കാറിനകത്തിരുന്ന് ക്ഷമക്കെട്ട വളർത്തുപട്ടി ചെയ്തതെന്ത്?

By Praseetha

കാറിനകത്ത് പട്ടികളേയും ഇട്ട് പുറത്തിറങ്ങുന്നത് ഇന്ന് നഗരങ്ങളിലെ പതിവ് കാഴ്ചയാണ്. പഴയത് പോലെ പട്ടികൾ കൂട്ടിനകത്ത് മാത്രം കഴിഞ്ഞുകൂടിയിട്ടുള്ള കാലമൊക്കെ കഴിഞ്ഞു. ഇന്ന് യജമാനൊപ്പം പുറത്ത് പോയി പട്ടികൾക്കും ഉല്ലസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

24മണിക്കൂറും ഒരേകാറിനെ തന്നെ വേട്ടയാടി തേനീച്ചക്കൂട്ടങ്ങൾ

ഉടമയേയും കാത്ത് കാറിനകത്തിരുന്ന് ക്ഷമകെട്ട പട്ടിയുടെ ചെയ്തതികളാണിവിടെ കാണികളെ അമ്പരിപ്പിച്ചത്. കൗതുകം തോന്നിയ ആളുകൾ ഈ കാഴ്ച മൊബൈലുകളിൽ പകർത്തി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും ചെയ്തു. റഷ്യയിലായിരുന്നു ഈ കാഴ്ച അരങ്ങേറിയത് സംഭവമെന്തെന്നറിയാൻ തുടർന്നു വായിക്കു.

കാറിനകത്തിരുന്ന് ക്ഷമക്കെട്ട പട്ടി ചെയ്തതെന്ത്?

പുറത്ത് പോയ ഉടമ വരാതായപ്പോൾ കാത്തിരുന്ന് മുഷിഞ്ഞ പട്ടി കാർ ഹോണിൽ കൈയമർത്തി ഹോണടിച്ചു തുടങ്ങി. പൊതുവെ ഹോൺ ശബ്ദം സഹിക്കാൻ ആരേകൊണ്ടും പറ്റില്ല അപ്പോഴാണ് നീട്ടി ഹോൺ അടിച്ചുപിടിച്ചാലുള്ള സ്ഥിതി.

കാറിനകത്തിരുന്ന് ക്ഷമക്കെട്ട പട്ടി ചെയ്തതെന്ത്?

നീണ്ട ഹോൺ ശബ്ദം കേട്ടിട്ടാണ് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതു തന്നെ. ഹോൺ ശബ്ദത്തിന്റെ താളത്തിനൊപ്പം പട്ടി ഓരിയിടാൻ തുടങ്ങിയപ്പോഴേക്കും ആളുകൾക്ക് കൂടുതൽ കൗതുകമായി.

കാറിനകത്തിരുന്ന് ക്ഷമക്കെട്ട പട്ടി ചെയ്തതെന്ത്?

അടുത്തുചെന്ന് ആളുകൾ പട്ടിയോട് സംസാരിക്കാൻ തുനിയുന്നുണ്ടെങ്കിലും നിർത്താതെയുള്ള ഹോൺ അടിയും ഓരിയിടലും തുടർന്നു കൊണ്ടേയിരുന്നു.

കാറിനകത്തിരുന്ന് ക്ഷമക്കെട്ട പട്ടി ചെയ്തതെന്ത്?

ഉടമ എത്തുംവരെ പട്ടിയുടെ ഈ പ്രവർത്തി തുടർന്നുക്കൊണ്ടേയിരുന്നു. കണ്ടുനിന്നാളുകൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. നിരവധിയാളുകളാണ് ഫോട്ടോ എടുക്കാനായി കൂട്ടംകൂടി നിന്നത്.

കാറിനകത്തിരുന്ന് ക്ഷമക്കെട്ട പട്ടി ചെയ്തതെന്ത്?

കാറിനകത്തേക്ക് വായു കടക്കാനായി വിന്റോ അല്പം താഴ്ത്തിയതുകാരണം പട്ടിക്ക് ശ്വസിക്കാനുള്ള ബുദ്ധിമുട്ടുമൊന്നും ഉണ്ടായില്ല.

കാറിനകത്തിരുന്ന് ക്ഷമക്കെട്ട പട്ടി ചെയ്തതെന്ത്?

എന്തുതന്നെയായാലും ഉമയേയും കാത്തുമുഷിഞ്ഞ പട്ടി കാട്ടികൂട്ടിയ വികൃതിത്തരങ്ങൾ ആളുകളെ അല്പനേരമെങ്കിലും രസിപ്പിച്ചുവെന്നതിൽ സംശയമില്ല.

കൂടുതൽ വായിക്കൂ

ബസ് ഡ്രൈവറായ ഒരു പാവപ്പെട്ട സൂപ്പർ കാറുടമ

കൂടുതൽ വായിക്കൂ

ഹാരിപോർട്ടറിൽ തകർത്തഭിനയിച്ച ബുള്ളറ്റ് 500

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
Genius dog presses car horn and howls impatiently for owner's return
Story first published: Thursday, July 28, 2016, 16:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X