ബഹിരാകാശത്തുള്ള പിതാവിന് മകളുടെ സന്ദേശം ഹ്യൂണ്ടായ് അയച്ചത് ഇങ്ങനെ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള പിതാവിനെ തന്റെ സ്‌നേഹമറിയിക്കാന്‍ 12കാരിയെ ഹ്യൂണ്ടായി സഹായിച്ച വാര്‍ത്ത വൈറലാകുന്നു. തികച്ചും വ്യത്യസ്തമായി രീതിയിലുള്ള ഒരു സന്ദേശമാണ് ഹ്യൂണ്ടായ് സൃഷ്ടിച്ചെടുത്തത്. ബഹിരാകാശനിലയത്തില്‍ നിന്നും കാണാവുന്ന വലിപ്പത്തില്‍ 'സ്റ്റെഫ് നിങ്ങളെ സ്‌നേഹിക്കുന്നു' എന്ന് ഭൂമിയില്‍ എഴുതുകയാണ് ഹ്യൂണ്ടായ് ചെയ്തത്.

കൂടുതല്‍ വായിക്കുക.

ബഹിരാകാശത്തുള്ള പിതാവിന് മകളുടെ സന്ദേശം ഹ്യൂണ്ടായ് അയച്ചത് ഇങ്ങനെ

നവെദ മരുഭൂമിയിലാണ് ഹ്യൂണ്ടായിയുടെ 'സ്‌നേഹവര' നടന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തില്‍ നിന്നും കാണാവുന്ന വിധത്തില്‍ വലിപ്പമേറിയ രേഖകളാണ് തീര്‍ത്തത്.

ബഹിരാകാശത്തുള്ള പിതാവിന് മകളുടെ സന്ദേശം ഹ്യൂണ്ടായ് അയച്ചത് ഇങ്ങനെ

11 ജനെസിസ് ആഡംബര കാറുകളുപയോഗിച്ചാണ് മുരുഭൂമിയില്‍ ജെനെസിസ് രേഖകള്‍ തീര്‍ത്തത്.

ബഹിരാകാശത്തുള്ള പിതാവിന് മകളുടെ സന്ദേശം ഹ്യൂണ്ടായ് അയച്ചത് ഇങ്ങനെ

12 വയസ്സുകാരിയായ സ്‌റ്റെഫാനി തന്റെ പിതാവിനു വേണ്ടി എഴുതിയ വാക്കുകളുടെ അതേ കൈപ്പട പകര്‍ത്താനാണ് ഹ്യൂണ്ടായ് ശ്രമിച്ചത്.

ബഹിരാകാശത്തുള്ള പിതാവിന് മകളുടെ സന്ദേശം ഹ്യൂണ്ടായ് അയച്ചത് ഇങ്ങനെ

300 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടാല്‍ വ്യക്തമായി വായിക്കാവുന്ന വിധത്തില്‍ വലിപ്പത്തിലാണ് സ്റ്റെഫിന്റെ വാക്കുകള്‍ ഹ്യൂണ്ടായ് എഴുതിയത്.

ബഹിരാകാശത്തുള്ള പിതാവിന് മകളുടെ സന്ദേശം ഹ്യൂണ്ടായ് അയച്ചത് ഇങ്ങനെ

30 മീറ്റര്‍ വീതിയിലാണ് വരകള്‍ തീര്‍ത്തിരിക്കുന്നത്. 11 ജെനെസിസ് കാറുകള്‍ സമാന്തരമായി നീങ്ങിയാണ് ഇത്രയും വീതിയില്‍ വരകളുണ്ടാക്കിയത്.

ബഹിരാകാശത്തുള്ള പിതാവിന് മകളുടെ സന്ദേശം ഹ്യൂണ്ടായ് അയച്ചത് ഇങ്ങനെ

ഇതൊരു ലോകറെക്കോഡായി ഗിന്നസ് അധികൃതര്‍ അംഗീകരിച്ചു കഴിഞ്ഞു.

ബഹിരാകാശത്തുള്ള പിതാവിന് മകളുടെ സന്ദേശം ഹ്യൂണ്ടായ് അയച്ചത് ഇങ്ങനെ

ഏഴ് മാസത്തോളമായി സ്‌റ്റെഫാനി തന്റെ പിതാവിനെ കണ്ടിട്ട്. ഇനിയും ഏറെക്കാലം സ്റ്റാഫാനിയുടെ പിതാവിന് ബഹിരാകാശനിലയത്തില്‍ തങ്ങേണ്ടി വരും.

വീഡിയോ

Most Read Articles

Malayalam
കൂടുതല്‍... #ഹ്യൂണ്ടായ്
English summary
Hyundai's tire track image sends daughter's message to father in space.
Story first published: Thursday, April 16, 2015, 11:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X