും പൊടിച്ചെന്ന് വാര്‍ത്തകള്‍ പറയുന്നു. കിം കര്‍ഡേഷ്യന്‍റെ വാഹനഭ്രാന്തിന് അന്താരാഷ്ട്ര പ്രശസ്തിയുണ്ട്.......വിശദമായി വായിക്കാം.

നാഥുറാം വിനായക ഗോഡ്‌സെ

നാഥുറാം വിനായക ഗോഡ്‌സെ

നാഥുറാം വിനായക ഗോഡ്‌സെ ഒരു വന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണിന്ന്. ഗാന്ധിജിയുടെ ഘാതകന്‍ രാജ്യസ്‌നേഹിയാണോ അല്ലയോ എന്ന വിചിത്രമായ ചര്‍ച്ചകളാണ് നടക്കുന്നത്. .....വിശദമായി അറിയാം.

സ്വാന്‍പോള്‍

സ്വാന്‍പോള്‍

അമേരിക്കയുടെ നടപ്പ് വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുള്ള മോഡലുകളിലൊരാളാണ് സ്വാന്‍പോള്‍. വന്‍തോതിലുള്ള ശ്രദ്ധയാണ് ഇര്‍ രണ്ടുപേരും ചേര്‍ന്നഭിനയിച്ച പരസ്യത്തിന് ലഭിക്കുന്നത്......വിശദമായി അറിയാം.

ആലിയ ഭട്ട്

ആലിയ ഭട്ട്

തൊള്ളയില്‍ വെള്ളിക്കരണ്ടിയുമായാണ് ആലിയ ഭട്ട് ജനിച്ചത്. പിതാവും മാതാവും സിനിമാരംഗത്തുനിന്നുള്ളവര്‍. സഹോദരി പൂജാ ഭട്ട് സിനിമാനടി......വിശദമായി അറിയാം.

ഇറൈന

ഇറൈന

ഓട്ടോമൊബൈല്‍ ഷോകള്‍ പൊതുവെ പുരുഷകേന്ദ്രിത ലോകമാണ്. സ്ത്രീകളെ ഇവിടെ ബൂത്ത് ഗേള്‍സ് എന്നും പിറ്റ് ഗേള്‍സ് എന്നുമെല്ലാം ഒരരുക്കില്‍ മാറ്റി നിറുത്തുകയാണ് പതിവ്......വിശദമായി അറിയാം.

എച്ച്‍‍ഡി കുമാരസ്വാമി

എച്ച്‍‍ഡി കുമാരസ്വാമി

എച്ച്‍‍ഡി കുമാരസ്വാമിയുടെ തെരഞ്ഞെടുപ്പ് ആഡംബരം.....വിശദമായി അറിയാം.

പാരിസ് ഹില്‍ട്ടണ്‍

പാരിസ് ഹില്‍ട്ടണ്‍

പാരിസ് ഹില്‍ട്ടണ്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം പലതാണ്. പൗരപ്രമാണിയും ടെലിവിഷന്‍ സെലിബ്രിറ്റിയും ബിസിനസ്സുകാരിയും ഫാഷന്‍ ഡിസൈനറും സംരംഭകയും മോഡലും നിര്‍മാതാവും, നടിയും എഴുത്തുകാരിയും പാട്ടുകാരിയും ഒക്കെയാണ് പാരിസ് ഹില്‍ട്ടണ്‍......വിശദമായി അറിയാം.

ഉദയനിധി സ്റ്റാലിന്‍ കടത്തിയ ആഡംബരങ്ങള്‍

ഉദയനിധി സ്റ്റാലിന്‍ കടത്തിയ ആഡംബരങ്ങള്‍

തമിഴ്‍നാട് മുന്‍ മുഖ്യമന്ത്രിയും കരുണാനിധിയുടെ മൂന്നാമത്തെ പുത്രനുമായ എംകെ സ്റ്റാലിന്‍റെ മകനായ ഉദയനിധി സ്റ്റാലിന്‍ ആഡംബരക്കാറുകളെ അളവറ്റ് സ്നേഹിക്കുന്നു......വിശദമായി അറിയാം.

