ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

By Praseetha

ശില്പകലകളാലും ഭാവനാസൃഷ്ടികളാലും അലംകൃതമാണ് ഫ്ലോറൻസിലെ തെരുവുകളെല്ലാം. ഫ്രഞ്ച് ശില്പി ക്ലെറ്റ് എബ്രഹാമിന്റെ കരവിരുതാണ് ഈ പിറവികൾക്ക് പിന്നിൽ. മടുപ്പുളവാക്കുന്ന പതിവ് റോഡ് സൈൻ ബോർഡുകളിൽ ഹാസ്യജനകമായ രൂപംമാറ്റം വരുത്തിയാണ് ഫ്ലോറൻസിലെ തെരുവുകളിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.

ഇൻക്രെഡിബിൾ ഇന്ത്യയോ അതോ ക്രിയേറ്റീവ് ഇന്ത്യയോ

റോഡിലെ സൈൻ ബോർഡിൽ സൂചിപ്പിച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കാൻ പോയിട്ട് ഒന്നു ശ്രദ്ധിക്കാൻ കൂടി നമ്മുടെ നാട്ടിലെ ആളുകൾ മെനക്കെടാറില്ല. അല്പം വ്യത്യസ്തത പുലർത്തുന്ന ചിഹ്നങ്ങളാണെങ്കിൽ ഒരേ സമയം പലരുടേയും ശ്രദ്ധതിരിക്കാനാകും. ഇന്ത്യയിലും ഇങ്ങനെയൊരു ശില്പി ഉണ്ടായിരുന്നുവെങ്കിൽ എന്ന് തോന്നിപ്പോവുകയാണ്.

ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

ഡെഡ് എന്റ് സൈനുകൾക്ക് പകരം യേശുക്രിസ്‌തുവിനെ കുരിശില്‍ തറച്ചിരക്കുന്ന രൂപമാക്കിയും നോ എൻട്രി സൈനിനെ സുമോഗുസ്തിക്കാരൻ തടി ഉയർത്തുന്ന പടമാക്കിയും ഇടത്തോട്ട് തിരിയാനുള്ള ആരോമാർക്കിനെ ഗിറ്റാർ വായിക്കുന്ന ഒരാളുടെ രൂപമാക്കി മാറ്റിയുമുള്ള ചിരിയുണർത്തുന്ന സൈൻ ബോർഡുകളാണ് ഫ്ലോറൻസിൽ കാണാൻ കഴിയുക.

ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

ഇത്തരം ചിഹ്നങ്ങൾ കാണുമ്പോൾ ആളുകളിൽ ചിരിയുണർത്തുന്നതോടോപ്പം ചിന്തിപ്പക്കുന്നതിനും വേണ്ടിയാണ് താൻ ഇത്തരം കലാസൃഷ്ടിക്ക് രൂപം നൽകിയിരിക്കുന്നതെന്നാണ് എബ്രഹാമിന്റെ പക്ഷം.

ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

ഇത്തരം സൈൻ ബോർഡുകളുടെ പ്രാധാന്യം മനസിലാക്കി യൂറോപ്പ്, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രജെക്ടുകളും തന്നെ തേടിയെത്തുന്നുണ്ടെന്നാണ് ഈ കലാകാരൻ പറയുന്നത്.

ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

ആളുകളെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ഓരോ ചിഹ്നവും എന്തിനെ സൂചിപ്പിക്കുന്നു എന്ന അർത്ഥത്തിൽ ഒരുമാറ്റവും വരുത്താതെയുള്ള ചിഹ്നങ്ങാള് ഇദ്ദേഹം ഉപയോഗിക്കാറുള്ളത്.

ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

യഥാർത്ഥ ചിഹ്നങ്ങൾക്ക് ഭംഗം വരുത്താതെ സ്റ്റിക്കറുകൾ ഉപയോഗിച്ചാണ് കലാസൃഷ്ടികൾ നടത്താറുള്ളത്.

ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

എബ്രഹാമിന്റെ ഭാവനയിൽ ഒരിത്തിരിഞ്ഞിട്ടുള്ള ഇത്തരം സൃഷ്ടികളുടെ വൻ പ്രദശനം തന്നെ ഒരുക്കിയിരുന്നു പാരീസിൽ.

ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

സോഷ്യൽ മീഡിയകൾ വഴിയും ഇദ്ദേഹത്തിന്റെ ഈ കലാവിരുത് വളരെ ശ്രദ്ധേയമായിട്ടുണ്ട്.

ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

വാസ്തവത്തിൽ ഇത് നിമയവിരുദ്ധമായതിനാൽ രാത്രിക്കാലങ്ങളിലാണ് ഇത്തരം കലാസൃഷ്ടികൾ നടത്തുക. വെറും പത്ത് മിനിട്ടുകൊണ്ടാണ് മുൻപേ തയ്യാറാക്കി വച്ചിരിക്കുന്ന സ്റ്റികറുകൾ ബോർഡിൽ പതിപ്പിക്കുക.

ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

നിയമിത്തിനെതിരെ ആയതിനാൽ പല തവണകളായി പിഴയയും ചുമത്തിയിട്ടുണ്ട്. ചിലപ്പോൾ പോലീസ് അധികൃതരുടെ ആവശ്യപ്രകാരവും ഇത്തരത്തിൽ ചെയ്യാറുണ്ടെന്ന് അദ്ദേഹം പറയുന്നു

ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

ഓരോ രാജ്യങ്ങളിലും സ‍ഞ്ചരിച്ചിട്ടുള്ള അനുഭവ സമ്പത്താണ് ഈ കലാസൃഷ്ടിക്ക് പ്രചോദമായിട്ടുള്ളത്.

ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

നോ-എൻട്രി ബോർഡിൽ പതിപ്പിച്ച ഒരു നഗ്നചിത്രം തന്റെ പങ്കാളിക്കായി സമർപ്പിച്ച് ചെയ്തൊരു സൃഷ്ടിയാണെന്നാണ് എബ്രഹാം പറയുന്നത്.

ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

ട്രാഫിക് നിയമം പാലിച്ചില്ലെന്ന പേരിൽ തന്റെ പങ്കാളിയെ ജപ്പാനിൽ വച്ച് അറസ്റ്റ് ചെയ്തതതിന്റെ പ്രതിഷേധമാണ് ഈ നഗ്നചിത്രത്തിന്റെ പിന്നിൽ.

ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

ആളുകൾക്ക് തമാശയായി തോന്നാമെങ്കിലും ഗാരവകരമായ സന്ദേശങ്ങളാണ് തന്റെ കലാസൃഷ്ടികളിലൂടെ കൈമാറാൻ ശ്രമിച്ചിട്ടുള്ളതെന്ന് എബ്രഹാം പറയുന്നു.

ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

കൂടുതൽ ചിത്രങ്ങൾ കാണാം

Most Read Articles

Malayalam
കൂടുതല്‍... #റോഡ് #road
English summary
Better Road Signs By Clet Abraham
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X