മാരുതി വാൻ എൻജിൻ കൊണ്ടുള്ള വിമാനവുമായി ഒരു ചെറുപ്പക്കാരൻ

By Praseetha

ഒരു തൊഴിൽരഹിതനായ യുവാവ് അയാളുടെ ഒഴിവ് സമയം എങ്ങനെ വിനയോഗിച്ചെന്ന് നോക്കൂ. ചില്ലറ കാര്യമൊന്നുമല്ല ചെയ്തിരിക്കുന്നത് ഇയാൾ. മാരുതി സുസുക്കി വാനിന്റെ എൻജിനും മറ്റ് ഭാഗങ്ങളും ഉപയോഗിച്ച് ഒരു സിങ്കിൾ സീറ്റർ വിമാനമാണ് മുസാഫിർനഗറിൽ നിന്നുള്ള അബ്ദുൾ വാജിദ് നിർമ്മിച്ചിരിക്കുന്നത്.

ഭീതിയുയർത്തി ചതുരാകൃതി കൈവരിച്ച ടയറുമായി വിമാനം പറന്നിറങ്ങി

മുൻപ് നാഷണൽ കേഡറ്റിന്റെ ഭാഗമായും ഈ ഇരുപത്തിയാറുക്കാരൻ പ്രവർത്തിച്ചിരുന്നു. സഫ്ദാർജംഗ് എയർപോർടിൽ നിന്നും എയറോമോഡലിംഗിൽ ഇയാൾക്ക് പരിശീലനവും ലഭിച്ചിരുന്നു. ഭാവിയിലെ വൻ കണ്ടുപിടുത്തങ്ങൾക്കിതൊരു തുടക്കമായേക്കാം.

മാരുതി വാൻ എൻജിൻ കൊണ്ടുള്ള വിമാനവുമായി ഒരു ചെറുപ്പക്കാരൻ

നിർമാണം പൂർത്തിയാക്കി പറക്കാനുള്ള ഒരുക്കത്തിലാണ് ഈ വിമാനം അനുമതിക്കായുള്ള കാത്തിരിപ്പിലാണ് അബ്ദുൾ വാജിദ്.

മാരുതി വാൻ എൻജിൻ കൊണ്ടുള്ള വിമാനവുമായി ഒരു ചെറുപ്പക്കാരൻ

അഞ്ച് ലക്ഷത്തിനുള്ളിലാണ് ഇതിന്റെ നിർമാണ പദ്ധതികളൊക്കെ പൂർത്തീകരിച്ചിരിക്കുന്നത്. തൊഴിലില്ലെങ്കിലും താൻ ഒന്നിനും കൊള്ളാത്തവനെല്ലെന്ന് തെളിയിക്കണമെന്നുള്ളതായിരുന്നു വാജിദിന്റെ ആഗ്രഹം.

മാരുതി വാൻ എൻജിൻ കൊണ്ടുള്ള വിമാനവുമായി ഒരു ചെറുപ്പക്കാരൻ

വാനിന്റെ എൻജിൻ ഉപയോഗിക്കുന്നതിന് മുൻപായി രണ്ട് മോട്ടോർസൈക്കിൾ എൻജിനായിരുന്നു വാജിദ് ഉപയോഗിച്ചത്. എന്നാലത് വിജയകരമായിരുന്നില്ല.

മാരുതി വാൻ എൻജിൻ കൊണ്ടുള്ള വിമാനവുമായി ഒരു ചെറുപ്പക്കാരൻ

അതിന്ശേഷമാണ് മാരുതി വാനിൽ നിന്നുള്ള എൻജിൻ ഉപയോഗിക്കാനുള്ള തീരുമാനത്തിലെത്തിയത്.

മാരുതി വാൻ എൻജിൻ കൊണ്ടുള്ള വിമാനവുമായി ഒരു ചെറുപ്പക്കാരൻ

മരത്തടിയുപയോഗിച്ച് നിർമ്മിച്ച 350കിലോഗ്രാം ഭാരമുള്ള വിമാനത്തിന് അലൂമിനിയം ഫ്രെയിം ഉപയോഗിച്ചാണ് ഉറപ്പിച്ചിരിക്കുന്നത്.

മാരുതി വാൻ എൻജിൻ കൊണ്ടുള്ള വിമാനവുമായി ഒരു ചെറുപ്പക്കാരൻ

പെട്രോളിൽ ഓടുന്ന 25ലിറ്റർ ഫ്യുവൽ ടാങ്കാണ് ഈ വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

മാരുതി വാൻ എൻജിൻ കൊണ്ടുള്ള വിമാനവുമായി ഒരു ചെറുപ്പക്കാരൻ

ലോകത്തിലേറ്റവും വലിയ വിമാനം യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി ആസ്ട്രേലിയലേക്ക്

മാരുതി വാൻ എൻജിൻ കൊണ്ടുള്ള വിമാനവുമായി ഒരു ചെറുപ്പക്കാരൻ

ഫൈറ്റർ ജെറ്റിന് സ്റ്റൂളിന്റെ മുകളിൽ സാഹസികമായ ലാന്റിംഗ്

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
Story first published: Friday, May 27, 2016, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X