സഞ്ജയ് ദത്ത്

സഞ്ജയ് ദത്ത്

ആഡംബരക്കാറുകളോട് ചെറുപ്പം മുതല്‍ക്കേ വലിയ താല്‍പര്യമാണ് ദത്തിന്. ലക്സസ് എസ്‍യുവി, മെഴ്സിഡിസ് ബെന്‍സ് എം ക്ലാസ്, പോഷെ എസ്‍യുവി, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ ഇദ്ദേഹത്തിന്‍റെ ഗാരേജിലുണ്ട്......വിശദമായി അറിയാം.

കമ്മ്യൂണിസ്റ്റുകാരുടെ ആഡംബരക്കാറുകള്‍

കമ്മ്യൂണിസ്റ്റുകാരുടെ ആഡംബരക്കാറുകള്‍

മുതലാളിയുടെ അടുക്കല്‍ തൊഴിലാളി നേതാവ് ടൈ കെട്ടി പോകണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട് വ്ലാദ്മിർ ലെനിന്‍......വിശദമായി അറിയാം.

ദിലീപ്

ദിലീപ്

അടിക്കടി കാറുകള്‍ മാറ്റിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ സ്റ്റാറല്ല ദിലീപ്. അദ്ദേഹത്തിന്‍റെ പക്കല്‍ ഇപ്പോഴുള്ളത് ഒരു ബിഎംഡബ്ല്യു എക്സ്6 എസ്‍യുവിയാണ്. കുടുംബസമേതം പുറത്തുപോകുമ്പോഴെല്ലാം ഈ കാറാണ് ദിലീപ് തെരഞ്ഞെടുക്കാറുള്ളത്......വിശദമായി അറിയാം.

/off-beat/bmw-x6-review-002370.html

ജസ്സിക്ക

ജസ്സിക്ക

ജസ്സിക്ക ബാര്‍ട്ടനെ ഒരു പ്ലേബോയ് മോഡലായി മാത്രമാണ് ചിലര്‍ കാണുന്നത് എന്നത് അങ്ങേയറ്റം കുണ്ഠിതകരമാണ്. അവര്‍ ഒരു ഡ്രാഗ് റേസര്‍ കൂടിയാണ് എന്ന കാര്യം പലരും മറച്ചുവെക്കാന്‍ ശ്രമിക്കാറുണ്ട്......വിശദമായി അറിയാം.

സ്വേച്ഛാധിപതികള്‍

സ്വേച്ഛാധിപതികള്‍

സ്വേച്ഛാധിപതികള്‍ എല്ലാക്കാലത്തും ആഡംബര പ്രിയരായിരുന്നു. അഡോള്‍ഫ് ഹിറ്റ്ലറായാലും മുഅമ്മര്‍ ഗദ്ദാഫിയായാലും ഏറ്റവും വിലപിടിപ്പുള്ളവയെല്ലാം സ്വന്തമാക്കുന്നതിലും സുഖിക്കുന്നതിലും യാതൊരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല. ഇവരില്‍ മിക്കവരുടെ പക്കലും അതാത് കാലത്തെ അത്യാഡംബരങ്ങള്‍ കുത്തിനിറച്ച കാര്‍ ഉണ്ടായിരിക്കും......വിശദമായി അറിയാം

പിങ്ക്

പിങ്ക്

പിങ്ക് നിറത്തിന് പാശ്ചാത്യനാടുകളില്‍ ഒരു പ്രത്യേക സ്വഭാവം കല്‍പിച്ചു നല്‍കിയിട്ടുണ്ട്. അത് പെണ്‍ ലൈംഗികതയുമായി വളരെ ബന്ധപ്പെട്ടുനില്‍ക്കുന്ന ഒന്നാണ്. .....വിശദമായി അറിയാം.

സൂര്യ

സൂര്യ

1997ല്‍ 'നേരുക്കു നേര്‍' എന്ന സിനിമയിലൂടെ അരങ്ങേറുന്നതിന് മുമ്പ് ഒരു ടെക്സ്റ്റൈല്‍ ഷോപ്പില്‍ അക്കൗണ്ടന്‍റായി 8000 രൂപ ശമ്പളത്തിന് പണി നോക്കുകയായിരുന്നു സൂര്യ എന്ന സരവണ്‍ സിവകുമാര്‍......വിശദമായി അറിയാം

സച്ചിന്‍

സച്ചിന്‍

ഏറ്റവുമൊടുവില്‍ സച്ചിന്‍ വാങ്ങിയത് വോള്‍വൊ എസ് 80 എന്ന സുന്ദരിയെയാണെന്ന് തോന്നുന്നു......വിശദമായി അറിയാം.

