ഈ റിമോട്ട് കണ്‍ട്രോള്‍ കാര്‍ 325 കിമി വേഗതയില്‍ പായും!

By Santheep

വലിയ വേഗത പിടിക്കാന്‍ ശേഷിയുള്ള വാഹനങ്ങളെക്കുറിച്ച് പറയുമ്പോള്‍ പെട്രോള്‍ എന്‍ജിനുകളെ മാറ്റി നിര്‍ത്തി ചിന്തിക്കാന്‍ ഇനിയും നമുക്ക് സാധിച്ചിട്ടില്ല. വന്‍ വേഗതയുള്ള ഇലക്ട്രിക് കാറുകള്‍ ഇതിനകം തന്നെ വിപണിയിലെത്തിയിട്ടുണ്ട്. എന്നാല്‍, പെട്രോള്‍ എന്‍ജിനെ കേന്ദ്രീകരിച്ചുള്ള നമ്മുടെ യാഥാസ്ഥിതികത തൂത്തുമാറ്റാന്‍ ഒരു ചൂലിനും സാധിക്കാത്ത അവസ്ഥയാണ്.

താഴെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബാറ്ററി കാറിനെക്കുറിച്ച് വായിക്കാം.

ഈ റിമോട്ട് കണ്‍ട്രോള്‍ കാര്‍ 325 കിമി വേഗതയില്‍ പായും!

താളുകളിലൂടെ നീങ്ങുക.

ഈ റിമോട്ട് കണ്‍ട്രോള്‍ കാര്‍ 325 കിമി വേഗതയില്‍ പായും!

റിമോട്ട് കണ്‍ട്രോള്‍ കാറുകളോട് ചെറുപ്പം മുതലുള്ള താല്‍പര്യമാണ് നിക് കെയ്‌സിനെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബാറ്ററി കാര്‍ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചത്. ഗിന്നസ് റെക്കോഡ് തന്നെയായിരുന്നു നോട്ടം. ഈയിടെ അത് സാധിക്കുകയും ചെയ്തു.

ഈ റിമോട്ട് കണ്‍ട്രോള്‍ കാര്‍ 325 കിമി വേഗതയില്‍ പായും!

യുഎസ്സിലെ കാലിഫോര്‍ണിയയിലാണ് നിക് കെയ്‌സ് താമസിക്കുന്നത്. മണിക്കൂറില്‍ 200.02 മൈല്‍ (325.12 കിലോമീറ്റര്‍) വേഗത പിടിക്കാന്‍ ശേഷിയുണ്ട് ഇദ്ദേഹം നിര്‍മിച്ച ബാറ്ററി കാറിന്.

ഈ റിമോട്ട് കണ്‍ട്രോള്‍ കാര്‍ 325 കിമി വേഗതയില്‍ പായും!

'ദി ബുള്ളറ്റ്' എന്നാണ് ഈ കാറിനു പേര്.

ഈ റിമോട്ട് കണ്‍ട്രോള്‍ കാര്‍ 325 കിമി വേഗതയില്‍ പായും!

ജാപ്പനീസ് കമ്പനിയായ ഫുടാബയില്‍ നിന്നും സോഴ്‌സ് ചെയ്ത ഉപകരണങ്ങളാണ് ഈ ചെറിയ കാറിന്റെ നിര്‍മാണത്തിനുപയോഗിച്ചത്.

വീഡിയോ

Most Read Articles

Malayalam
English summary
Fastest Battery Powered Radio Control Car Enters Guinness Records.
Story first published: Wednesday, February 18, 2015, 12:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X