ഷറപ്പോവ

ഷറപ്പോവ

പോഷെ വാഹനങ്ങളോട് ഷറപ്പോവയ്ക്ക് വലിയ താല്‍പര്യമാണ്. 911 കരെര എസ് കാബ്രിയോലറ്റ് ഈ 26കാരിയുടെ പക്കലുണ്ട്......വിശദമായി അറിയാം

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍ വലിയ വണ്ടിസ്നേഹിയാണെന്ന കാര്യം പരസ്യമാണ്. പ്രായം കൂടിവരുന്തോറും അദ്ദേഹത്തിന് വണ്ടികളോടുള്ള സ്നേഹവും കൂടിവരുന്നതായാണ് നിരീക്ഷണത്തില്‍ നിന്നും വ്യക്തമാകുന്നത്......വിശദമായി അറിയാം.

ഗഗ്നം സ്റ്റൈല്‍

ഗഗ്നം സ്റ്റൈല്‍

ഗഗ്നം സ്റ്റൈല്‍ വന്‍തോതില്‍ വൈറലായി മാറിയിരിക്കുകയാണ്. യുഎന്‍ ജനറല്‍ സെക്രട്ടറി മുതല്‍ നമ്മുടെ മോഹന്‍ലാല് വരെ ഗഗ്നം ശൈലിയുടെ ചുവടുകള്‍ അനുകരിക്കാന്‍ ശ്രമിച്ചു......വിശദമായി അറിയാം.

സിദ്ധരാമയ്യ

സിദ്ധരാമയ്യ

സിദ്ധരാമയ്യ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാണ്. അദ്ദേഹം ഒരു നല്ല മനുഷ്യനാകുന്നു. നേരെവാ നേരെപോ എന്ന മനസ്ഥിതിക്കാരനാകുന്നു സിദ്ധരാമയ്യ......വിശദമായി അറിയാം.

ശ്രീശാന്ത്

ശ്രീശാന്ത്

വെറുമൊരു ക്രിക്കറ്റ് താരമായി തന്നെ തരം താഴ്ത്തുന്നവരോടുള്ള നിരന്തരമായ കലഹമാണ് ശ്രീശാന്തിന്‍റെ ജീവിതം......വിശദമായി അറിയാം.

ഫ്ലോ റിഡ

ഫ്ലോ റിഡ

"വിസില്‍ ബേബി, വിസില്‍ ബേബി" എന്ന ഗാനം നിങ്ങള്‍ക്ക് പരിചിതമായിരിക്കും. ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ ഗാനം സൃഷ്ടിച്ചത് വിഖ്യാത റാപ് ഗായകനായ ഫ്ലോ റിഡയാണ്......വിശദമായി അറിയാം

ഷൂമാക്കറിന്‍റെ ഫെരാരി എന്‍സോകള്‍

ഷൂമാക്കറിന്‍റെ ഫെരാരി എന്‍സോകള്‍

ഷൂമാക്കറിന്‍റെ ഫെരാരി എന്‍സോകള്‍ .....വിശദമായി അറിയാം.

മൈക്കേല്‍

മൈക്കേല്‍

മൈക്കേല്‍ ജാക്‌സന്റെ മരണം നമ്മളെയെല്ലാം വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. തന്റെ പ്രതിഭയെ പരമാവധി പുറത്തെടുക്കുന്നതിനായി അദ്ദേഹം ശരീരത്തില്‍ പലതരം ലഹരികള്‍ കുത്തിവെച്ചു കൊണ്ടിരിക്കുകയായിരുന്നു.....വിശദമായി അറിയാം.

ടെന്നിസ് താരങ്ങളുടെ കാറുകള്‍

ടെന്നിസ് താരങ്ങളുടെ കാറുകള്‍

വാഹന താല്‍പര്യത്തിന്റെ കാര്യത്തില്‍ എല്ലാ സ്‌പോര്‍ട്‌സ് താരങ്ങളെയും പോലെയാണ് ടെന്നിസ് കളിക്കാരും. കുതിരശക്തിയും ചക്രവീര്യവുമേറിയ മൃഗങ്ങളെ അവര്‍ അതിയായി ഇഷ്ടപ്പെടുന്നു......വിശദമായി അറിയാം.

കലൈഞ്ഞര്‍ കരുണാനിധി

കലൈഞ്ഞര്‍ കരുണാനിധി

'മാതമോ സിത്തിരൈ, മണിയോ പത്തിരൈ, ഉങ്കളെ തഴുവുവതോ നിദ്രൈ' എന്നു തുടങ്ങുന്ന അണ്ണാദുരൈയുടെ പ്രസംഗം പ്രശസ്തമാണ്......വിശദമായി അറിയാം.

നാസ്സര്‍ അല്‍ താനി

നാസ്സര്‍ അല്‍ താനി

24 വയസ്സുണ്ട് നാസ്സര്‍ അല്‍ താനി രാജകുമാരന്. ഈ പ്രായത്തില്‍ അത്യാവശ്യം കാര്യങ്ങള്‍ വകതിരിച്ചറിയാനുള്ള ശേഷിയൊക്കെ വന്നുകാണും എന്നാണ് പ്രതീക്ഷിക്കേണ്ടത്......വിശദമായി അറിയാം.

കനിമൊഴി

കനിമൊഴി

രാജാത്തി അമ്മാള്‍ ആരാണെന്ന് വ്യക്തമാക്കുവാന്‍ അസംബ്ലിയില്‍ ആവശ്യമുയര്‍ന്നപ്പോള്‍ കരുണാനിധി നല്‍കിയ മറുപടി, 'എന്റെ മകള്‍ കനിമൊഴിയുടെ അമ്മ' എന്നായിരുന്നു......വിശദമായി അറിയാം.

അനുഷ്ക

അനുഷ്ക

അനുഷ്‌ക ശര്‍മയുടെ അച്ഛന്‍ പട്ടാളക്കാരനായിരുന്നു. സഹോദരനും പട്ടാളക്കാരനാണ്. ഇക്കാരണങ്ങളാല്‍ സല്‍മാന്‍ ഖാന്‍ തുടങ്ങിയ ബോളിവുഡ് കാല്‍പനികര്‍ അനുഷ്‌കയെ തല്‍ക്കാലം വെറുതെ വിട്ടിരിക്കുകയാണെന്ന് കേള്‍ക്കുന്നു......വിശദമായി അറിയാം.

/off-beat/anushka-sharma-got-land-rover-range-rover-002882.html

അബ്ദുല്ല

അബ്ദുല്ല

ഗ്വാണ്ടനാമോ ജയിലില്‍ നിന്ന് വിട്ടയക്കപ്പെട്ടവരെ പന്തയക്കുതിരകളില്‍ ചെയ്യുന്നതുപോലെ മൈക്രോചിപ്പുകള്‍ ഘടിപ്പിച്ച് നിരന്തരമായി നിരീക്ഷിക്കണമെന്ന് സൗദി അറേബ്യയുടെ അബ്ദുല്ല രാജാവ്........വിശദമായി അറിയാം.

ഗുൽ പനാഗ്

ഗുൽ പനാഗ്

വലിയ അഡ്വഞ്ചര്‍ ടൂറിംഗ് എന്‍തൂസിയാസമുള്ള ആളാണ് ഗുല്‍. കൊടും കരുത്തുള്ള വണ്ടികള്‍ വാങ്ങുകയും അതുംകൊണ്ട് സാഹസികത തോന്നിപ്പിക്കുന്ന സ്ഥലങ്ങളില്‍ പോയി ഡ്രൈവ് ചെയ്യുകയും ഒടുവില്‍.........വിശദമായി അറിയാം.

ജോണ്‍ എബ്രഹാം

ജോണ്‍ എബ്രഹാം

എപ്രീലിയോ ബൈക്ക് കൈയില്‍ കിട്ടിയ നിമിഷത്തെ തന്റെ ജീവിതത്തിലെ 'ഏറ്റവും മികച്ച നിമിഷങ്ങള്‍' എന്നാണ് ജോണ്‍ എബ്രഹാം വിശേഷിപ്പിച്ചത്......വിശദമായി അറിയാം.

ആഷ്റ്റണ്‍

ആഷ്റ്റണ്‍

ആഷ്റ്റണ്‍ കച്ചറിനെ നമ്മളില്‍ പലരുമറിയുന്നത് ജോബ്‌സ് എന്ന സിനിമയിലെ നായകന്‍ എന്ന നിലയിലായിരിക്കും. സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്ര സിനിമ.....വിശദമായി അറിയാം.

അജിത്

അജിത്

തല അജിത് എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന നടന്‍ അജിത് കുമാറിന്റെ തലയില്‍ നിറയെ മോട്ടോര്‍വാഹനങ്ങളുടെ പെരുക്കമാണ്......വിശദമായി അറിയാം.

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

രാഹുലിനെക്കുറിച്ച് നിരവധി അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം. അവയിലൊന്ന് ചുരുളഴിക്കാന്‍ പോകുകയാണ് ഇവിടെ.....വിശദമായി അറിയാം.

മഹേന്ദ്ര സിംഗ് ധോണി

മഹേന്ദ്ര സിംഗ് ധോണി

മഹേന്ദ്ര സിംഗ് ധോണിയുടെ ആദ്യത്തെ ബൈക്ക് ഏതെന്ന കാര്യത്തില്‍ ഒരു വന്‍ വിവാദം ഈയിടെ നടന്നിരുന്നു. ഫേസ്ബുക്കിലും മറ്റും ഇതു സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി......വിശദമായി അറിയാം.

ജോണ്‍ എബ്രഹാം

ജോണ്‍ എബ്രഹാം

സെലിബ്രിറ്റികള്‍ റോഡ് നിയമങ്ങള്‍ തെറ്റിക്കുന്നതും ആക്‌സിഡന്റുകള്‍ക്ക് കാരണമാകുന്നതും ഒരു സാധാരണ സംഭവമാണിന്ന്. ഹെല്‍മെറ്റ് വെക്കാതെ വണ്ടിയോടിക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ടെങ്കിലും.....വിശദമായി അറിയാം.

വിജയ്

വിജയ്

വിജയിയുടെ വാഹന താല്‍പര്യം എപ്പോഴും ക്ലാസിക്, റോയല്‍ ബ്രാന്‍ഡുകളോട് വിധേയത്വം പുലര്‍ത്തുന്നതാണ്. ഇതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് മിനി കൂപ്പര്‍ എസ്......വിശദമായി അറിയാം.

‌സെബാസ്റ്റ്യന്‍ വെറ്റല്‍

‌സെബാസ്റ്റ്യന്‍ വെറ്റല്‍

അഞ്ചുതവണ ലോകചാമ്പ്യനായ മൈക്കേല്‍ ഷൂമാക്കറിന്റെ റെക്കോഡിന് ഒരു ചാമ്പ്യന്‍ഷിപ്പ് മാത്രം അകലെയാണ് സെബാസ്റ്റ്യന്‍ വെറ്റല്‍ എന്നു വേണമെങ്കില്‍ പറയാം......വിശദമായി അറിയാം.

സന്താനം

സന്താനം

റോള്‍സ് റോയ്‌സിന്റെ രീതികള്‍ വളരെ വൈചിത്ര്യം നിറഞ്ഞതാണ്. വാങ്ങാന്‍ റൊക്കം പണവുമായി ചെന്നാലൊന്നും റോള്‍സ് റോയ്‌സ് വീഴില്ല. പണമല്ല, മാന്യതയാണ് മുഖ്യം......വിശദമായി അറിയാം.

മണ്ഡേല

മണ്ഡേല

1990ല്‍ ജയില്‍മോചനം സംഭവിക്കുമ്പോള്‍ ജര്‍മന്‍ ആഡംബര കാര്‍ കമ്പനിയായ മെഴ്‌സിഡിസിലെ തൊഴിലാളികള്‍ അതാഘോഷിച്ചത് ഒരു എസ് ക്ലാസ് കാര്‍ സമ്മാനമായി നല്‍കിയിട്ടാണ്......വിശദമായി അറിയാം.

മാര്‍ത്താണ്ഡവര്‍മ

മാര്‍ത്താണ്ഡവര്‍മ

സ്വാതന്ത്ര്യം കിട്ടുന്ന കാലം വരെയും തിരുവിതാംകൂര്‍, ബ്രിട്ടിഷ് റസിഡണ്ടുമാര്‍ക്കു കീഴിലിരുന്ന് ഭരണം നടത്തുന്ന രാജാക്കന്മാരുടെ ഭരണത്തിലായിരുന്നതിനാലാവണം, ഇന്നും തിര്വന്തോരം ഭാഗത്ത് വലിയ രാജഭക്തന്മാരെ കാണാം......വിശദമായി അറിയാം.

ഇന്ത്യന്‍ രാജാക്കന്മാര്‍

ഇന്ത്യന്‍ രാജാക്കന്മാര്‍

ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുത്ത് കഴിഞ്ഞുകൂടാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ രാജാക്കന്മാര്‍ക്ക് യുദ്ധവും മറ്റും ഇല്ലാതായി. രാജാക്കന്മാരും പരിവാരങ്ങളുമെല്ലാം കാടുകളില്‍ കയറി, കടുവ, പുലി, ആന തുടങ്ങിയ മൃഗങ്ങളെ വെടിവെച്ചിടാന്‍ തുടങ്ങി......വിശദമായി അറിയാം.

അര്‍വിന്ദ് കെജ്രിവാള്‍

അര്‍വിന്ദ് കെജ്രിവാള്‍

ഏത് കാറിലായിരിക്കും അദ്ദേഹത്തിന്റെ നീക്കം. അത്, തീര്‍ച്ചയായും ഒരു സാധാരണക്കാരന്റെ കാറാണെന്ന് പറയേണ്ടിയിരിക്കുന്നു......വിശദമായി അറിയാം.

സല്‍മാന്‍

സല്‍മാന്‍

ഓഡിക്ക് ബോളിവുഡിനോടുള്ള താല്‍പര്യം വളരെ പ്രശസ്തമാണ്. താരങ്ങള്‍ക്ക് സൗജന്യമായി കാറുകള്‍ നല്‍കുക എന്നതാണ് ഓഡിയുടെ പ്രധാന പരസ്യതന്ത്രം......വിശദമായി അറിയാം.

മാര്‍ക്ക് സുക്കര്‍ബര്‍ഗാണ്

മാര്‍ക്ക് സുക്കര്‍ബര്‍ഗാണ്

സമ്പത്തിനൊപ്പം ഒരല്‍പം എളിമയും കൊണ്ടുനടക്കുന്നത് ചിലര്‍ക്കൊരു വിനോദമാണ്. കൊണ്ടുനടക്കാന്‍ വലിയ പ്രയാസമില്ല എന്നതും ചെയ്യുന്ന കന്നന്തിരിവുകള്‍ അധികമാരാലും നോട്ടീസ് ചെയ്യപ്പെടില്ല എന്നതുമെല്ലാം ഈ എളിമപേറലിനുള്ള ഗുണമാണ്......വിശദമായി അറിയാം.

/off-beat/volkswagen-sends-gift-mark-zuckerberg-003667.html

ധോണി

ധോണി

ധോണി തന്റെ ഹാർലി ഡേവിസന്‍ ഫാറ്റ് ബോയ് ക്രൂയിസര്‍ റിപ്പയര്‍ ചെയ്ത് തിരിച്ചുവരുന്നതിന്റെ ചിത്രങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്......വിശദമായി അറിയാം.

ലക്ഷ്മി നിവാസ് മിത്തൽ

ലക്ഷ്മി നിവാസ് മിത്തൽ

ഇന്ത്യയുടെ 'ഉരുക്കുമനുഷ്യന്‍' എന്ന വിശേഷണം ലക്ഷ്മി നിവാസ് മിത്തലിന് വളരെ ചേരും. ലോകത്തിലെ ഏറ്റവും വലിയ ഉരുക്കു നിര്‍മാണ കമ്പനിയുടെ ഉടമ.....വിശദമായി അറിയാം.

Most Read Articles

Malayalam
കൂടുതല്‍... #celebrity car #auto facts
English summary
Cars Of Indian Celebrities.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X